പശുവിനെ ആക്രമിച്ച സിംഹത്തെ പറപറത്തി കര്‍ഷകന്‍; വൈറല്‍ വീഡിയോ കാണാം.

സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് പശുവിനെ രക്ഷിച്ച കര്‍ഷകന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ജുനഗഡിലെ കേശോദ് സ്വദേശി വിവേക് കൊട്ടാഡിയയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഗിര്‍ സോമനാഥ് ജില്ലയിലാണ് സംഭവം. കര്‍ഷകൻ പശുവിന്റെ...

കിണറ്റിൽ വീണ പുലിയെ വിരട്ടി കരക്കെത്തിച്ചു: കർണാടകയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു....

വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രക്കാർക്ക് നേരെ പാഞ്ഞ് എടുത്ത് കാട്ടുകൊമ്പൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ...

വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്ബന്‍. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു.എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം...

തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയുക: നിങ്ങളെ കാത്തിരിക്കുന്നത് 7 വർഷം തടവും, 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം.

ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെ‌ടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും...

മാട്ടുപ്പെട്ടിയിൽ “പടയപ്പയുടെ” ആക്രമണം വീണ്ടും; രാത്രിയിൽ കട പൊളിച്ച് ഭക്ഷണം കഴിച്ച ശേഷം കാടുകയറി: വീഡിയോ കാണാം.

മാട്ടുപ്പെട്ടിയില്‍ വീണ്ടും പടയപ്പയെന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ ജൂണ്‍ 18ന് രാത്രിയില്‍ മാട്ടുപ്പെട്ടി എക്കോപോയിന്റില്‍ എത്തി കടകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. എക്കോപോയിന്റിലെ പെട്ടിക്കടകള്‍ തകര്‍ത്ത ആന ഭക്ഷണം കഴിച്ച്‌ കാട് കയറുകയായിരുന്നു....

“തൻറെ മകളുടെ ഹൃദയം കീഴടക്കാൻ ഇറങ്ങിയ കങ്കാരുമായി അടികൂടുന്ന അച്ഛൻ”:അമേരിക്കൻ വിനോദസഞ്ചാരിയും കങ്കാരുവും തമ്മിലുള്ള പോരാട്ടം l വീഡിയോ...

ഒരു കങ്കാരുവും ഒരു അമേരിക്കന്‍ സഞ്ചാരിയും തമ്മിലുള്ള ഗുസ്തിയായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍ ഉണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പേര്‍ത്ത് നഗഗരത്തിലെ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയില്‍...

“സ്വീകരിക്കാൻ തയ്യാറാകാതെ ആനക്കൂട്ടം; കാടുകയറാൻ മടിച്ച് കുട്ടിയാന”: അട്ടപ്പാടിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അട്ടപ്പാടി പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാന കാടുകയറിയില്ല. കുട്ടിയാനക്ക് പ്രത്യേകമൊരുക്കിയ ഷെല്‍ട്ടറില്‍ ഇന്നലെ രാത്രി മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിരുന്നു. കുട്ടിയാന കാടുകയറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍...

അരിക്കൊമ്ബന്‍ ആരോഗ്യവാൻ: പുതിയ വീഡിയോ പുറത്ത്; ഇവിടെ കാണാം.

അരിക്കൊമ്ബൻ മുത്തുക്കുഴിയിലെ ചതുപ്പ് ഭാഗത്ത്‌ തുടരുന്നതായി സ്ഥിരീകരിച്ച്‌ തമിഴ്നാട് വനംവകുപ്പ്. ആനയുടെ പുതിയ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ...

കോഴിക്കോട് കൂറ്റൻ രാജവെമ്ബാലയെ പിടികൂടി: വീഡിയോ കാണാം.

കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്ബാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്ബാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പതിനൊന്ന് അടി നീളമുള്ള രാജവെമ്ബാലയാണ്...

വീട്ടിലെ ബാത്റൂം ഷവറിനു മുകളിൽ വിശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പ് ; പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാൻ വീഡിയോ കാണുക.

