ഗ്രൂപ്പുകൾക്കുള്ളിൽ വീണ്ടും ഗ്രൂപ്പ്? കോൺഗ്രസിൽ അല്ല വാട്സാപ്പിൽ; വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി വാട്സ്ആപ്പ്: വിശദാംശങ്ങൾ വായിക്കാം

ഗ്രൂപ്പുകള്‍ക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പില്‍ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന തരത്തില്‍ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ്...

എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ സംഘം എത്തിയത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻറെ കാറിൽ എന്ന് സംശയം: ...

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതെന്ന് സംശയം. രണ്ടു കാറിലെത്തിയ അക്രമിസംഘം ഒരു കാര്‍ വഴിവക്കില്‍ ഉപേക്ഷിച്ചു. തുടര്‍ അക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത...

“ഞങ്ങൾക്ക് വിഷു ഇല്ല ദുഃഖവെള്ളിയാണ്; നിങ്ങൾ ഊണ് കഴിക്കുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളും കുട്ടികളും പട്ടിണിയിലാണ്”:...

കൊച്ചി: വിഷു ആശംസകള്‍ നേര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. തങ്ങളുടെ കുട്ടികള്‍ അര്‍ധപട്ടിണിയില്‍ കഴിയുമ്ബോള്‍ മന്ത്രി സമ്ബത് സമൃതിയില്‍ വിഷു ആഘോഷിക്കൂ...

കൊടുങ്ങല്ലൂര്‍ മേത്തലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ മേത്തലയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേത്തലപാടം പണിക്കവീട്ടില്‍ രാജേഷിന്റെ മകള്‍ അഞ്ജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഞ്ജു. വീട്ടിലെ ജനലഴിയിലായിരുന്നു അഞ്ജുവിനെ...

കാക്കനാട് ഹോട്ടലിൽ ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: ഹോട്ടലുടമ അറസ്റ്റിൽ.

കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43)യാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍...

എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപെട്ടുത്തി: സംഭവം പാലക്കാട്.

പാലക്കാട്: പാലക്കാട് എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം ഉണ്ടായത്. കുത്തിയതോട് സ്വദേശി സുബൈറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിച്ചതായാണ് ലഭിക്കുന്ന...

പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി: സംഭവം കൊല്ലത്ത്.

കൊല്ലം: പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇന്നു രാവിലെ കിളിമാനൂര്‍ അടയം വെയിറ്റിങ്...

പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന് ആരോപണം: യുവാവിനെ വിദ്യാർഥിനിയുടെ...

കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച്‌ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് ഫെമില്‍ തോമസ് (23), ഇമ്മനുവല്‍ (21), മിഥുന്‍ സത്യന്‍...

തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കെഎസ്ആർടിസി കെ സ്വിഫ്റ്റ് ഡ്രൈവറും, പിക്കപ്പ് വാൻ ഡ്രൈവറും...

തൃശൂര്‍ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് കെ സ്വിഫ്റ്റ് ബസിന്റേയും പിക്‌അപ് വാനിന്റേയും ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. എരുമപ്പെട്ടി സ്വദേശി സൈനുദീന്‍, കോട്ടയം സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സൈനുദീന്‍ പിക്ക്‌അപ് വാനിന്റേയും...

പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; വെട്ടിയത് ബന്ധുവായ യുവാവ്; ആക്രമണത്തിനു കാരണം പ്രണയബന്ധം വിലക്കിയതില്ലുള്ള...

പാലക്കാട്: പാലക്കാട് കോട്ടായിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് പ്രണയബന്ധം വിലക്കിയതിന്റെ വൈരാഗ്യമെന്ന് ആരോപണം. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം: നടി സുരഭി ലക്ഷ്മി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു.

കോഴിക്കോട്: നടി സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാട് പട്ടാമ്ബി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. കാണാതായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച്‌ ഇറങ്ങി, ജീപ്പ്...

രണ്ടുമക്കളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു; ആത്മഹത്യ...

ബംഗളുരു: രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി ജീവനൊടുക്കി. പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍. കുമാര്‍ (37) ആണ് മരിച്ചത്. ജയിലില്‍...

ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ കർപ്പൂരം കൈവെള്ളയിൽ കത്തിച്ചു പൊള്ളലേൽപ്പിച്ചു: ട്രാൻസ് വുമൺ വിദ്യാർഥിനിയുടെ പരാതി ട്രാൻസ് വുമൺ...

