പാമ്ബുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ പാമ്ബിന്റെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്.

പാമ്ബിനെ കയ്യിലെടുത്ത് അതിന്റെ പത്തിയില്‍ ചുംബിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അതോടൊപ്പം പടം പൊഴിക്കാൻ യുവാവ് സഹായിക്കുന്നതും വീഡിയോയില്‍ കാണാം. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണുന്നവര്‍ക്ക് അമ്ബരപ്പ് ഉളവാക്കുന്നതാണ് യുവാവിന്റെ ഈ പ്രവൃത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക