GalleryIndiaNews

ഡൽഹി മെട്രോയിൽ റീൽ ഷൂട്ടിങ്ങിനായി ‘മനീഷ ഡാൻസറുടെ’ ആഭാസ ചുവടുകളും അവയവ പ്രദർശനവും: വിവാദ വീഡിയോ കാണാം.

ഇന്ത്യയിലെ ഏതാണ്ടെല്ലാ മെട്രോകളും യുവതികളുടെ, പ്രത്യേകിച്ചും റീല്‍സിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ഫോളോവേഴ്സിനെ സൃഷ്ടിക്കുന്നതില്‍ മത്സര രംഗത്തുള്ള യുവതികളുടെ നൃത്ത വേദികളാണെന്ന് തോന്നും ചില വീഡിയോകള്‍ കണ്ടാല്‍. ഇത്തരം സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സാർമാരെ നിരോധിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നിരന്തരം ആവശ്യപ്പെടാറുമുണ്ട്. പതിവ് പോലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വീണ്ടും മറ്റൊരു വീഡിയോയ്ക്കെതിരെ രംഗത്തെത്തി.

ad 1

ഇത്തവണ മനീഷാ ഡാന്‍സർ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന്‍റെ വീഡിയോയ്ക്കെതിരെയായിരുന്നു വ്യാപകമായി പരാതി ഉയര്‍ന്നത്.അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനായി മെട്രോയുടെ ഡോറിനടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലാണ് മനീഷ നൃത്തം ചെയ്തത്. യുവതിയുടെ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി പേര്‍ എഴുതിയത് ‘അശ്ലീലം’ എന്നായിരുന്നു. ഇത്തരം വില കുറഞ്ഞ ഇനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അനുവദിക്കരുതെന്ന് എഴുതിയവരും കുറവല്ല. നിരവധി പേര്‍ യുവതിയില്‍ നിന്നും പിഴ ഈടാക്കമെന്ന് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/reel/C7E2kDhy9TW/?igsh=N3JjZzBoeDV3enU=
ad 4

നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണ് എന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. ‘@OfficialDMRC -യുടെ നിർദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാണെന്ന് ഞാന്‍ കരുതുന്നില്ല. വീഡിയോയിലുള്ള വ്യക്തിക്ക് ഇത്തരമൊരു സംഭവത്തിന് 10,000 രൂപ വച്ച്‌ പിഴ ചുമത്താമോ? എങ്കില്‍ ഇത്തരം അസംബന്ധം അവസാനിക്കും.’ ഒരു കാഴ്ചക്കാരന്‍ എഴുതി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button