Business

    കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ സ്വർണ വില അറിയാം

    കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സ്വർണ വിലയിൽ കാര്യമായ ഇടപെടലൊന്നുമുണ്ടാകാതെയാണ് വിപണി നിൽക്കുന്നത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് –…
    സ്വർണ വിലയിൽ കുറവ് : ഇന്നത്തെ സ്വർണ വില അറിയാം

    സ്വർണ വിലയിൽ കുറവ് : ഇന്നത്തെ സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് വന്നത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് – 4900പവന്…
    സംസ്ഥാനത്ത് പുതുതായി 68 ബീവറേജ് ഔട്ട്‌ലെറ്റുകൾ കൂടി; ജില്ല തിരിച്ചുള്ള പട്ടിക ഇവിടെ വായിക്കാം.

    സംസ്ഥാനത്ത് പുതുതായി 68 ബീവറേജ് ഔട്ട്‌ലെറ്റുകൾ കൂടി; ജില്ല തിരിച്ചുള്ള പട്ടിക ഇവിടെ വായിക്കാം.

    തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ തുറക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ…
    വിപണിയിൽ മാറ്റമില്ലാതെ സ്വർണ വില : ഇന്നത്തെ സ്വർണ വില അറിയാം

    വിപണിയിൽ മാറ്റമില്ലാതെ സ്വർണ വില : ഇന്നത്തെ സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് – 4930പവന് – 39440
    രാജിവെക്കുന്ന ജീവനക്കാർക്ക് മുന്നിൽ പുതിയ ഉപാധിയും ആയി ഇൻഫോസിസ്: ഈ കമ്പനികളിൽ ആറുമാസത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ പാടില്ല എന്ന് നിബന്ധന.

    രാജിവെക്കുന്ന ജീവനക്കാർക്ക് മുന്നിൽ പുതിയ ഉപാധിയും ആയി ഇൻഫോസിസ്: ഈ കമ്പനികളിൽ ആറുമാസത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ പാടില്ല എന്ന് നിബന്ധന.

    രാജി വയ്ക്കുന്ന ജീവനക്കാർക്ക് പുതിയ നിയമവുമായി ഐടി ഭീമൻ ഇൻഫോസിസ് (Infosys). ഇൻഫോസിസിന്റെ ക്ലൈന്റുകൾ തന്നെ തങ്ങളുടെ അഞ്ച് മുഖ്യ എതിരാളികളുടെയും ക്ലൈന്റുകളാണെങ്കിൽ രാജി വെച്ച ജീവനക്കാർ…
    ഉണങ്ങി വീഴുന്ന മാവില കളയണ്ട; കിലോയ്ക്ക് 150 രൂപ കിട്ടും: വില കിട്ടുക ഈ ഇനത്തിന്- വിശദാംശങ്ങൾ വായിക്കുക.

    ഉണങ്ങി വീഴുന്ന മാവില കളയണ്ട; കിലോയ്ക്ക് 150 രൂപ കിട്ടും: വില കിട്ടുക ഈ ഇനത്തിന്- വിശദാംശങ്ങൾ വായിക്കുക.

    കുറ്റ്യാട്ടൂര്‍ : പഴുത്ത മാവിന്റെ ഇല കൊണ്ട് തേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കുമെന്ന ചൊല്ല് വെറും ചൊല്ലല്ല എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് കുറ്റ്യാട്ടൂരിലെ കുടുംബ ശ്രീ…
    സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് പൂട്ടു വീഴുന്നു: നടപടി പുതിയ കേന്ദ്ര നിയമത്തിലെ നിർദ്ദേശങ്ങൾ മൂലം.

    സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് പൂട്ടു വീഴുന്നു: നടപടി പുതിയ കേന്ദ്ര നിയമത്തിലെ നിർദ്ദേശങ്ങൾ മൂലം.

    സംസ്ഥാനത്തെ പെറ്റ് ഷോപ്പുകള്‍ക്ക് താഴുവീഴുന്നു. 2016 ഡിസംബറില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയതാണ് വളര്‍ത്തുമൃഗങ്ങളുടെ ചെറുകിട വില്പനശാലകള്‍ക്ക് തിരിച്ചടിയായത്. നിയമപ്രകാരമുള്ള സ്ഥലപരിധികളും…
    നൂറുകോടിയോളം രൂപയുടെ ജി എസ് ടി വെട്ടിപ്പ്: കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കൈരളി ടി എം ടി സ്റ്റീൽസ് ഉടമ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ; വാർത്തയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെ സ്പോൺസറെ തുണച്ച് പ്രമുഖ മാധ്യമങ്ങളും.

