India
-
ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ സോളാർ സ്ട്രിംഗ് ഇൻവെർട്ടറുകൾ വിപണിയിലിറക്കി പാനാസോണിക്: വിശദാംശങ്ങൾ വായിക്കാം.
രാജ്യത്തെ വീടുകളിലേക്ക് ആവശ്യമുള്ള സോളാര്‍ ഗ്രിഡ് ടൈ ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന് ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സോളാര്‍…
Read More » -
ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കി.
ടോക്കിയോ: ഒളിമ്ബിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന് അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത്…
Read More » -
ഡൽഹി ഐഐടി ഫ്ളൈ ഓവറിനു സമീപം റോഡിൽ അഗാധഗർത്തം രൂപപ്പെട്ടു: രാജ്യതലസ്ഥാനത്തെ റോഡുകളുടെ സ്ഥിതി ആശങ്കാജനകം.
നിമിഷ നേരം കൊണ്ട് ഡെല്‍ഹിയില്‍ റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ദക്ഷിണ ഡെല്‍ഹിയിലെ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നടുറോഡിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒറ്റദിവസം കൊണ്ട്…
Read More » -
നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വികസന ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ബോര്‍ഡിലേക്ക് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നെന്നും കേരളത്തിലെ നാളീകേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍…
Read More » -
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തി; അമ്മ വഴക്ക് പറഞ്ഞതിനെ ചൊല്ലി 13കാരൻ തൂങ്ങിമരിച്ചു.
ഭോപാല്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപെട്ടതില്‍ മനംനൊന്ത് 13 വയസുകാരന് സീലിങ് ഫാനില്‍ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ദാരുണ സംഭവം. ‘ആത്മഹത്യ കുറിപ്പില്‍ അമ്മയോട്…
Read More » -
മാനസയുടെയും രഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ്…
Read More » -
കേരളത്തിലെ പ്രളയ കാരണം മേഘസ്ഫോടനവും കാലവര്‍ഷ വ്യതിയാനവുമെന്ന് പഠനം
ആലപ്പുഴ: കേരളത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കത്തിന് കാരണം ഇടത്തരം മേഘവിസ്ഫോടനവും കാലവര്‍ഷ വ്യതിയാനത്തില്‍ സംഭവിച്ച ഘടനപരമായ മാറ്റവുമാണെന്ന് ഗേവഷണഫലം. 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പഠനം നടത്തിയ…
Read More » -
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇനി ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം
തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകള്‍ക്കായി മാത്രം ഇനി ബാക്കി ഉള്ളത് 25 ലക്ഷം രൂപ മാത്രം. പണം കണ്ടെത്താന്‍ സ്വര്‍ണ്ണപ്പണയ വായ്പകള്‍ തിരിച്ചു പിടിക്കാന്‍…
Read More » -
പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റം; വനിത കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ചടയമംഗലം: പൊലീസുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ 18 കാരിക്കെതിരെ കേസെടുത്ത സംഭവത്തില്‍ വനിത കമീഷന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗൗരി നന്ദക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ്…
Read More » -
ജാര്‍ഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ദില്ലി: ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും…
Read More » -
തകര്‍പ്പന്‍ വിജയത്തോടെ പി.വി സിന്ധു സെമിയില്‍; മെഡലിന് ഇനി ഒരു ജയം മാത്രം.
ടോക്യോ: ഒളിംപിക്സില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം…
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം…
Read More » -
കൊവിഡ് ; 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍…
Read More » -
യുവതിയെ തടങ്കലിലാക്കി പീഡിപ്പിച്ച കേസ്: മാര്ട്ടിന് ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി തൃശൂര്‍ സ്വദേശി മാര്ട്ടിന് ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൂരമായ പീഡനമാണ് നടന്നതെന്നും പ്രതിക്കെതിരെ…
Read More » -
ഐ.എന്‍.എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: ഐ.എന്‍.എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബുമായി മന്ത്രി ചര്‍ച്ചനടത്തി.തൈക്കാട് ഗസ്റ്റ് ഹൗസില്‍വെച്ചാണ് മന്ത്രിയും വഹാബും തമ്മില്‍ കൂടിക്കാഴ്ച…
Read More » -
പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി…
Read More » -
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍…
Read More » -
പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടന്നിട്ട് ഒരു വർഷം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിർണായക പ്രഖ്യാപനങ്ങൾക്കു സാധ്യത.
ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം…
Read More » -
ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി: ഒളിമ്പിക്സ് ബോക്സിങ്ങിൽ നിന്ന് മേരി കോം പുറത്ത്.
ടോക്യോ: വനിതാ ബോക്സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.…
Read More »