വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്തി: സേനാ നായ സൂമിന് താരപരിവേഷം; വീഡിയോ.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ വിദേശത്തേക്കുള്ള...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 26407 ജീവനുകൾ; പരിക്കേറ്റ രണ്ടു ലക്ഷത്തിലധികം ആളുകൾക്ക്:...

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ റോ‍ഡ് അപകടങ്ങളില്‍ മരണപ്പെട്ടത് 26,407 പേര്‍. 2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങളില്‍‌ 2,81,320...

പ്രതിദിന ഉൽപാദനം 40 ലക്ഷം; ലോകത്തിൽ തന്നെ ഏറ്റവും അധികം കോണ്ടങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തിൽ : ...

തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച്‌ എല്‍ എല്‍...

പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല ഇന്ത്യൻ സർക്കാരുകൾ ആർഎസ്എസിനെയും നിരോധിച്ചിട്ടുണ്ട്; രാജ്യ ചരിത്രത്തിൽ ആർഎസ്എസിന് നിരോധനം വന്നത് ...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്....

147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയം; ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ: ഗ്രേറ്റ് ഇന്ത്യ...

147 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ്...

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർ അറിയുക: രാജ്യത്തെ ബാങ്കുകൾക്ക്...

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയെന്നാല്‍ സി ബി ഐ എന്ന പേര് മാത്രം ഓര്‍മ്മവന്നിരുന്നവര്‍ ഇപ്പോള്‍ ഒരു പേരുകൂടി അതിനൊപ്പം ചേര്‍ത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തില്‍...

എന്താണ് ബ്ലൂ ആധാർ കാർഡ്? എങ്ങനെ അപേക്ഷിക്കാം? വിശദാംശങ്ങൾ വാർത്തയോടൊപ്പം.

ആധാർ കാർഡ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. വിവിധ സർക്കാർ സേവനങ്ങൾക്ക് പ്രാഥമിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. UIDAI കുട്ടികൾക്ക് പോലും ആധാർ കാർഡ് നൽകുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്...

ആകുലപ്പെടേണ്ട, ജൂലൈ 31ന് ആദായനികുതി ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്: വിശദാംശങ്ങൾ വായിക്കുക.

ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ഞായറാഴ്ചയായിരുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ആദായ നികുതി വകുപ്പോ സർക്കാരോ നീട്ടിയിട്ടില്ല. എന്നാൽ...

വേലക്കാരിയിൽ ഉണ്ടായ അവിഹിത സന്താനത്തിനെ തിരിഞ്ഞുനോക്കാത്ത കാൾ മാർക്സ്; സ്നേഹിതനെ രക്ഷിക്കാൻ ഗർഭം ഏറ്റെടുത്ത ഏംഗൽസ്: ...

എം.എസ്.എഫ് പാളയത്തിൽ കാൾ മാർക്‌സിനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എം.കെ മുനീർ സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരിക്കുന്ന സമയമാണിത്. മാർക്‌സ് കടുത്ത മദ്യപാനിയായിരുന്നെന്നും വേലക്കാരിയോടൊപ്പം കുഞ്ഞിന് ജന്മം നൽകിയ...

“നാലുമക്കളും സിവിൽ സർവീസ് ഉദ്യോഗസ്ഥർ”: അഭിമാന നേട്ടവുമായി ഉത്തർപ്രദേശിലെ ഒരു കുടുംബം.

ലഖ്നൗ: 'ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.'- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്ബോള്‍ അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍...

റെക്കോർഡ് പെരുമയിൽ ഉമ്മൻചാണ്ടി: കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അംഗമായിരുന്ന കെഎം മാണിയുടെ റെക്കോർഡിനെ...

2022 ഓഗസ്റ്റ് രണ്ടാം തീയതി ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ല് താണ്ടുകയാണ്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡ് ഇനി അദ്ദേഹത്തിന് സ്വന്തം. 18728 ദിവസമാണ് തുടർച്ചയായി...

പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ നഷ്ടമായ രണ്ടു പവനിൽ അധികംവരുന്ന വജ്രമോതിരം; നഷ്ടപ്പെട്ട ഒരാഴ്ചയ്ക്കുശേഷം മുങ്ങിത്തപ്പി എടുത്തു...

ആറന്മുള: ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ വിവാഹ മോതിരം ഒരാഴ്ചയ്ക്ക് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നൈ സ്വദേശി നാഗരാജ്. ഒരാഴ്ച മുമ്ബ് ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് നാഗരാജിന്റെ വജ്രമോതിരം നഷ്ടമായത്. നാഗരാജും മകനും...

യാത്രാവേളയിൽ ഫോൺ മോഷണം പോയാൽ ഗൂഗിൾ എങ്ങനെ ബ്ലോക്ക് ചെയ്യും? ഈ നമ്പർ ഓർത്തു വയ്ക്കുക.

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുകയായിരുന്നു. യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ പേഴ്സിന്റെ സ്ഥാനം കൂടി കവരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. എന്നാല്‍ ഇടപാടുകളില്‍ സുരക്ഷാ പാളിച്ചയുണ്ടാവുമോ,...

വിരമിക്കുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് താമസം ഒരുങ്ങുന്നത് സോണിയ ഗാന്ധിയുടെ വസതിക്കു സമീപം: പ്രതിമാസം...

ന്യൂഡല്‍ഹി: വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ര്‍​ക്ക് 1951​ ​ലെ​ ​പ്രസിഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ന്‍​ഡ് ​പെ​ന്‍​ഷ​ന്‍​ ​ആ​ക്‌ട് ​പ്ര​കാ​രമാണ് ​പെ​ന്‍​ഷ​ന്‍​ ​തു​ക.​ ​അ​താ​യ​ത്,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ല്‍​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​രാം​ നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ന്‍​ഷ​നാ​യി​ ​ല​ഭി​ക്കു​ക​ 1.5​...

സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെച്ചാൽ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ: ചാണ്ടി ഉമ്മനോ, രാഹുൽ...

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം സജി ചെറിയാന്‍ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മര്‍ദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാന്‍ തുടരും. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തില്‍ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ്...

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി 22 വർഷങ്ങൾ: രണ്ട് പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ മാത്രം വിദേശസന്ദർശനത്തിന് ഒരുങ്ങി ഒഡീഷ മുഖ്യമന്ത്രി നവീൻ...

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീന്‍ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. അഞ്ച് അംഗ...

ശതകോടികളുടെ ആസ്തിയുള്ള ആത്മീയ വ്യാപാരി: കെ പി യോഹന്നാനും, ബിലീവേഴ്സ് ചർച്ചും കേരള രാഷ്ട്രീയത്തിലെ...

തിരുവനന്തപുരം: അപ്പര്‍കുട്ടനാട്ടിലെ ശരാശരിയില്‍ താഴെ സാമ്ബത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബത്തില്‍ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുളള കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി. യോഹന്നാന്റെ വളര്‍ച്ച അമ്ബരിപ്പിക്കുന്നതാണ്. മെഡിക്കല്‍ കോളേജുകള്‍,...

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ്...

ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം...