Life Style

സ്വയംഭോഗം ചെയ്യുമ്പോൾ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ: വിശദമായി വായിക്കാം.

ലൈംഗികതയില്‍ സ്വയംഭോഗത്തിന് മുന്തിയ സ്ഥാനമാണുള്ളത്. പോണ്‍ ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം വര്‍ദ്ധിച്ചതോടെ ലൈംഗികതയില്‍ തെറ്റിദ്ധാരണകള്‍ കടന്നു കൂടി. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരുകയാണ്.സമ്മര്‍ദ്ദമകറ്റി മാനസിക ഉന്മേഷം ലഭിക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് പലരും ഈ ലൈംഗിക കേളിയെ കാണുന്നത്.

ad 1

സ്വയംഭോഗം ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെങ്കിലും അമിതമാകുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്‌ത്രീകളില്‍ വിവിധ രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇത് വഴിവെക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകള്‍ അറിയാൻ: സെക്സ് ടോയ് പോലുള്ള കൃത്രിമ വസ്തുക്കളുപയോഗിച്ചു സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകളാണ് രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്. ചിലരില്‍ ആര്‍ത്തവം തടസപ്പെടുന്നതും തിരിച്ചടിയാണ്. സ്വയം‌ഭോഗം പതിവാക്കുന്ന സ്‌ത്രീകള്‍ക്ക് പങ്കാളിയുമായുള്ള സെക്‍സില്‍ താല്‍പ്പര്യം കുറയുന്നത് സ്വാഭാവികമാണ്.

ad 3

ഇത്തരക്കാരില്‍ ചിലപ്പോള്‍ ക്ഷീണവും അസ്വസ്ഥതയുമെല്ലാം ഉണ്ടാകും. ശാരീരികം മാനസികവുമായ പ്രശ്‌നങ്ങളും ഇവരെ അലട്ടുന്നത് പതിവാണ്. കഠിനമായ രീതിയിലുള്ള സ്വയംഭോഗം വജൈനയിലെ ക്ലിറ്റോറിസ് പോലുള്ള ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കും. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും ബാക്‍ടീരിയകള്‍ ഉണ്ടാകുന്നതിനും കാരണമാകും.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button