ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളോട് താത്പര്യം കൂടുതലാണെന്ന് പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടെന്നും അതിന് പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്ന് നോക്കാം.

1. പ്രധാനമായും വിവാഹിതരായ സ്ത്രീകളോടുള്ള താത്പര്യത്തിന് കാരണം പക്വതയാണ്. വിവാഹിതരായ സ്ത്രീകള്‍ പക്വതയുള്ളവരാണെന്ന തോന്നല്‍ യുവാക്കള്‍ക്ക് താത്പര്യമുണ്ടാകാന്‍ കാരണമാണ്. പക്വത യുവാക്കളെ സംബന്ധിച്ച്‌ പ്രധാനമായ ഒരു ആകര്‍ഷണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. ആത്മവിശ്വാസമാണ് രണ്ടാമത്തെ ഘടകം. അവിവാഹിതരായ സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസം വിവാഹിതരായ സ്ത്രീകള്‍ക്കാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മവിശ്വാസമുള്ള സ്ത്രീകള്‍ യുവാക്കള്‍ക്കിടയില്‍ മതിപ്പുളവാക്കുന്നു.

3. കെയറിംഗ് അതവാ കരുതല്‍ ആണ് മറ്റൊന്ന്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പൊതുവേ കരുതല്‍ പ്രകടിപ്പിക്കാറുണ്ട്. കരുതല്‍ കാണിക്കുന്നത് അവരോട് ആകര്‍ഷണം തോന്നാനുള്ള ഒരു പ്രധാന കാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

4. ചര്‍മ്മ സൗന്ദര്യത്തിന് വിവാഹിതരായ സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. പ്രായം കൂടുന്നുവെന്ന തോന്നല്‍ കൊണ്ട് എല്ലായിപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ശ്രദ്ധ നല്‍കുന്നത്. ഇതും യുവാക്കളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക