Flash
-
വസ്തു തർക്കം പരിഹരിക്കാൻ എത്തിയ എസ് ഐയെ തള്ളിവീഴ്ത്തി വീട്ടമ്മ; മധ്യസ്ഥതയ്ക്ക് എത്തിയ കൗൺസിലർ ജീവനും കൊണ്ട് ഓടി: സംഭവം പത്തനംതിട്ടയിൽ.
പത്തനംതിട്ട: പ്രശ്നപരിഹാരത്തിനായി എത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും കൈകാര്യം ചെയ്ത് വീട്ടമ്മ. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പത്തനംതിട്ട ജില്ലയിലെ…
Read More » -
അമ്മയും നവജാത ശിശുവും വീടിൻറെ വരാന്തയിൽ കഴിഞ്ഞ് കേസ്: വീടുപൂട്ടി പോയ ഭർത്താവ് അറസ്റ്റും; പിടിയിലായത് കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്ന്.
പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് പിടിയിലായത്. ഇയാളെ കോയമ്ബത്തൂരിലെ ബന്ധു വീട്ടില്‍ നിന്ന്…
Read More » -
ഒളിംപിക്സിൽ സ്വർണം നേടാൻ സഹായിച്ചത് സംഘാടകർ നൽകിയ കോണ്ടങ്ങൾ: വീഡിയോ പങ്കുവെച്ച് ഓസ്ട്രേലിയ തുഴച്ചിൽ താരം.
ടോക്യോ : ഒളിമ്ബിക്സില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചത് ഗെയിംസിന്റെ ഭാഗമായി സംഘാടകര്‍ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളാണെന്ന് ഓസ്ട്രേലിയന്‍ തുഴച്ചില്‍ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്ബിക്സിനെത്തിയ കായിക താരങ്ങള്‍ക്കായി…
Read More » -
കൊച്ചിയിൽ ആറിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മൂന്നു പേർ അറസ്റ്റിൽ.
കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. രഹസ്യവിവരം…
Read More » -
“അടികൊണ്ടാൽ മാത്രം പോരാ, ഒടിഞ്ഞ ലാത്തിയുടെ കാശും കൊടുക്കണം” : ലാത്തിച്ചാർജ്ജ് നടത്തിയ ലാത്തി ഒടിഞ്ഞതിന് പേരിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ 22 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആയിരം രൂപ വീതം പിഴ.
കുന്നംകുളം: തല്ല് കിട്ടിയതും പോരാ, കാശും പോയ സ്ഥിതിയായി യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്. പൊലീസ് ലാത്തിച്ചാര്‍ജില്‍ ലാത്തി പൊട്ടിയതിനാണ് 1000 രൂപ വീതം 22 പേരില്‍നിന്ന് പിഴ ഈടാക്കിയത്.…
Read More » -
ഓവർസീസ് എൻ.സി.പി നേതാക്കൾ ദുബായിൽ കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ ദുബായ്: ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ…
Read More » -
തൃശ്ശൂരിലെ 3 വീട്ടമ്മമാരിൽ നിന്ന് ഓൺലൈൻ ചങ്ങാതി തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ: സ്ത്രീകളെ ലക്ഷ്യമാക്കി സാമൂഹ്യ മാധ്യമങ്ങളിൽ വലവിരിച്ച് സൈബർ തട്ടിപ്പ് സംഘങ്ങൾ
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ഷങ്ങളായി സജീവമാണെങ്കിലും കുറച്ചുകൂടി ബലപ്പെട്ടത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്.ജനങ്ങളുടെ പലവിധ പ്രതിസന്ധികളെയും മാനസികാവസ്ഥകളെയും ചൂഷണം ചെയ്യുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍.പതിവില്‍ നിന്ന് വ്യത്യസ്തമായി…
Read More » -
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ പൂർണ്ണ മാറ്റം വരുന്നു: പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സമ്ബൂര്‍ണ മാറ്റം പരിഗണിക്കുകയാണ് സര്‍ക്കാര്‍. പ്രധാന നിർദേശങ്ങൾ: പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍…
Read More » -
സംസ്ഥാന തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ കുടിപ്പക കൊല പതിവാകുന്നു: ജയിലിൽ നിന്നിറങ്ങിയ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാപ്പ കേസില്‍ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം…
Read More » -
ലീഗിൻറെ പരാജയത്തിന് കാരണം പി കെ കുഞ്ഞാലിക്കുട്ടി: നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം.
കോഴിക്കോട്: മുസ്ലീംലീഗ് നേതൃയോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കെ.എം. ഷാജിയും കെ.എസ്. ഹംസയുമാണ് തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വിമര്‍ശനം ഉന്നയിച്ചത്.. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച്…
Read More » -
ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്കാരവും ആസ്റ്റർ മിംസിന്
സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്,…
Read More » -
കുതിരാൻ തുറന്നത് ഉദ്ഘാടന മാമാങ്കം ഇല്ലാതെ; സംസ്ഥാനസർക്കാരിന് അതൃപ്തി.
കുതിരാന്‍ തുരങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ പേരില്‍ രാഷ്ട്രീയ വിവാദം ഉടലെടുക്കുന്നു. തുരങ്കം തുറക്കുന്ന കാര്യം ഇന്നലെ വൈകിട്ടോടെ മാത്രമാണ് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍…
Read More » -
പ്രളയ സെസ് അവസാനിപ്പിച്ചു: ഇന്നുമുതൽ സാധന വില കുറയും.
തിരുവനന്തപുരം: പ്രളയ സെസിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെ സാധനങ്ങളുടെ വില ഇന്നുമുതല്‍ ഒരു ശതമാനം കുറയും. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കുന്ന സാധനങ്ങള്‍ക്ക് ഒരു ശതമാനവും…
Read More » -
ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കി.
ടോക്കിയോ: ഒളിമ്ബിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന് അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത്…
Read More » -
കടം നൽകാത്തതിൽ ഉള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; പ്രതി റിമാൻഡിൽ: സംഭവം കൊല്ലത്ത്.
കൊല്ലം: പണം കടം നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. വാളകം അണ്ടൂര്‍ ശാലിനി വിലാസം വീട്ടില്‍ ശശി എന്ന 56 കാരനെയാണ് കൊട്ടാരക്കര…
Read More » -
ഹാഷിഷ് ഓയില്‍ വില്പന: നെടുമങ്ങാട് സ്വദേശികളായ പ്രതികൾക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും
തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ വില്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. നെടുമങ്ങാട്…
Read More » -
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടിപിആർ 12.31%.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243,…
Read More » -
കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശിക്കാൻ ആർടി പിസിആർ നിർബന്ധം: നിയന്ത്രണം ശക്തമാക്കി കർണാടക.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. ബസില്‍ വരുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാര്‍ പരിശോധിക്കണം. കേരളത്തില്‍ നിന്നും…
Read More »