തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച്‌ പി.പി. ചിത്തരഞ്ജൻ എം.എല്‍.എ. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലായിരുന്നു ചിത്തരഞ്ജൻ എം.എല്‍.എയുടെ ചുവടുവെപ്പ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാറും എം എൽ എയുടെ കൂടെ ഉണ്ടായിരുന്നു.

വീഡിയോ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച മെഗാ തിരുവാതിരയ്ക്കു ശേഷം തിരുവാതിരയിൽ…

Posted by Manorama News TV on Wednesday, 13 December 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക