Critisism
-
Gallery
“കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്”: മുഖ്യമന്ത്രിയെ വിമർശിച്ച കെഎം ഷാജിക്കെതിരെ രാജ്യസഭാ എംപി എ എ റഹീം; വീഡിയോ കാണാം.
കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയെ കെഎം ഷാജി വിമർശിച്ചതാണ് റഹീമിനെ പ്രകോപിപ്പിച്ചത്.…
Read More » -
Flash
പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; വിശദമായി വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ്…
Read More » -
India
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ദേവേന്ദ്ര ഫഡ്നാവിസിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി; യുപി മുഖ്യമന്ത്രി ആദിത്യനാഥിനും വിമർശനം
മുംബൈ:ചൊവ്വാഴ്ച ഭിവണ്ടിയിലെ മഹദ കോളനിയിൽ നടന്ന പൊതുസഭയിലാണ് ,ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി…
Read More » -
Election
“മതത്തിൻ്റെ മറവിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ”: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്
ലാത്തൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചരണം വേളയിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും ബോളിവുഡ് നടനുമായ റിതേഷ്…
Read More » -
Flash
വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി സതീശൻ; ഉപതിരഞ്ഞെടുപ്പിനുശേഷം കെപിസിസി അധ്യക്ഷനെ മാറ്റാനും മുറവിളി; റിപ്പോർട്ടുകൾ വായിക്കാം
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന് വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ്…
Read More » -
Cinema
“ചര്‍ച്ചയ്ക്കെന്നു പറഞ്ഞു വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളര്‍ ചര്‍ച്ചചെയ്തു”: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്; വിശദാംശങ്ങൾ വായിക്കാം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷന് സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു.…
Read More » -
Court
ക്ഷേത്രത്തിനുള്ളിൽ പിണറായി വിജയന്റെ പടമുള്ള ഫ്ലക്സ് ബോർഡുകൾ; ക്ഷേത്രങ്ങൾ ബോർഡ് വയ്ക്കാനുള്ള ഇടങ്ങൾ അല്ല എന്ന് കേരള ഹൈക്കോടതി; പുറത്തേക്ക് മാറ്റാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്കി.…
Read More » -
Flash
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി പി വി അൻവർ
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച്…
Read More » -
Flash
പിണറായിയെ മുൻനിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വൻതിരിച്ചടി; പാർട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂർവം വിശദീകരിക്കാൻ സംസ്ഥാന സെക്രട്ടറിക്കു കഴിയുന്നില്ല: സിപിഎം ലോക്കൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും, എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം.
സി.പി.എം.മണ്‍റോത്തുരുത്ത് ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമർശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന വിവാദവിഷയങ്ങള്‍ പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിഛായ തകർക്കുന്നെന്നും പിണറായിയെ മുൻനിർത്തി ഇനി തിരഞ്ഞെടുപ്പ് നേരിട്ടാല്‍…
Read More » -
Gallery
“വി എസിനെക്കാൾ വലുതെന്നുമല്ലല്ലോ ഹംസ, ഹംസയ്ക്ക് കൈയ്യടിച്ചവർ വി എസിനും കയ്യടിക്കണം”: ടി എം ഹംസക്കെതിരായ വിഎസ് അച്യുതാനന്ദന്റെ പഴയ വീഡിയോ പുറത്തെടുത്ത് പി വി അൻവർ; ഇവിടെ കാണാം.
മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ടി.കെ ഹംസക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എം.എല്‍.എ. ടി.കെ ഹംസയുടെ തൊലി വി.എസ് അച്യുതാനന്ദൻ പൊളിച്ച് വിട്ടിട്ടുണ്ടെന്ന് അൻവർ…
Read More » -
Crime
‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’: ടി പി കേസിലെ അഞ്ചാംപ്രതി ഷാഫിയുടെ ജയിലിലേക്കുള്ള മടക്കത്തിന്റെ മാസ്സ് വീഡിയോക്കെതിരെ വ്യാപക വിമർശനം; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്.…
Read More » -
Flash
പി ആർ വിവാദം; സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്. സംസ്ഥാന സമിതിയില്‍ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.…
Read More » -
Gallery
മുഖ്യമന്ത്രി ചതിച്ചു; പിണറായി എന്ന സൂര്യൻ കെട്ടുപോയി; ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല; പാർട്ടിയിൽ അടിമത്തം: പിണറായി വിജയനെ വലിച്ചുകീറി ഭരണകക്ഷി എംഎൽഎ പി വി അൻവറിന്റെ പത്രസമ്മേളനം – വീഡിയോ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.…
Read More » -
Cinema
ആഭാസവും അശ്ലീലം: നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോങ്ങിന്റെ സ്റ്റെപ്പിനെതിരെ വ്യാപക വിമർശനം; വീഡിയോ ദൃശ്യങ്ങൾ കാണാം
നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോംഗിന് രൂക്ഷവിമര്‍ശനം. ‘വിക്കി ഔര്‍ വിദ്യാ കാ വോ വാലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ എന്ന ഗാനമാണ്…
Read More » -
Cyber
“ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടാ പോരെ..”: ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചു ദിയ കൃഷ്ണയ്ക്ക് വിമർശനം.
ഈ അടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന് കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന് ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും…
Read More » -
Flash
‘ശ്രീ അജിത് കുമാര്‍ സാര്‍ സിന്ദാബാദ്, ധനമന്ത്രിയാക്കണം’: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും വിടാതെ അൻവർ; പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എം എല്‍ എ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി…
Read More »