Arrest
-
Crime
ദേശസാൽകൃത ബാങ്കിലെ ജോലി രാജിവെച്ച് ബിസിനസ് തുടങ്ങി; ബിസിനസ് പൊളിഞ്ഞതോടെ മോഷണം തൊഴിലാക്കി: അടൂരിലെ ക്യാമറ ഷോപ്പിൽ നിന്ന് 18 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച വൈക്കം സ്വദേശിയായ ബിരുദാനന്തര ബിരുദധാരിയുടെ കഥ ഇങ്ങനെ.
പത്തനംതിട്ട:മോഷണക്കുറ്റത്തിന് ബിരുദാനന്തര ബിരുദധാരിയായ യുവാവ് അറസ്റ്റില്‍. അടൂരിലെ ക്യാമറ ഷോപ്പില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും 30,000 രൂപയും മോഷടിച്ച കേസില്‍ കോട്ടയം…
Read More » -
Crime
ഇടുക്കിയിൽ ആത്മഹത്യ ചെയ്ത 17കാരി പീഡനത്തിനിരയായി; ഡിഎൻഎ പരിശോധനയിൽ പ്രതി പിടിയിൽ.
ഇടുക്കി: പീരുമേടിന് സമീപം കരടിക്കുഴിയില് ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില് വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Cinema
ആഡംബര കപ്പലിൽ ലഹരി പാർട്ടി: സൂപ്പർ താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ.
മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റില്‍. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്ട്ടിയല് ആര്യന് ഖാന്റെ പങ്ക്…
Read More » -
Crime
അയൽവാസിയുടെ പെൺ പട്ടിയെ ബിസ്ക്കറ്റ് കാട്ടി ആകർഷിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിയായ 67 കാരൻ അറസ്റ്റിൽ: സംഭവം ഹരിയാനയിൽ.
ഗുരുഗ്രാം: അയല്‍വാസിയുടെ പെണ്‍പട്ടിയെ 67കാരന് ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇയാല്‍ വീട്ടിലേക്ക് പട്ടിയെ ഭക്ഷണം കാണിച്ച് വിളിച്ചുവരുത്തുകായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Crime
പ്രവാസിയായ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് അറസ്റ്റിൽ.
കൊല്ലം: ഗള്‍ഫില്‍ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ സിനിമാ നിര്‍മാതാവ് പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് പിടിയിലായത്. ഗള്‍ഫില്‍…
Read More » -
Cinema
മയക്ക് മരുന്ന് വ്യാപാരം: മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച നൈജീരിയൻ പൗരൻ ബാംഗ്ലൂരിൽ അറസ്റ്റിൽ.
ബംഗളൂരു: മയക്കുമരുന്ന് കൈവശം വെച്ചതിന് നിരവധി ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന് ബംഗളൂരുവില്‍ അറസ്റ്റില്‍. 45കാരനായ ചെക്വുമെന് മാല്വിനെയാണ് കെ.ജി ഹള്ളി പൊലീസ് ബുധനാഴ്ച അറസ്റ്റ്…
Read More » -
Uncategorized
ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസ്: രണ്ട് പ്രതികൾ പിടിയിൽ; പിടിയിലായവർ സ്ഥിരം ക്രിമിനലുകൾ
കൊല്ലം: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തു വച്ച് പൊലാസിന്റെ പ്രത്യേക സംഘം പിടികൂടി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ് കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ്…
Read More » -
Crime
സ്വവർഗരതിക്ക് ഓൺലൈനായി ഉപഭോക്താക്കളെ ആകർഷിക്കും; വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ; മലപ്പുറത്ത് ഏഴംഗസംഘം അറസ്റ്റിൽ: കേരളത്തിൽ ഓൺലൈൻ മാംസ വ്യാപാരവും,അനുബന്ധ തട്ടിപ്പും വർദ്ധിക്കുന്നു.
മലപ്പുറം: ഓണ്‍ലൈന്‍ സെക്സിന്റെ മറവില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയില്‍. സ്വവര്‍ഗ രതിക്കെന്ന പേരില്‍ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂര്‍…
Read More » -
Crime
ജോലിയും ഭക്ഷണവും ഇല്ല; വീണ്ടും ജയിലിൽ പോകാൻ പോലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ് : സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ.
തിരുവനന്തപുരം: വീണ്ടും ജയിലില്‍ പോകാന്‍ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം. സ്റ്റേഷന് മുന്നില്‍…
Read More » -
Uncategorized
മോശയുടെ അംശവടി, യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ യൂദാസിനു കിട്ടിയ വെള്ളി നാണയങ്ങളിൽ രണ്ടെണ്ണം, മുഹമ്മദ് നബി ഉപയോഗിച്ചുകൊണ്ടിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തൽ വിളക്ക്: മോൻസൻ മാവുങ്കൽ, തൻറെ പുരാവസ്തു ശേഖരത്തിൽ ഉണ്ടെന്നു പറഞ്ഞ വസ്തുക്കളുടെ പട്ടിക ഇങ്ങനെ; തട്ടിപ്പുകാരന് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം.
കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ പുരാവസ്തുക്കളുടെ മറവില്‍ മോന്സന് മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്ന…
Read More » -
Crime
ആശാരി പണിത കസേര ടിപ്പു സുൽത്താൻറെ സിംഹാസനം എന്ന് പറഞ്ഞു വിറ്റു: സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളി പിടിയിൽ.
കൊച്ചി: പുരാവസ്തു വില്പ്പനക്കാരന് എന്ന് അവകാശപ്പെട്ട് സാമ്ബത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്സന് മാവുങ്കല്‍ അറസ്റ്റില്‍. 10 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ടിപ്പു സുല്‍ത്താന്റെ…
Read More » -
Crime
കായംകുളത്തെ ജ്വല്ലറി മോഷണം: കുപ്രസിദ്ധ മോഷ്ടാവിനെ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്ന് സാഹസികമായി പിടികൂടി കേരള പോലീസ്.
കായംകുളം: താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്നാട് കടലൂര്‍ പണ്ടുരുത്തി കാടമ്ബുലിയൂര് കാറ്റാണ്ടിക്കുപ്പം മാരിയമ്മന്‍കോവില്‍ മിഡില്‍ സ്ട്രീറ്റില്‍ കണ്ണന്…
Read More » -
Crime
പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു: അമേരിക്കയിൽ കായിക അദ്ധ്യാപിക അറസ്റ്റിൽ.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്തെന്ന പരാതിയില്‍ കായികാധ്യാപിക പിടിയില്‍. ഫ്ളോറിഡയിലാണ് സംഭവം. 38കാരിയായ ടെയ്ലര് ആന്‍ഡേഴ്സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ ലൈംഗികചൂഷണം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » -
Crime
കുസൃതി കൂടിയതിന് ദേഷ്യം വന്നു: പേരക്കുട്ടിയുടെ വായിൽ ബിസ്ക്കറ്റ് കൂട് തിരുകി കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റിൽ; സംഭവം കോയമ്പത്തൂരിൽ.
കോയമ്ബത്തൂര്‍: കുസൃതി കൂടിയതിന് പേരക്കുട്ടിയുടെ വായില്‍ ബിസ്കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റില്‍. കോയമ്ബത്തൂര്‍ ആര്.എസ്. പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ…
Read More » -
Crime
11 വയസ്സായ കുട്ടിയേയും ഭർത്താവിനെയും ഉപേക്ഷിച്ച്, സ്വർണവും പണവുമായി കാമുകനൊപ്പം ഒളിച്ചോട്ടം: 34 കാരിയായ യുവതിയും കാമുകനും അറസ്റ്റിൽ; സംഭവം പയ്യന്നൂരിൽ.
