സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു മേക് ഓവർ ചിത്രമാണ്. ഒരു നടനാണ് ചിത്രത്തിൽ ഉള്ളത് എന്ന് പറഞ്ഞാൽ ഒരുപക്ഷേ പലർക്കും വിശ്വാസം വരണമെന്നില്ല. എന്നാൽ വിശ്വസിച്ചേ തീരൂ. ചിത്രത്തിൽ ഉള്ളത് ഒരു നടനാണ്. ഈ നടൻ ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ?

ബോളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നവാസുദ്ദീൻ സിദ്ദീഖീ ആണ് ചിത്രത്തിൽ ഉള്ളത്. തീർത്തും വ്യത്യസ്തമായ വേഷത്തിലാണ് അദ്ദേഹം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഹടി എന്ന ചിത്രത്തിലാണ് ഇദ്ദേഹം ഇത്തരത്തിൽ ഒരു മേക്കോവർ നടത്തുന്നത്. പൂർണമായും ഒരു സ്ത്രീയെ പോലെ തന്നെയാണ് ചിത്രത്തിൽ ഇദ്ദേഹം ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക