
തെരുവു നായയെ മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ നരസിംഹ ബസ്തിയിലാണ് സംഭവം. ഹൈദരാബാദ് പൊലീസാണ് തെരുവുനായയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തത്.
പീഡന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഫെബ്രുവരി അഞ്ചിന് ആക്ടിവിസ്റ്റ് പൃത്വിക്ക് ലഭിക്കുകയായിരുന്നു. പ്രതിയുമായി സംസാരിച്ചതില്‍ നിന്ന് ഇയാള്‍ മൂന്നുവര്‍ഷമായി ഇത് തുടരുകയാണെന്ന് മനസിലായെന്ന് പൃത്വി പറഞ്ഞു. അനിമല്‍ ആക്‌ട് പ്രകാരം സെക്ഷന്‍ 11എ പ്രകാരമാണ് പ്രതിക്കെതിരെ കേസ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group