Life StyleSocial

ലൈംഗികതയ്ക്കും, വൈകാരിക അടുപ്പത്തിനും, ആത്മബന്ധത്തിനും പുരുഷന്മാർ തങ്ങളെക്കാൾ പ്രായം കൂടിയ സ്ത്രീകളെ തൽപരരാകുന്നത് എന്തുകൊണ്ട്? വിശദമായി ഇവിടെ വായിക്കാം

പുരുഷനെക്കാള്‍ വയസ്സിനു മൂത്ത സ്ത്രീകളുമായി തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തിയാല്‍ അകാല വാർദ്ധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല, മാനസികമായി പുരുഷന്മാർക്ക് തങ്ങളെക്കാള്‍ മുതിർന്ന സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്താനാണ് താത്പര്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രായം കൂടിയ സ്ത്രീകളോട് ആകർഷണം തോന്നാൻ, ചില കാരണങ്ങള്‍ ഉണ്ടെന്നാണ് പുരുഷൻമാർ പറയുന്നത്. പ്രായം കൂടിയ സ്ത്രീകളെ പങ്കാളി അല്ലെങ്കില്‍, ഭാര്യയായി സ്വീകരിക്കാൻ പുരുഷൻമാർ ആഗ്രഹിക്കുന്നതിന് ചില കാരണങ്ങളും ഉണ്ട്.

ad 1

പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളെ പങ്കാളികളായി തിരഞ്ഞെടുക്കുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്, അവരുടെ ലൈംഗിക പക്വതയാണ്. പല ചെറുപ്പക്കാരും ഇക്കാര്യം സമ്മതിക്കുന്നു. പ്രായം കൂടിയ സ്ത്രീകളിലെ പക്വതയും പരിചയസമ്ബന്നതയും മാത്രമല്ല, അവർ ചിട്ടയോട് കൂടിയവരും എല്ലാ കാര്യത്തിലും സമതുലിതമായ സമീപനം സ്വീകരിക്കുന്നവരുമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പങ്കാളിയില്‍ നിരാശയുണ്ടായാല്‍, പക്വതയോടെ പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും. ഒരു ബന്ധത്തില്‍ മാത്രം ഒതുങ്ങണമെന്ന് വിശ്വസിക്കാത്ത ഇവർ‌ പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക്, വ്യക്തിപരമായി തനിച്ച്‌ ചെലവഴിക്കാൻ സമയം ആവശ്യമെങ്കില്‍ അതിന് അനുവദിക്കുകയും ചെയ്യുന്നു. വൈകാരികമായും പക്വത കൈവരിച്ച ഇവർ അനാവശ്യമായി വഴക്കുകള്‍ക്കോ വാശികള്‍ക്കോ വഴിവയ്ക്കാതെ വിവേകത്തോടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നു.

ad 3

പ്രായം കൂടിയ സ്ത്രീകള്‍ ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനത്തോടും കൂടിയവരാണ്. തങ്ങളാണ് ശരിയെന്ന് തെളിയിക്കാനായി ഒരു തരത്തിലുള്ള വാദത്തിലും എളുപ്പം ഇടപെടുന്നവരാകില്ല ഇവർ. ദുഷ്കരമായ സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ഇവർക്കറിയാം. സ്ത്രീയും പുരുഷനും ഒരു പോലെ പക്വതയുള്ളവർ ആണെങ്കില്‍ അവിടെ പരസ്പര ധാരണയും തങ്ങളുടെ ബന്ധത്തില്‍ പരസ്പര ബഹുമാനവും പുലർത്തുന്നു.

ad 5

ധനപരമായ കാര്യങ്ങളിലും ഇവർക്ക് കൃത്യമായ ബോധം ഉണ്ടാകും. തങ്ങളുടെ ഭർത്താവിന്റെ ചുമലിലെ ഭാരം കുറയ്ക്കാനായി സാമ്ബത്തികപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാൻ ഇവർ തയാറാകുന്നു. പുരുഷൻമാർ പ്രായം കൂടിയ സ്ത്രീകളില്‍ കാണുന്ന പ്രധാന സവിശേഷതകളില്‍ ഒന്നാണിത്. ചുരുക്കത്തില്‍, പ്രായം കൂടിയ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ദോഷമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button