പയ്യന്നൂര്‍ : സ്വര്‍ണവും പണവുമായി കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയില്‍.നാലു ലക്ഷവും ഒന്‍പതു പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയാണ് കോഴിക്കോട് അറസ്റ്റിലായത്. കാണാതായ പയ്യന്നൂര്‍ കോറോത്ത 34…
Read More » -
Crime
മോഷണം പോയ ടിപ്പർ ലോറിക്ക് പിന്നാലെ പോലീസ് നടത്തിയത് സിനിമാ സ്റ്റൈൽ ചേയ്സ്; മോഷണ വണ്ടി ഇടിച്ചിട്ടത് 30 വാഹനങ്ങൾ; ഒടുവിൽ കൽവിളക്കിൽ തട്ടി കുടുങ്ങി: സംഭവം കോഴിക്കോട് ജില്ലയിൽ.
കോഴിക്കോട്: മോഷണം പോയ ടിപ്പര്‍ ലോറി മണിക്കൂറുകള്‍ക്കകം പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി പിന്തുടര്ന്ന് പിടികൂടി. അബ്ബാസ് (20), നിധീഷ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറി…
Read More » -
Crime
ബെംഗ്ലൂരുവില്‍ ലഹരി പാര്‍ട്ടി: മലയാളി സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേര് അറസ്റ്റില്‍.
ബെംഗളൂരു: ബെംഗ്ലൂരുവില്‍ മലയാളികളുടെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി. ബെംഗ്ലൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേര് അറസ്റ്റില്‍ ആയി. അനേക്കല്‍ ഗ്രീന്‍ വാലി…
Read More » -
Crime
വീട്ടുകാർ ബാംഗ്ലൂരിൽ എത്തുന്നു എന്ന് പറഞ്ഞു കൂടെ താമസിച്ചിരുന്ന യുവതിയെ ഹോസ്റ്റലിലേക്ക് മാറ്റി; അയൽക്കാർ വിളിച്ചറിയിച്ചത് അനുസരിച്ച് യുവതി ഫ്ലാറ്റിൽ എത്തിയപ്പോൾ പ്രതിശ്രുത വരനൊപ്പം ഫ്ലാറ്റിൽ കണ്ടത് മറ്റൊരു യുവതിയെ; മുംബൈ സ്വദേശിനിയുടെ പരാതിയിൽ മലയാളി ടെക്കി അറസ്റ്റിൽ: നാട്ടിൽ ഭാര്യയും മക്കളും ഉള്ള വിവരം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകി മലയാളി പീഡിപ്പിച്ചത് പതിനഞ്ചോളം യുവതികളെ.
ബെംഗളൂരു: മലയാളി ഐടി ജീവനക്കാരന്റെ വന്‍ വിവാഹതട്ടിപ്പ്. മാട്രിമോണിയിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ…
Read More » -
Crime
റെയ്ഡിൽ പിടിച്ചെടുത്ത തൊണ്ടിമുതൽ പോലീസുദ്യോഗസ്ഥർ മറിച്ചു വിറ്റത് പ്രതികൾക്ക് തന്നെ: നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചു വിറ്റ സംഭവത്തിൽ പുറത്തുവരുന്നത് കേരള പോലീസിനെ നാണംകെടുത്തുന്ന വാർത്തകൾ.
മലപ്പുറം: പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചു വിറ്റതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കോട്ടക്കലിലാണ് തൊണ്ടിമുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക്…
Read More » -
Crime
വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കി മുങ്ങി: 16 വർഷങ്ങൾക്ക് ശേഷം അമ്മയെ ചതിച്ച പിതാവിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ തേടിപ്പിടിച്ച് മകൾ; തൃശ്ശൂർ സ്വദേശിനിയെ ചതിച്ച കായംകുളം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
കൊച്ചി: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്തു. പിന്നീട് മുങ്ങി. ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ…
Read More »