യുവ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും അധികം ട്രോളുകൾക്ക് ഇരയാകുന്നത് ഡിവൈഎഫ്ഐ നേതാവും, മുൻ യുവജന കമ്മീഷൻ അധ്യക്ഷയുമായ ചിന്താ ജെറോം ആണ്. ജിമിക്കി കമ്മൽ പരാമർശം മുതൽ പ്രബന്ധത്തിലെ വാഴക്കുല പരാമർശം വരെയുള്ള കാര്യങ്ങൾ ചിന്തയെ വലിയ രീതിയിൽ പരിഹസിക്കുവാൻ ഇടയാക്കിയിരുന്നു. നാലുവർഷം മുമ്പ് ഇവർ പങ്കെടുത്ത ഒരു ചാനൽ ചർച്ചയുടെ പ്രസക്തഭാഗങ്ങൾ എടുത്ത് നിർമ്മിച്ചിരിക്കുന്ന ഒരു ട്രോൾ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക