മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല: വൈറൽ വീഡിയോ ഇവിടെ കാണാം.

ദിവസവും നിരവധി വ്യത്യസ്തങ്ങളായ വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ആകുന്നത്. അത്ഭുതപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ ഒട്ടനവി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മല്‍ കാണാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മിക്കപ്പോഴും ആളുകള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് ഇത്തരം വൈറലാകുന്ന...

യൂട്യൂബിൽ ട്രെൻഡിങ് ആയി മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് ട്രെയിലർ; വീഡിയോ കാണാം.

മമ്മൂട്ടി കമ്ബനിയുടെ കണ്ണൂര്‍ സ്ക്വാഡിന്റെ ട്രയ്ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 1.4മില്യണ്‍ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യഥാര്‍ത്ഥ...

കബാലിയെ പ്രകോപിപ്പിച്ചു; മലക്കപ്പാറയിൽ യാത്രികൻ അറസ്റ്റിൽ: വീഡിയോ.

മലക്കപ്പാറയില്‍ കബാലി എന്ന വിളിപ്പേരുള്ള കാട്ടാനയെ പ്രകോപിപ്പിച്ചയാള്‍ പിടിയില്‍. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ റോഡില്‍ കുടുങ്ങിക്കിക്കുന്നതിനിടെ പ്രതിയുടെ...

ഫ്രിഡ്ജിന് പിന്നിൽ സുഖമായി വിശ്രമിച്ച് മൂർഖൻ: പിടികൂടുന്ന ദൃശ്യങ്ങൾ വൈറൽ – ഇവിടെ കാണാം.

ബംഗളൂരു: വീടിന്റെ പരുിസരങ്ങളിലും സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായി പാമ്ബുകളെത്തുന്ന സംഭവങ്ങള്‍ പതിവാണ്. നവമാധ്യമങ്ങളുടെ വരവോടെ ഇത്തരത്തില്‍ ഇഴജന്തുക്കളെത്തുന്ന വീഡിയോകളും പലപ്പോളഴും പ്രചരിക്കാറുമുണ്ട്. വീടിനുള്ളില്‍ ഉഗ്രവിഷമുള്ള പാമ്ബെത്തി ഇരിപ്പുറപ്പിച്ച ഒരു...

കൊച്ചു കുട്ടിയെപ്പോലെ മഞ്ഞിൽ കളിച്ചും ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു സംയുക്താവർമ: വീഡിയോ വൈറൽ; ഇവിടെ കാണാം.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 'മഴ', 'മേഘമല്‍ഹാര്‍', 'മധുരനൊമ്ബരക്കാറ്റ്' തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച്‌ എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ...

പൊതുവഴിയിലെ വിളക്കുകാലിനു കീഴിൽ മതിമറന്ന് നൃത്തം വയ്ക്കുന്ന യുവതി യുവാക്കൾ: ട്വിറ്ററിൽ തരംഗമാകുന്ന...

ഒരാളുടെ വികാരങ്ങള്‍ നല്ലരീതിയില്‍ പ്രകടിപ്പിക്കാന്‍ നൃത്തത്തിലൂടെ കഴിയും എന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ നൃത്തം ചെയ്യാന്‍ അറിയാവുന്നവര്‍ പാട്ടിനൊത്ത് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും സംശയമില്ല. ചിലര്‍ക്ക് നൃത്തം ചെയ്യാന്‍ സ്റ്റേജ്...

80 കിലോ തൂക്കം പതിനൊന്നര അടി നീളം; സ്കൂൾ ബസ്സിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്: വീഡിയോ കാണാം.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാന്‍ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് സീറ്റിനടിയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്. 80 കിലോഗ്രാം ഭാരവും പതിനൊന്നരയടി...

3000 രൂപ വായ്പ മേടിച്ച് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നുമാസം കൊണ്ട് നേടിയ വരുമാനം...

ലോക്ക്ഡൗണ്‍ സമയത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ചവ‍ര്‍ നിരവധിയാണ്. പലരും വ‍ര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ സ്വന്തം ചാനല്‍ വള‍ര്‍ത്തി കൊണ്ട് വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ താരമായി മാറിയിരിക്കുകയാണ് ഐസക് മുണ്ട എന്ന...

തിരുവില്വാമലയിൽ 91 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു: വേട്ട നടത്തിയത് മലപ്പുറത്തുനിന്ന് സൗജന്യ സേവനത്തിന് എത്തിയ സംഘം; കർഷകർക്ക് ആശ്വാസം.

തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളില്‍ കൃഷിനാശമുണ്ടാക്കിയ 91 കാട്ടുപന്നികളെ തിരുവില്വാമല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെടിവച്ചുകൊന്നു. രണ്ട് ദിവസമായി രാത്രി, 20 മണിക്കൂര്‍ നടത്തിയ വേട്ടയില്‍ വെടിവച്ചുകൊന്ന പന്നികളെ തിരുവില്വാമലയിലെ അപ്പേക്കാട്ട് കുഴികുത്തി സംസ്‌കരിച്ചു. മലപ്പുറം...

‘സെക്സിയാകാൻ ഒരിക്കലും ഭയപ്പെടരുത്’: ഗ്ലാമറസ്‌ ഫോട്ടോഷൂട്ടുമായി നടി വൈഗ; ഫോട്ടോസ് ഇവിടെ കാണാം.

തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും...

പാമ്പിന്റെ ശരീരത്തിലെ പഴയതൊലി ഉരിഞ്ഞു മാറ്റി സുന്ദരൻ ആക്കിയ ശേഷം ചുംബിക്കുന്ന യുവാവ്; ഇൻസ്റ്റഗ്രാമിൽ വൈറൽ ആവുന്ന വീഡിയോ...

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ പാമ്ബിന്റെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പാമ്ബിനെ കയ്യിലെടുത്ത് അതിന്റെ പത്തിയില്‍...

മലയാളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങി “ചിന്താവിഷ്ടയായ ശ്യാമള”; ചർമ്മം കണ്ടാൽ പ്രായം തോന്നുകയില്ല, ലേഡി മമ്മൂട്ടിയോ എന്ന് ആരാധകർ: വീഡിയോ...

തെന്നിന്ത്യൻ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സംഗീത മാധവൻ നായര്‍. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്.ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ്...

സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികളുടെ നൃത്തം: വീഡിയോ ഇവിടെ കാണാം.

സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ്‌ ചിത്രം 'എനിമി'യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന്‌ ചുവട്‌ വെച്ചാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായത്‌. കൊച്ചി മെട്രോയുടെ...

ചുവപ്പിൽ തിളങ്ങി തമന്ന ഭാട്ടിയ: തെന്നിന്ത്യൻ താര റാണിയുടെ ഗ്ലാമറസ് വീഡിയോ കാണാം.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്‍ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17...

🔺 IPL TRENDING VIDEOS| 1️⃣ സ്റ്റംപൊടിച്ച് നാണം കെടുത്തിയ അര്‍ഷ്ദീപിനോട് 102 മീറ്റര്‍ സിക്സിലൂടെ പകരം വീട്ടി...

ഐപിഎൽ ട്രെൻഡിങ് വീഡിയോസ് കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇  

ലോകത്തൊരു നടിയ്ക്കും ഇതുപോലൊരു പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ടാവില്ല; രസകരമായ വീഡിയോയുമായി ദർശന

യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയൊരു നടിയാണ് ദർശന. ഇന്നലെയായിരുന്നു ദർശനയുടെ 34-ാം ജന്മദിനം. നസ്രിയ, ബേസിൽ ജോസഫ്, റോഷൻ മാത്യു, അരുൺ കുര്യൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം ദർശനയ്ക്ക് ആശംസകൾ...

സലിം കുമാറാണ് നെറ്റ്ഫ്ലിക്സ് എങ്കിൽ എങ്ങനെയിരിക്കും? മലയാള താരം അഭിനയിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രമോ തരംഗമാകുന്നു.

മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ പ്രമോയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സലിം കുമാറാണ് നെറ്റ്ഫ്ലിക്സ് എങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകര്‍...

ടെൻഷൻ അകറ്റാനും ചിരിച്ചു മറിയാനും ചിന്ത ജെറോം ട്രോളുകൾ; ഡിവൈഎഫ്ഐ നേതാവിന്റെ പഴയ ചാനൽ ചർച്ച ട്രോൾ രൂപത്തിൽ...

യുവ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും അധികം ട്രോളുകൾക്ക് ഇരയാകുന്നത് ഡിവൈഎഫ്ഐ നേതാവും, മുൻ യുവജന കമ്മീഷൻ അധ്യക്ഷയുമായ ചിന്താ ജെറോം ആണ്. ജിമിക്കി കമ്മൽ പരാമർശം മുതൽ ...

വരയാടിനെ കൊമ്പിൽ പിടിച്ചു നിർത്തി ഫോട്ടോ എടുത്തു; മലയാളി വൈദികനും സുഹൃത്തും തമിഴ്നാട് ജയിലിൽ :...

സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്ബില്‍ പിടിച്ചു നിര്‍ത്തി ചിത്രം പകര്‍ത്തിയ വൈദികനും കൂട്ടുകാരനും പിടിയില്‍. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമുമാണ്...

തിരക്കില്ലാത്ത എയർപോർട്ടിൽ ഡാൻസ് ചെയ്ത് എയർ ഹോസ്റ്റസ്: വീഡിയോ കാണാം.

ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്‍റെ വൈറല്‍ ഡാന്‍സിന് സമാനമായി മറ്റൊരു എയർഹോസ്റ്റസ് ഡാൻസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇത്തവണ സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് ഉമ മീനാക്ഷിയുടെ ഡാന്‍സാണ് വൈറലായത്. വിദ്യാബാലന്‍റെ ലേസി...