വെളുത്ത നിറമുള്ള പോലീസുകാരെ മാത്രം വീട്ടിൽ കയറ്റുന്ന ഐപിഎസ് പത്നി; സബോർഡിനേറ്റ് ഉപയോഗിച്ച് ബ്ലേഡ് ...

ഐ.പി.എസുകാര്‍ സ്വന്തം സാമ്രാജ്യം പോലെ വാഴുന്ന കേരളാപൊലീസില്‍ അടിമപ്പണിയും ദാസ്യവേലയും പൊടിപൊടിക്കുകയാണ്. ഏറാന്‍മൂളികളെപ്പോലെ നിരവധി പൊലീസുകാരെ ഐ.പി.എസ് ഏമാന്‍മാര്‍ ഒപ്പം കൊണ്ടുനടക്കുന്നു. ഭാര്യയുടെയും മക്കളുടെയും വസ്ത്രം കഴുകാനും വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കാലികളെ...

പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ നഷ്ടമായ രണ്ടു പവനിൽ അധികംവരുന്ന വജ്രമോതിരം; നഷ്ടപ്പെട്ട ഒരാഴ്ചയ്ക്കുശേഷം മുങ്ങിത്തപ്പി എടുത്തു...

ആറന്മുള: ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ വിവാഹ മോതിരം ഒരാഴ്ചയ്ക്ക് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നൈ സ്വദേശി നാഗരാജ്. ഒരാഴ്ച മുമ്ബ് ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് നാഗരാജിന്റെ വജ്രമോതിരം നഷ്ടമായത്. നാഗരാജും മകനും...

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്: അറിയാം ഇന്ത്യയുടെ രാഷ്ട്രപതിഭവനെക്കുറിച്ച്.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയും കണ്ട ഡല്‍ഹി ഇന്ന് സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവ നിറവിലാണ് പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ പ്രായം മുക്കാല്‍ നൂറ്റാണ്ടിലെത്തുമ്ബോള്‍, രാഷ്ട്രനായികയായി ഗോത്രവിഭാഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മു,...

യാത്രാവേളയിൽ ഫോൺ മോഷണം പോയാൽ ഗൂഗിൾ എങ്ങനെ ബ്ലോക്ക് ചെയ്യും? ഈ നമ്പർ ഓർത്തു വയ്ക്കുക.

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുകയായിരുന്നു. യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. എന്നാല്‍ ഇടപാടുകളില്‍ സുരക്ഷാ പാളിച്ചയുണ്ടാവുമോ,...

വിരമിക്കുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് താമസം ഒരുങ്ങുന്നത് സോണിയ ഗാന്ധിയുടെ വസതിക്കു സമീപം: പ്രതിമാസം...

ന്യൂഡല്‍ഹി: വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ര്‍​ക്ക് 1951​ ​ലെ​ ​പ്രസിഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ന്‍​ഡ് ​പെ​ന്‍​ഷ​ന്‍​ ​ആ​ക്‌ട് ​പ്ര​കാ​രമാണ് ​പെ​ന്‍​ഷ​ന്‍​ ​തു​ക.​ ​അ​താ​യ​ത്,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ല്‍​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​രാം​ നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ന്‍​ഷ​നാ​യി​ ​ല​ഭി​ക്കു​ക​ 1.5​...

മാസം അഞ്ചു ലക്ഷം രൂപ ശമ്പളം; യാത്ര രാജ്യത്തു തന്നെ ഏറ്റവും അധികം സുരക്ഷാക്രമീകരണങ്ങൾ ഉള്ള ഔദ്യോഗിക...

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേല്‍ക്കുമ്ബോള്‍ ചരിത്രം തന്നെയാണ് രചിക്കപ്പെടുന്നത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യരാഷ്ട്രപതിയായ മുര്‍മുവിനെ കാത്തിരിക്കുന്നത് നിരവധി സൗകര്യങ്ങളാണ്. ഇനി മുതല്‍ ഓരോ മാസവും ലക്ഷങ്ങളാണ് മുര്‍മുവിന് ശമ്ബളമായി...

കീറിയാലും കറൻസി നോട്ടിന് മൂല്യമുണ്ട്; നോട്ട് മാറ്റിയെടുക്കുന്നത് എങ്ങനെ; റിസർവ് ബാങ്ക് നിയമം ഇങ്ങനെ.

കയ്യിലൊരു മുഷിഞ്ഞ നോട്ട് എത്തിയാൽ കുഴപ്പിലായി എന്ന് മനസ് പറയും. എതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും...

സ്വപ്നയ്ക്കെതിരെ മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന് ഡ്രൈവർ; മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് വേട്ടയാടുന്നു എന്ന് സ്വപ്ന: ...

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന് ഡ്രൈവർ അനീഷ് സദാശിവൻ. മൊഴി നൽകേണ്ട കാര്യങ്ങൾ പൊലീസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന...

കെഎം മാണി നിയമസഭാംഗത്വ സുവർണജൂബിലി സ്മാരക മന്ദിരത്തോട് കടുത്ത അവഗണനയുമായി പാലാ നഗരസഭ: കെ...

മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ എം മാണിയുടെ സ്മാരകത്തോട് കടുത്ത അവഗണനയും ആയി പാലാ നഗരസഭാ ഭരണകൂടം. കെഎം മാണി നിയമസഭാംഗത്വം സുവർണ്ണ ജൂബിലി സ്മാരക മന്ദിരമാണ് നഗര ഭരണകൂടത്തിന്റെ കടുത്ത അവഗണനയ്ക്ക്...

സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെച്ചാൽ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ: ചാണ്ടി ഉമ്മനോ, രാഹുൽ...

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം സജി ചെറിയാന്‍ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മര്‍ദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാന്‍ തുടരും. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തില്‍ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ്...

പിണറായിയുടെ പൂട്ടു പൊട്ടിച്ച് രണ്ടാംവട്ടവും പി സിക്ക് ജാമ്യം ഉറപ്പിച്ച അഭിഭാഷകൻ; ബിജെപിയുടെയും സംഘപരിവാറിന്റെയും...

തിരുവനന്തപുരം : പീഡന പരാതി ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുക, അതും മറ്റൊരു കേസില്‍ പൊലീസുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചുകൊണ്ടിരിക്കുന്ന അതേസമയം ലഭിച്ച പരാതിയില്‍. പി.സി.ജോര്‍ജെന്ന ശത്രുവിനെ പൂട്ടാന്‍ പിണറായി വിജയന്റെ...

വദനസുരതം മുതൽ ബലാത്സംഗം വരെ; പ്രതിപ്പട്ടികയിൽ മുൻ മുഖ്യമന്ത്രി മുതൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ വരെ:...

കേരളത്തെ പിടിച്ചുകുലുക്കിയ ലൈം​ഗിക പീഡനക്കേസില്‍ലെ ഇരയുടെ പരാതിപ്പട്ടികയില്‍ പി സി ജോര്‍ജ്ജും പ്രതി ചേര്‍ക്കപെടുമ്ബോള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളാണ് പ്രതികളെന്നത് കേസിന് കൂടുതല്‍ രാഷ്ട്രീയ മാനം നല്‍കുന്നു. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍...

പൊതി തുറന്നപ്പോൾ ആദ്യം അമ്പരന്നു; കാക്കി യൂണിഫോം അലക്കി തേച്ച് “കേക്കായി” ഇരിക്കുന്നു.

അമ്പലത്തറ: 29 വർഷ സേവനത്തിനു ശേഷം ഇന്നു സർവീസിൽ നിന്നു വിരമിക്കുന്ന അമ്പലത്തറ പൊലീസ് സ്റ്റേഷൻ എസ്ഐ എ.ടി.വി.ദാമോദരൻ തനിക്കു സ്നേഹോപഹാരമായി ലഭിച്ച പൊതി തുറന്നു നോക്കിയപ്പോൾ ആദ്യം അമ്പരന്നു. എസ്ഐയുടെ പേര്...

14 ബില്യന്‍ ആസ്തി; ലോകമെമ്പാടുമായി 800 കമ്പനികളുടെ ഉടമ; 91 ആം വയസ്സിൽ നാലാം വിവാഹമോചനത്തിനൊരുങ്ങുന്ന...

ന്യൂയോര്‍ക്: ഓസ്‌ട്രേലിയന്‍-അമേരികന്‍ വ്യവസായ പ്രമുഖനും മാധ്യമ ഭീമനുമായ റൂപര്‍ട് മര്‍ഡോക് വീണ്ടും വിവാഹമോചനം നേടാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ലോകം ശ്രവിച്ചത്. നാലാമതായി വിവാഹം കഴിച്ച നടി ജെറി ഹോളില്‍ നിന്നാണ്...

ആരാണ് ദ്രൗപദി മുര്‍മു ? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം.

തിരുവനന്തപുരം: വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട...

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി 22 വർഷങ്ങൾ: രണ്ട് പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ മാത്രം വിദേശസന്ദർശനത്തിന് ഒരുങ്ങി ഒഡീഷ മുഖ്യമന്ത്രി നവീൻ...

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീന്‍ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. അഞ്ച് അംഗ...

ശതകോടികളുടെ ആസ്തിയുള്ള ആത്മീയ വ്യാപാരി: കെ പി യോഹന്നാനും, ബിലീവേഴ്സ് ചർച്ചും കേരള രാഷ്ട്രീയത്തിലെ...

തിരുവനന്തപുരം: അപ്പര്‍കുട്ടനാട്ടിലെ ശരാശരിയില്‍ താഴെ സാമ്ബത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബത്തില്‍ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുളള കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി. യോഹന്നാന്റെ വളര്‍ച്ച അമ്ബരിപ്പിക്കുന്നതാണ്. മെഡിക്കല്‍ കോളേജുകള്‍,...

ദൂരദർശനിൽ മാത്രം വാർത്തകൾ സംപ്രേക്ഷണം ചെയ്തിരുന്ന കാലത്ത് മലയാള മനസ്സിൽ മിന്നും താരപരിവേഷം നേടിയ വാർത്ത അവതാരക:...

ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് വാര്‍ത്ത കാണലും മലയാളികളുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. സിനിമ താരങ്ങളേക്കാള്‍ പ്രശസ്തി അക്കാലത്തെ വാര്‍ത്ത അവതാരകര്‍ക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല. മുന്നിലെ...

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ്...

ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം...

വിരമിക്കലിനു ശേഷം 50000 രൂപ പ്രതിമാസ പെൻഷൻ നേടണോ? അറിയാം കേന്ദ്രസർക്കാർ പദ്ധതിയായ എം പി എസിനെക്കുറിച്ച്:...

വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും...