ലസ്റ്റ് സ്റ്റോറീസ് (മലയാളം): ജാങ്കോ സ്പേസ് യൂട്യൂബ് ചാനൽ സംപ്രേഷണം ചെയ്ത ഇറോട്ടിക് കോമഡി മലയാളം ഷോർട്ട് ഫിലിം; ആകർഷിച്ചത് 1.6 മില്യൺ കാഴ്ചക്കാരെ; ഇവിടെ കാണാം.
![](https://keralaspeaks.news/wp-content/uploads/2024/05/images-1.jpeg)
അത്യാവശ്യം എരിവും പുളിയും കോമഡിയും ചേർന്ന് വരുന്ന ജോണർ ഉള്ള ചിത്രങ്ങളെയാണ് ഇറോട്ടിക് കോമഡി എന്ന് വിശേഷിപ്പിക്കാറ്. ഹോളിവുഡിൽ അടക്കം വൻ ഹിറ്റായ ഇത്തരം ചിത്രങ്ങൾ നിരവധിയാണ്. എന്നാൽ ഈയൊരു ജോണറിൽ അധികം മലയാള ചിത്രങ്ങൾ എത്തിയിട്ടില്ല എന്ന് പറയേണ്ടിവരും.
മലയാളത്തിന്റെ മുഖ്യധാര ചിത്രങ്ങളിൽ ഇത്തരം ജോണർ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ ഒരു ലൈനിൽ സൃഷ്ടിക്കപ്പെട്ട മലയാളം ഷോർട്ട് ഫിലിം ആണ് ലസ്റ്റ് സ്റ്റോറീസ്. ജാങ്കോ സ്പേസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ചിത്രം റിലീസായത്. പലപ്പോഴും പല വിവാദങ്ങളിലും ഇടം പിടിച്ച മലയാളി മോഡൽ മസ്താനിയാണ് ഇതിലെ നായിക.
അത്യാവശ്യം ഗ്ലാമർ പ്രദർശനവും, ചൂടൻ എറോട്ടിക് രംഗങ്ങളും ചിലർ കോമഡിയും ഒക്കെ ചിത്രത്തിലുണ്ട്. 10 മിനിറ്റിൽ താഴെ മാത്രമാണ് ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം. മസ്താനിയുടെ ചൂടൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വീഡിയോ ചുവടെ കാണാം