
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയില്‍ മുരിങ്ങൂർ ജംഗ്ഷനില്‍ വച്ച് ആയിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ പിന്നില്‍ എൻജിൻ ഭാഗത്താണ് തീ കണ്ടത്.
ബൈക്ക് യാത്രികനാണ് പുക വരുന്ന കാര്യം ഡ്രൈവറെ ആദ്യം അറിയിച്ചത്ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group