പാമ്ബിനെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. അപ്പോള്‍ പെരുമ്ബാമ്ബിനെ തൊട്ടുമുന്നില്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. തൊട്ടുമുന്നില്‍ എന്നുവെച്ചാല്‍ നിങ്ങള്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്ന സമയത്ത് ഷവറിന് മുകളില്‍ പെരുമ്ബാമ്ബ് ചുറ്റിയിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ശ്വാസം പോകുന്നത്...

Viral Video: പിഞ്ചുകുഞ്ഞിനെയും കടിച്ചുപിടിച്ച്‌ നടുറോഡില്‍ സിംഹം: വൈറൽ വീഡിയോ ഇവിടെ കാണാം.

നവജാതശിശുക്കളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാൻ. അതീവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണം ആ കുഞ്ഞ് ശരീരം കൈകാര്യം ചെയ്യാൻ. മൃഗങ്ങളുടെ കാര്യത്തില്‍ അതില്‍ അല്‍പം വ്യത്യാസം വരുമെങ്കിലും അവയും തങ്ങളുടെ കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ...

പത്തനംതിട്ടയിൽ ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു: വീഡിയോ കാണാം.

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റൻ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്ബിനെ ചത്ത നിലയില്‍ കണ്ടത്. https://youtu.be/um6BxxTWJ3U നാട്ടുകാര്‍ അറിയിച്ചതിനനുസരിച്ച്‌ റാന്നിയില്‍നിന്നും...

“ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്”: പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ കാണാം.

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഞണ്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന ഞണ്ട് സമീപത്ത് എത്തിയ മീനിനെ പിടികൂടുകയായിരുന്നു. പാറയുടെ നിറത്തില്‍ തന്നെ...

കുറുക്കനെ റാഞ്ചിയെടുത്ത് പറക്കുന്ന കൂറ്റൻ പരുന്ത്: സംഭ്രമപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

ആനറാഞ്ചി പക്ഷികളെക്കുറിച്ച്‌ മുത്തശ്ശിക്കഥകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. വീട്ടുമുറ്റത്തെ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകളെയും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, കുറുക്കനെയും പൊക്കിയെടുത്ത് പറക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്....

ചെങ്കടലിൽ നീന്തുകയായിരുന്ന യുവാവിനെ കൊലയാളി സ്രാവ് കടിച്ചു കീറി ഭക്ഷണമാക്കുന്ന വീഡിയോ പുറത്ത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഈജിപ്തിലെ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച്‌ ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ...

ഈജിപ്തിലെ ചെങ്കടലിൽ നീന്തി കൊണ്ടിരുന്ന വിനോദസഞ്ചാരിയെ സ്രാവ് പിടികൂടി ഭക്ഷിച്ചു: കലി പൂണ്ട നാട്ടുകാർ സ്രാവിനെ പിടികൂടി കൊലപ്പെടുത്തി:...

ഈജിപ്തില്‍ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്രാവ് റഷ്യൻ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തി ഭക്ഷിച്ചു.കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ഹര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയെന്ന്...

കാട്ടു കൊമ്പനും കാണ്ടാമൃഗവും നേർക്കുനേർ: വന്യമായ ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലും കൗതുകമുണര്‍ത്തുന്നതാണ്. ആരെയും കൂസാതെ വനാതിര്‍ത്തിയ്ക്കുള്ളില്‍ കഴിയുന്ന വന്യമൃഗങ്ങള്‍ ഇരപിടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. സിംഹം, കടുവ പോലുള്ള അപകടകാരികളായ മാംസഭുക്കുകളായിരിക്കും ഇത്തരം ദൃശ്യങ്ങളില്‍ പ്രധാനമായുണ്ടാവുക. എന്നാല്‍...

കണ്ണൂരിൽ കാട്ടാന നടുറോഡിൽ പ്രസവിച്ചു: അപൂർവ വീഡിയോ ദൃശ്യങ്ങൾ കാണാം.

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമിന് സമീപം നടുറോഡില്‍ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡില്‍ കഴിഞ്ഞിരുന്നു....

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ.1️⃣ മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്...

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച്‌ യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ...

അരിക്കൊമ്പൻ ആരോഗ്യവാൻ; കാടിനുള്ളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്: ഇവിടെ കാണാം.

കളക്കാട് മുണ്ടൻതുറെെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്ബൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകള്‍ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിട്ടുണ്ട്.നിലവില്‍...