    കേരളം കണ്ട ഏറ്റവും വലിയ നികുതി വെട്ടില്‍ ഒരു കോര്‍പ്പറേറ്റ് മുതലാളി അറസ്റ്റിലായിട്ടും മലയാളം മാധ്യമങ്ങള്‍ അറിഞ്ഞ മട്ടില്ല. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ഇരുമ്ബു കമ്ബി കച്ചവടം…
    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞു. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് – 4915പവന് –…
    സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല; സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല; സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് – 4985പവന് – 39880
    മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്: ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

    മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്: ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

    ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കുംഭകോണത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ…
    സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 30 രൂപ : സ്വർണ വില അറിയാം

    സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 30 രൂപ : സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ സ്വർണ വിലയിൽ ഇന്ന് വർദ്ധനവുണ്ടായി. ഗ്രാമിന് 30 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ…
    അടിമുടി മാറാൻ വാട്സ്ആപ്പ്: ഏറ്റവും പുതിയ അഞ്ചു മാറ്റങ്ങൾ ഇങ്ങനെ.

    അടിമുടി മാറാൻ വാട്സ്ആപ്പ്: ഏറ്റവും പുതിയ അഞ്ചു മാറ്റങ്ങൾ ഇങ്ങനെ.

    ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് മുതല്‍ വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്.…
    സിനിമ വിസ്മയമായി റോക്കി ഭായ്: കെജിഎഫ് ചാപ്റ്റർ ടു കളക്ഷൻ 400 കോടി കവിഞ്ഞു എന്ന് റിപ്പോർട്ടുകൾ.

    സിനിമ വിസ്മയമായി റോക്കി ഭായ്: കെജിഎഫ് ചാപ്റ്റർ ടു കളക്ഷൻ 400 കോടി കവിഞ്ഞു എന്ന് റിപ്പോർട്ടുകൾ.

    ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതുകയാണ് യഷ് നായകനായ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. ചിത്രം ഇതിനകം 400 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തുവെന്നാണ്…
    മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം: വിമർശനവുമായി നടി പായൽ രജ്പുത്ത്.

    മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം: വിമർശനവുമായി നടി പായൽ രജ്പുത്ത്.

    ചെന്നൈ: നടിമാര്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച്‌ പായല്‍ രജ്പുത്. മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പായലിന്റെ പ്രതികരണം.…
    വിഷു വിപണിയിൽ ചലനമില്ലാതെ സ്വർണം ; സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു : സ്വർണ വില അറിയാം

    വിഷു വിപണിയിൽ ചലനമില്ലാതെ സ്വർണം ; സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു : സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് വിഷുവിന് ശേഷമുള്ള വിപണിയിൽ സ്വർണയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് രണ്ട് ദിവസം അനക്കമില്ലാതെ നിക്കുന്നത്. സ്വർണ വില ഇവിടെ…
    ഗ്രൂപ്പുകൾക്കുള്ളിൽ വീണ്ടും ഗ്രൂപ്പ്? കോൺഗ്രസിൽ അല്ല വാട്സാപ്പിൽ; വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി വാട്സ്ആപ്പ്: വിശദാംശങ്ങൾ വായിക്കാം

    ഗ്രൂപ്പുകൾക്കുള്ളിൽ വീണ്ടും ഗ്രൂപ്പ്? കോൺഗ്രസിൽ അല്ല വാട്സാപ്പിൽ; വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി വാട്സ്ആപ്പ്: വിശദാംശങ്ങൾ വായിക്കാം

    ഗ്രൂപ്പുകള്‍ക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പില്‍ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന തരത്തില്‍ വാട്ട്സാപ്പ് കമ്മ്യൂണിറ്റി…
    ബോക്സോഫീസ് മോൺസ്റ്റർ: ആദ്യദിനം തന്നെ 100 കോടി കളക്ഷൻ കടന്ന് കെജിഎഫ് 2.

    ബോക്സോഫീസ് മോൺസ്റ്റർ: ആദ്യദിനം തന്നെ 100 കോടി കളക്ഷൻ കടന്ന് കെജിഎഫ് 2.

    യഷ് നായകനായെത്തിയ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. രാജ്യമെമ്ബാടുമുള്ള മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളാണ്. യഷ് നായകനായെത്തിയ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’…
    സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് : ഇന്ന് ഗ്രാമിന് കൂടിയത് 35 രൂപ : സ്വർണ വില അറിയാം

    സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് : ഇന്ന് ഗ്രാമിന് കൂടിയത് 35 രൂപ : സ്വർണ വില അറിയാം

    കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ്. ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് –…
    Back to top button