SBI
-
Kerala
വാര്‍ഷിക കണക്കെടുപ്പ്: എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
വാർഷിക കണക്കെടുപ്പിനെത്തുടർന്ന് എസ്ബിഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു.വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ്…
Read More » -
Flash
മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ വായ്പ; ബാങ്ക് സന്ദർശിക്കാത്ത തന്നെ വായ്പ തുക അക്കൗണ്ടിൽ എത്തും: പുതിയ സംവിധാനം ഒരുക്കി എസ് ബി ഐ.
കൊച്ചി: എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ്…
Read More » -
Crime
കണ്ണൂരിൽ എസ് ബി ഐ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം ആണെന്ന ആരോപണവുമായി പിതാവ് രംഗത്ത്; മരണദിവസം അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചു എന്ന് കുഞ്ഞിന്റെ വെളിപ്പെടുത്തൽ; വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ പഴയങ്ങാടിയില്‍ എസ്ബിഐ ജീവനക്കാരിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച…
Read More » -
Crime
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർഗോഡ് ജില്ലയിലെ ശാഖയിൽ നിന്ന് റിസർവ് ബാങ്കിലേക്ക് അയച്ച നോട്ടുകെട്ടുകളിൽ അഞ്ഞൂറിന്റെ അഞ്ചു കള്ളനോട്ടുകൾ; അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്: വിശദാംശങ്ങൾ വായിക്കാം.
എസ്ബിഐ കാസര്‍കോട് ശാഖയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ച പണത്തില്‍ 500 ന്റെ അഞ്ച് കള്ളനോടുകള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ജില്ലാ…
Read More » -
Flash
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു; മരണത്തിന് പിന്നിൽ ജോലി സംബന്ധമായ സമ്മർദ്ദം എന്ന ആരോപണവുമായി കുടുംബം: ജീവനൊടുക്കിയത് ബാനോത്ത് സുരേഷ് എന്ന 35 കാരനായ യുവ മാനേജർ.
തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയില്‍ ബാങ്ക് മാനജര്‍ ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തതായി പൊലീസ്. ജോലി സംബന്ധമായ സമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്ന ആരോപണവുമായി…
Read More » -
Gallery
സാമ്ബത്തിക ഭദ്രതയ്ക്ക് എസ്ബിഐയുടെ അഞ്ചു ടിപ്പുകള്‍- പുതുവത്സര വീഡിയോ കാണാം.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സാമ്ബത്തിക ഭദ്രത അനിവാര്യമാണ്. എപ്പോള്‍ വേണമെങ്കിലും പണത്തിന് ആവശ്യം വരാം എന്ന് മുന്‍കൂട്ടി കണ്ട് പണം സ്വരുക്കൂട്ടി വെയ്ക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താല്‍…
Read More » -
Business
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകളെ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കുമോ? നീതി ആയോഗ് വ്യക്തമാക്കുന്നത് വായിക്കാം.
രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് തയ്യാറെടുക്കയാണ് സര്‍ക്കാര്‍. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും, ഏതെല്ലാം വില്പനയില് നിന്ന് ഒഴിവാക്കപ്പെടും എന്ന്…
Read More » -
Business
സ്വന്തമായി 50 മുതൽ 80 വരെ സ്ക്വയർ ഫീറ്റ് സ്ഥലം ഉണ്ടോ: എസ്ബിഐ എടിഎം സ്ഥാപിച്ച് പ്രതിമാസം എഴുപതിനായിരത്തിലധികം രൂപ സമ്പാദിക്കാം; അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം.
എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നമ്മള് ഉപയോഗിക്കുന്ന എടിഎമ്മുകളൊന്നും അതത് ബാങ്കുകള്‍ സ്ഥാപിക്കുന്നതല്ല. ഈ ബാങ്കുകളുടെ കരാറുകാരായി പ്രവര്‍ത്തിക്കുന്ന ചില കമ്ബനികളാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതും മെഷീനുകള്‍…
Read More » -
Flash
എസ് ബി ഐ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള എസ്ബിഐയുടെ അഞ്ച് നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി. മാര്‍ത്താണ്ടം സ്വദേശി ആദര്‍ശാണ് മരിച്ചത്. എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗം…
Read More » -
Employment
ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്ക് സുവർണാവസരം: 5000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ് ബി ഐ; വിശദാംശങ്ങൾ വായിക്കാം.
5008 ജൂനിയര്‍ അസോസിയേറ്റ് (Customer Support & Sales)തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍…
Read More » -
Employment
ഉദ്യോഗാർഥികൾക്ക് വൻ അവസരം: എസ് ബി ഐയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം.
ഇന്‍ഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, വെല്ത് മാനജ്മെന്റ് ബിസിനസ്, ഐടി, ഡാറ്റാബേസ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളിലെ സ്പെഷ്യലിസ്റ്റ് കേഡര്‍…
Read More » -
Flash
ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ് ബി ഐ.
നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കില്‍, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു. ജൂലൈ 1 മുതല്‍…
Read More » -
India
ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ഇനി ഫോൺ വഴി: പദ്ധതി അവതരിപ്പിച്ച് എസ് ബി ഐ; വിശദാംശങ്ങൾ വായിക്കാം.
ശാഖയില്‍ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. എങ്കിലും ഇടപാടിന് ബാങ്കില്‍ പോയാല്‍ മാത്രമേ ആശ്വാസമാകൂ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ ശാഖയില്‍…
Read More » -
Flash
എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇനി വാട്സാപ്പിലൂടെ ലഭ്യമാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും വാട്സാപ്പിലൂടെ ലഭ്യമാകും. എസ്ബിഐ വാട്സാപ്പ് ബാങ്കിംഗ് ചെയ്യാന്‍ യോനോ ആപ്പോ മറ്റ് ആപ്പുകളോ വേണ്ട.…
Read More » -
Flash
എസ് ബി ഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിച്ചു.
ദില്ലി: രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ (SBI Banking Down) തടസ്സപ്പെട്ടു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍…
Read More » -
Flash
എസ്ബിഐ ജീവനക്കാർക്ക് പിണഞ്ഞ അബദ്ധം: സർക്കാരിന്റെ ഒന്നരക്കോടി 15 അക്കൗണ്ടുകളിലേക്ക് മാറ്റി; ലഭിച്ച പണം മോഡി നൽകിയ 15 ലക്ഷം എന്നുകരുതി ചിലവാക്കി എന്ന് ഒരാൾ; സംഭവം തെലുങ്കാനയിൽ.
ബാങ്ക് ജീവനക്കാര്‍ക്ക് സംഭവിച്ച ചെറിയ ഒരു അബദ്ധം വലിയ തലവേദനയാണ് തെലങ്കാനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയുടെ 1.5 കോടി രൂപയുടെ ഫണ്ട് അബദ്ധത്തില്‍ 15 ആശുപത്രി ജീവനക്കാരുടെ…
Read More » -
Business
യുക്രൈൻ യുദ്ധം: റഷ്യന്‍ സ്ഥാപനങ്ങളും ആയുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് എസ് ബി ഐ.
ന്യൂഡല്‍ഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു. യുക്രൈന് അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്ബനികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.…
Read More »