“ഇത്ര ശക്തമായ ഒരു കോമ്പറ്റീഷൻ എനിക്ക് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല”: പേളി മാണിയുടെ മകൾ നൃത്തം വയ്ക്കുന്ന വീഡിയോ പങ്കുവെച്ച്...

രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കാവാലഎന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വച്ച് എത്തിയത് തമന്നയായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ...

കൊത്തയോട് മത്സരിക്കാന്‍ രാമചന്ദ്ര ബോസ് ആന്റ് കോ: ഓണത്തിന് ദുല്‍ഖറും നിവിനും നേര്‍ക്കുനേര്‍; തീയറ്ററുകൾ പൂരപ്പറമ്പാകും.

ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയ്ക്കൊപ്പം ഓണം റിലീസിനൊരുങ്ങി നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആന്റ് കോ. കൊത്ത ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തും. ഓണം റിലീസായെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രാമചന്ദ്ര ബോസ് ആന്റ് കോയുടെ...

സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ 120 അടി നീളമുള്ള ചില്ലുപാലം; രാജ്യത്തെ ഏറ്റവും നീളമേറിയ ഗ്ലാസ്...

ചില്ലു പാലത്തിലൂടെ നടക്കാൻ ഇനി ചൈനയിലും ദുബായിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതി. സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും. ഡി.ടി.പി.സി. നേതൃത്വത്തില്‍...

60ലും ചെറുപ്പം: സമൂഹമാധ്യമങ്ങളില്‍ വൈറലായി ഗായിക സുജാതയുടെ പുത്തൻ ചിത്രങ്ങള്‍; ഇവിടെ കാണാം.

ഏറെക്കാലമായി മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹന്‍. ഗായികയെന്ന നിലയില്‍ ഒട്ടനേകം മനോഹരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുജാതയ്ക്ക് അടുത്തിടെയാണ് 60 വയസ്സ് തികഞ്ഞത്. ഇപ്പോഴിതാ സുജാത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ്...

“എഡിറ്റിംഗ് അറിയണം, ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയുണ്ടാവരുത്, റിലേഷൻഷിപ്പ് റീൽസ് ചെയ്യണം..”: എണ്ണിയാൽ ഒടുങ്ങാത്ത ഡിമാൻഡുകളുമായി സോഷ്യൽ മീഡിയ...

വിവാഹം അതില്‍ പലര്‍ക്കും പല സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും കാണും. ഇതുമായി സംബന്ധിച്ച ചടങ്ങുകളിലും പല വൈചിത്ര്യങ്ങളും കാണാം. എന്തിനേറെ ചില പെണ്ണുകാണല്‍ പരിപാടിയും ഫോട്ടോഷൂട്ടുമൊക്കെ ആളുകളെ അമ്ബരപ്പിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ നെറ്റിസൺസിനെ ഞെട്ടിച്ചത്...

ചിത്തരഞ്ജൻ ചില്ലറക്കാരനല്ല: നവ കേരള സദസ്സിലെ തിരുവാതിരക്കാരായ യുവതികൾക്ക് നടുവിൽ നിന്ന് എംഎൽഎയുടെ വൈറൽ ഡാൻസ് – വീഡിയോ...

തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച്‌ പി.പി. ചിത്തരഞ്ജൻ എം.എല്‍.എ. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലായിരുന്നു ചിത്തരഞ്ജൻ എം.എല്‍.എയുടെ ചുവടുവെപ്പ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാറും എം എൽ...

599 രൂപയ്ക്ക് 500ൽ അധികം ചാനലുകളും, 14 ഒടിടി പ്ലാറ്റ്ഫോമുകളും, 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഇന്റർനെറ്റും: കേരളം...

കേരളത്തില്‍ ഉടനീളം ജിയോ എയര്‍ ഫൈബര്‍ സേവനങ്ങള്‍ എത്തിക്കാൻ റിലിയൻസ് ജിയോ. നിലവില്‍ തിരുവനന്തപുരത്ത് മാത്രമുള്ള ജിയോ എയര്‍ ഫൈബറിന്റെ സേവനം കേരളത്തിലെ ബാക്കി 13 ജില്ലകളിലും ജനുവരി 15 മുതല്‍...

മമ്മൂട്ടിയുടെ മകളായും, നായികയായും അമ്മയായും അഭിനയിച്ച നടി; താരസുന്ദരിയുടെ അഭിമുഖം വാർത്തയോടൊപ്പം.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം. ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില് ആ സവിശേഷത...

കോട്ടയത്ത് ചാഴികാടൻ തോക്കുമെന്ന് ഉറപ്പു പറയാൻ കാരണമെന്ത്? ട്രോൾ ഇമേജ് വൈറലാകുന്നു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം ആണ് നടക്കുന്നത്. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഫ്രാൻസിസ് ജോർജും എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി സിറ്റിംഗ്...

മഞ്ഞ ലെഹങ്കയിൽ അതിസുന്ദരിയായി നവ്യ നായർ; വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും: വീഡിയോയും ചിത്രങ്ങളും കാണാം.

അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമായിട്ടുണ്ട്. നൃത്ത പരിപാടികളും, സ്ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോള്‍ താരം. അടുത്തിടെയാണ് കൊച്ചിയില്‍ 'മാതംഗി' എന്ന നൃത്തവിദ്യാലയം നവ്യ തുടങ്ങിയത്.നീണ്ട...

പാമ്പിൻ വിഷം രക്തത്തിൽ കലർന്നാൽ എന്ത് സംഭവിക്കും: വീഡിയോ കാണാം.

നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ജീവിയാണ് പാമ്ബുകള്‍. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും പാമ്ബിനെ പേടിയില്ലാത്തവര്‍ വളരെ വിരളമാണ്. അപ്പോള്‍ പിന്നെ പാമ്ബിന്റെ കടിയേറ്റാലത്തെ അവസ്ഥയെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ. വിഷമില്ലാത്ത പാമ്ബാണ് കടിക്കുന്നതെങ്കില്‍...

നദിയിൽ ചത്തുപൊങ്ങുന്നത് ലക്ഷക്കണക്കിന് മീനുകൾ; കാരണം താപ തരംഗം? ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വീഡിയോ ഇവിടെ കാണാം.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് പുറത്തുവരുന്ന ഭയാനകമായ ചില ചിത്രങ്ങൾ ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഉറക്കം കെടുത്തുകയാണ്. സിഡ്നിയിലെ മെനിൻഡീ എന്ന ചെറു പട്ടണത്തിലെ ഡാർലിങ് നദിയിൽ കണ്ണത്താ ദൂരത്തോളം ദശലക്ഷക്കണക്കിന്...

വർഷത്തിലൊരിക്കൽ മാത്രം ഭൂമിക്ക് മുകളിൽ എത്തുന്ന പാതാള തവള: അപൂർവ്വ ഇനം തവളയെ കണ്ടെത്തിയത് ഇടുക്കി മേലെ ചിന്നാറിൽ;...

മണ്‍സൂണിന്റെ വരവറിയിച്ച്‌ ഇടുക്കിയില്‍ പാതാള തവളയെത്തി. മേലെ ചിന്നാര്‍ സ്വദേശിയായ ജയ്‌മോന്റെ വീട്ടിലാണ് അപൂര്‍വയിനം പാതാള തവളയെത്തിയത്. വീട്ടിലെത്തിയ ‘അതിഥി’ അപൂര്‍വയിനം പാതാള തവളയാണെന്ന് ജയ്‌മോനും കുടുംബത്തിനും അറിയില്ലായിരുന്നു. കാഴ്ചയിലെ വ്യത്യസ്ത കണ്ട്...

ഭീമൻ നീലത്തിമിംഗലത്തിന്റെ അഴുകിത്തുടങ്ങിയ ജഡം തീരത്തടിഞ്ഞു: സംഭവം കോഴിക്കോട് ബീച്ചിൽ.

കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ബീച്ചിനോട്...

കടുവയെ തുടലിലിട്ട് കൂളായി നടന്നു നീങ്ങുന്ന കുട്ടി; പക്ഷേ അടുത്ത നിമിഷം സംഭവിച്ചത്…? വീഡിയോ കാണാം.

വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീഡിയോയില്‍ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തില്‍...

പടയപ്പയെ കൊണ്ട് പൊറുതിമുട്ടി ജനം; ഇന്നും മൂന്നാറിൽ കട തകർത്തു; സർക്കാരിനും വനംവകുപ്പിനും നാട്ടുകാരുടെ വിമർശനം

മൂന്നാറില്‍ പടയപ്പയുടെ ആക്രമണങ്ങള്‍ വർദ്ധിച്ചു വരുന്നതില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. ഭക്ഷണവും കുടിവെള്ളവും ലഭ്യമാവാത്തതിനെ തുടർന്നാണ് ആന ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്നും ഇത് ഒരുക്കി നല്‍കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നുമാണ് വിമർശനങ്ങള്‍ ഉയരുന്നത്. കാട്ടാനയെ...

ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ...

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മാലിക്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയര്‍ ചെയ്യുക. മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍...

ഗതാഗതം തടസപ്പെടുത്തി സിനിമാ ഷൂട്ടിംങ്; പൊൻകുന്നത്ത് പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം...

പ്രഭാസ് ചിത്രം രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറക്കി; വീഡിയോ കാണാം

കൊച്ചി: മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. https://youtu.be/sQEmvIkRuDs ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്...

ഒരേ വേദിയിൽ ഒരേ സമയം ഭാര്യയുടെയും മകളുടെയും റാംപ് വോക്ക്: സന്തോഷം പങ്കിട്ട് ചലച്ചിത്രതാരം ജയറാം സമൂഹമാധ്യമങ്ങളിൽ.

കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം. 'എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു'- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്. https://www.instagram.com/p/CdVvs3hvt4d/?igshid=YmMyMTA2M2Y= തിരുവനന്തപുരത്ത് നടന്ന...