Indians
-
Employment
ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ വായിക്കാം.
വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും…
Read More » -
Employment
ഫ്രാൻസിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഇന്ത്യക്കാർക്ക് മികച്ച സാധ്യത; ഏറ്റവും അധികം തൊഴിലവസരങ്ങൾ ഉള്ള മേഖലകളും അപേക്ഷിക്കേണ്ട നടപടിക്രമങ്ങളും വാർത്തയോടൊപ്പം.
ഫ്രാൻസ് നിലവില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതിനാല്‍ വിദഗ്ധരായ വിദേശ തൊഴിലാളികളെ തേടുന്നതായി റിപ്പോർട്ട്. ഐടി, ആരോഗ്യ മേഖല, എൻജിനീയറിംഗ്, കെട്ടിട നിർമാണ മേഖല, കാർഷിക…
Read More » -
India
ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള രാജ്യങ്ങൾ; മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ ഇത്തരം രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ആദായകരം: വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇവ കൂടി പരിഗണിക്കുക.
ഒരു വിദേശ യാത്ര ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അമിത ചെലവാണ് പലരെയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. യൂറോയുടെയും ഡോളറിന്റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച് കൂടുതല്‍ ഇന്ത്യന്‍…
Read More » -
Employment
കുടിയേറ്റം നിയന്ത്രിക്കാന്‍ യു.കെ; വിദേശ തൊഴിലാളി നിയമങ്ങളില്‍ വൻ മാറ്റത്തിനൊരുങ്ങി രാജ്യം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി.
യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.കെ, കാനഡ, യു.എസ്.എ പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി…
Read More » -
Employment
ഗൾഫ് മേഖലയെക്കാളും ശമ്പളവും സുരക്ഷിതത്വവും; ഒരു ലക്ഷം ഇന്ത്യക്കാർക്ക് ജോലി വാഗ്ദാനം ചെയ്ത് ഇസ്രായേൽ: ഇസ്രായേൽ പലസ്തീൻ യുദ്ധം ഇന്ത്യക്കാർക്ക് ലോട്ടറി.
ഇന്ത്യക്കാരെ ജോലിക്കായി ക്ഷണിച്ച് ഇസ്രയേല്‍ വന്‍കിട കമ്ബനികള്‍. ഇന്ത്യക്കാരെ നിയമിക്കാന്‍ ഇടപെടണമെന്ന് കമ്ബനികള്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇസ്രയേലി ബില്‍ഡേഴ്സ് അസോസിയേഷനാണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…
Read More » -
Crime
കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും, ആറു വയസ്സുകാരനായ മകനെയും അമേരിക്കയിലെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യക്കാരായ ടെക്കി ദമ്ബതികളെയും മകനെയും അമേരിക്കയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35) ആറ് വയസുകാരനായ മകൻ യഷ് എന്നിവരാണ്…
Read More » -
Flash
അധികൃതർ തള്ളിയത് 121,188 ഇന്ത്യക്കാരുടെ ഷെങ്കൻ വിസക്കുള്ള അപേക്ഷ; രാജ്യത്തിന് നഷ്ടമായത് കോടികൾ: വിശദാംശങ്ങൾ വായിക്കാം.
യൂറോപ്പ് യാത്രക്കായുള്ള ഷെങ്കൻ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കൻ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ്…
Read More » -
Accident
ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ടിൽ നിന്ന് കടലിൽ വീണ് ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം; സംഭവം ബാലിയിൽ; മരണമടഞ്ഞത് തമിഴ്നാട് സ്വദേശികൾ: വിശദാംശങ്ങൾ വായിക്കാം.
ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്ബതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ്…
Read More » -
Business
ഗൂഗിളിന്റെ തെറ്റുകൾ കണ്ടുപിടിച്ചു; കമ്പനിയിൽ നിന്ന് ഇന്ത്യക്കാർക്ക് ലഭിച്ച പ്രതിഫലം കോടികൾ: വിശദാംശങ്ങൾ വായിക്കാം.
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലെയും ഉല്‍പ്പന്നങ്ങളിലെയും പിഴവുകള്‍ കണ്ടെത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടികള്‍ പാരിതോഷികം നല്കി കമ്ബനി. സുരക്ഷാ പിഴവുകളും മറ്റും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം…
Read More » -
Flash
കോവിഡിനെതിരെ ഇന്ത്യക്കാർ ഹേർഡ് ഇമ്മ്യൂണിറ്റി നേടി; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ബിഎഫ് ഏഴ് ഇന്ത്യയില്‍ ആരോഗ്യരംഗത്ത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്ന് സെന്റര്‍ ഫോര്‍ സെല്ലുല്ലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി ഡയറക്ടര്‍. കോവിഡിനെതിരെ…
Read More » -
Health
ഇന്ത്യക്കാരിൽ കൂടുതൽ ആളുകൾക്ക് ഹൃദ്രോഗം വരാൻ കാരണമെന്ത്? ഡോക്ടർമാർ നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് വായിക്കാം.
രാജ്യത്ത് ഹൃദ്രോഗ കേസുകള്‍ അതിവേഗം വര്‍ധിച്ചുവരികയാണ്. ചെറുപ്രായത്തില്‍ തന്നെ ആളുകള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദ്രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണവും ചര്‍ച ചെയ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരും വ്യത്യസ്ത…
Read More » -
Flash
ഓപ്പറേഷൻ ഗംഗ തുടരുന്നു: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം രാജ്യ തലസ്ഥാനത്തെത്തി; നേരിട്ടെത്തി സ്വീകരിച്ച് ജ്യോതിരാദിത്യ സിന്ധ്യ.
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ‘ഓപ്പറേഷന് ഗംഗ’യുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം രാജ്യതലസ്ഥാനത്തെത്തി. 29 മലയാളികള്‍ ഉള്‍പ്പെടെ 250 യാത്രക്കാരടങ്ങുന്ന സംഘമാണ് ഞായറാഴ്ച പുലര്‍ച്ചെ…
Read More » -
Flash
ആശങ്കകൾക്ക് വിരാമം: 123 യാത്രക്കാരുമായി താലിബാൻ ഭീകരർ പിടിച്ചിടക്കിയ കാബൂൾ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നു.
കാബൂള്‍: താലിബാന് ഭീകരര്‍ പിടിച്ചടക്കിയ കാബൂളില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം…
Read More » -
Flash
പ്രവാസികൾക്ക് തിരിച്ചടി ; ഇന്ത്യയുൾപ്പടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് വീണ്ടും നീട്ടി യു എ ഇ.
ദുബൈ : രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം വീണ്ടും നീട്ടി യു.എ.ഇ. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വീണ്ടും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . ജൂലൈ 21 വരെയായിരുന്നു…
Read More »