കൊച്ചി: ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച കേസില്‍ അര്‍പ്പിത പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത അര്‍പ്പിതയെ പിന്നീട് ജാമ്യത്തില്‍...

വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാലു തൊട്ടു വന്ദിക്കുന്നത് ഹിന്ദു ആചാരം; വിവാദം അവസാനിപ്പിക്കണം: സുരേഷ് ഗോപിക്ക് പിന്തുണയുമായി...

കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്ത്...

കേരള പോലീസിൽ വിശ്വാസമില്ല; മിശ്രവിവാഹം കേന്ദ്ര ഏജൻസി അന്വേഷിക്കണം: ജോസ്നയുടെ പിതാവ്.

തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ട്, പ്രശ്നം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജ്യോത്സനയുടെ പിതാവ് ജോസഫ് രംഗത്ത്. സംഭവങ്ങള്‍ ആസൂത്രിതമാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നുംതങ്ങള്‍ക്ക് നീതി വേണമെമെന്നും അദ്ദേഹം...

ജിമ്മിൽ പരിശീലനത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇൻസ്ട്രക്ടർ അറസ്റ്റിൽ: സംഭവം നിലമ്പൂരിൽ.

നിലമ്ബൂര്‍: നിലമ്ബൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍. നിലമ്ബൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്(36) അറസ്റ്റിലായത്. നിലമ്ബൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്....

പാര്‍ട്ടിയെ അറിയിച്ച്‌​ വിവാഹം കഴിച്ചാല്‍ വിശുദ്ധനും അറിയിക്കാതെ വിവാഹം കഴിച്ചാല്‍ ‘ലൗ ജിഹാദും’ എന്നതാണ്​ സി.പി.എം നിലപാട്:​ ഷാഫി...

കോഴിക്കോട്​: പാര്‍ട്ടിയെ അറിയിച്ച്‌​ വിവാഹം കഴിച്ചാല്‍ വിശുദ്ധനും അറിയിക്കാതെ വിവാഹം കഴിച്ചാല്‍ 'ലൗ ജിഹാദും' എന്നതാണ്​ സി.പി.എം നിലപാടെന്ന് യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്ബില്‍ എം.എല്‍.എ. ജമാ​അത്തെ ഇസ്​ലാമിയും സോളിഡാരിറ്റിയുമെല്ലാം...

രാജാ രവിവർമ്മ ചിത്രം വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്: വിശദാംശങ്ങൾ വായിക്കാം.

വഡോദര: ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരന്‍ രാജാരവിവര്‍മ്മ 130 വര്‍ഷം മുന്‍പ് വരച്ച, പ്രശസ്തമായ 'ദ്രൗപതിയുടെ വസ്ത്രാക്ഷേപം' പെയിന്റിംഗ് ലേലത്തില്‍ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട് എന്ന പേരില്‍...

മാസ ശമ്പളം 2 ലക്ഷത്തിനു മുകളിൽ; കാറും, പരിചാരകരും, വീട്ടു വാടകയും: മുൻ...

തിരുവനന്തപുരം: സിപിഎം നേതാവും, നവകേരള കര്‍മ്മ പദ്ധതി കോ - ഓര്‍ഡിനേറ്ററുമായ ടിഎന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. ഇതിന് പിന്നാലെ, ടിഎന്‍ സീമയുടെ ആവശ്യപ്രകാരം ഡ്രൈവറേയും, പ്യൂണിനേയും അനുവദിക്കുന്നതിനായി...

വ്യാപാര സ്ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം: സാധനം മേടിക്കാൻ എത്തിയ അധ്യാപകന് പരിക്ക്.

കോഴിക്കോട്: വ്യാപാര സ്ഥാപനത്തില്‍ കാട്ടുപന്നിയുടെ ആക്രമണം. കടയില്‍ സാധനം വാങ്ങാനെത്തിയ കോളേജ് അധ്യാപകന്‍ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തില്‍ ലിജോ ജോസഫിനെ (33) കുത്തി പരിക്കേല്‍പ്പിച്ചു. താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് എതിര്‍വശത്തെ വ്യാപാരസ്ഥാപനത്തിലാണ് കാട്ടുപന്നിയുടെ...