തൃശൂര്‍: കൊടുങ്ങല്ലൂര്‍ മേത്തലയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേത്തലപാടം പണിക്കവീട്ടില്‍ രാജേഷിന്റെ മകള്‍ അഞ്ജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഞ്ജു. വീട്ടിലെ ജനലഴിയിലായിരുന്നു അഞ്ജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക