ചിറ്റാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്.അങ്ങാമൂഴി- പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്‌.ആരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

ബസില്‍ നിരവധി വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക