വിദ്വേഷ പ്രസം​ഗം; പിസി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: അറസ്റ്റ് പകപോക്കലിന്റെ ശ്രമം: മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് ഗൂഢാലോചന...

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു....

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ദിവസത്തിനിടെ...

അമിത ഫോണ്‍ ഉപയോഗം തടഞ്ഞു; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: സംഭവം കൊല്ലത്ത്

കോട്ടക്കകം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കൊച്ചിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ച മാലിന്യക്കൂമ്പാരത്തിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം;...

കോട്ടയം: എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കല്‍‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്ബോഴാണ്...

കോവിഡ് വ്യാപനം: മാസ്ക് ധരിച്ചില്ലെങ്കിൽ പിടിവീഴും; 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനം.

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേരളം. തുടര്‍ച്ചയായ ആറ് ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ പൊലീസ്...

“തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാട്ടുന്നവർക്കെതിരെ കേസെടുക്കുന്നു”: പി സി ജോർജിന് പിന്തുണയുമായി തൃശ്ശൂർ അതിരൂപത.

തൃശൂര്‍: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പിന്തുണച്ച്‌ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. മതവിദ്വേഷ പ്രസംഗം...

ഷാറൂഖിനും കത്രീനയ്ക്കും കോവിഡ്; രാജ്യത്ത് പ്രതിദിന കേസുകള്‍ 4,000 കടന്നു.

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചു. ഷാറൂഖിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ...

തൃക്കാക്കര പരാജയം: മിണ്ടി ഉരിയാടാതെ മുഖ്യമന്ത്രി; എന്തിനു മിണ്ടണം എന്ന് സിപിഎം.

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മൗനം വെടിയാതെ മുഖ്യമന്ത്രി. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴും മുഖ്യമന്ത്രി കേട്ടഭാവം നടിക്കാതെ മൗനത്തില്‍ തന്നെയായിരുന്നു. പറയേണ്ടത് പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട...

ശമ്പളവിതരണം വൈകുന്നു: കെഎസ്ആർടിസി തൊഴിലാളികൾ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ്...

പ്രവാച വിരുദ്ധ പ്രസ്താവന: നുപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി.

ബിജെപി വക്താവ്സ്ഥാനത്ത് നിന്നും നുപുര്‍ ശര്‍മ്മയെ ബിജെപി നീക്കി. പ്രവാചകന് എതിരായ പരാമര്‍ശനിലാണ് ബിജെപി നടപടിയെടുത്തത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനേയും നീക്കി. ഗ്യാന്‍വാപി...

ലോക്ക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾ ഉപേക്ഷിച്ച് പോയത് ആയിരക്കണക്കിന് സൈക്കിളുകൾ; ലേലം ചെയ്തപ്പോൾ ഭരണകൂടത്തിന് കിട്ടിയത്...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അതിഥി തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയ 5400 സെെക്കിളുകള്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടം...

സൂക്ഷ്മതയോടെ ചെയ്താൽ കുറഞ്ഞ മുതൽമുടക്കിൽ ലക്ഷങ്ങൾ വരുമാനം: വിശദമായി അറിയാം കേരളത്തിൽ ആടുവളർത്തലിന് ഉള്ള സാധ്യതകളെക്കുറിച്ച്.

കേരളത്തില്‍ ആടു വളര്‍ത്തല്‍ ഫാമുകള്‍ ധാരാളമുണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടാം എന്ന തിരിച്ചറിവാണ് പലരേയും ആട് വളര്‍ത്തലിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക്...

ജയൻ തീർത്തത് ഏഴുവർഷമായി ഉള്ളിൽ കൊണ്ടു നടക്കുന്ന പക; ലക്ഷ്യമിട്ടത് ഭാര്യയുടെ കൊലപാതകിയുടെ അച്ഛനെ; സരസ്വതിക്ക്...

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കൊച്ചി പള്ളുരുത്തിക്കാര്‍. വ്യാസപുരം കോളനിയിലെ സരസ്വതിയുടെ (61) കൊലപാതകവും അതിലേക്ക് വഴിയൊരുക്കിയ പ്രതികാര കഥയും കേട്ടവര്‍ക്കെല്ലാം അവിശ്വസീയമായിരുന്നു. പള്ളുരുത്തി വ്യാസപുരം കോളനിയില്‍ അന്‍പത് മീറ്റര്‍ ദൂര വ്യത്യാസത്തിലാണ്...

ബലാൽസംഗ കേസിൽ ഒളിവിൽ പോയ വിജയ് ബാബുവിന് സഹായം ചെയ്ത യുവനടൻ സൈജുകുറുപ്പ്; ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ...

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന, വിജയ് ബാബുവിനെതിരായ കേസില്‍ നടന്‍ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി. ഇന്നലെ...

ഈ സുമുഖനായ ചെറുപ്പക്കാരനെ മനസ്സിലായോ?

വാർത്തയോടൊപ്പം ഉള്ള ഫോട്ടോയിൽ കാണുന്ന ചെറുപ്പക്കാരൻ കേരളത്തിൽ മുഴുവൻ സുപരിചിതനായ വ്യക്തിയാണ്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആയതുകൊണ്ട് പെട്ടെന്ന് ആളുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എറണാകുളം എം പിയായ ഹൈബി ഈഡൻ...

ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി സ്കൂളിൽ...

പെൺകുട്ടിയെ ഇടിച്ചശേഷം നിർത്താതെ പോയ സ്കൂൾ ബസ് പിന്തുടർന്ന് നിർത്തിച്ചത് പ്രകോപനം ആയി; സ്വിഗി ജീവനക്കാരന്...

കോയമ്ബത്തൂര്‍: സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മര്‍ദിച്ച ട്രാഫിക് പോലീസുകാരന്‍ അറസ്റ്റില്‍. കോയമ്ബത്തൂര്‍ പീളമേട് പോലീസ് സ്‌റ്റേഷന്‍ സിഗ്‌നല്‍ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂര്‍ സ്‌റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്ബത്തൂര്‍ നീലാമ്ബൂര്‍ സ്വദേശി...

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാജ റെയ്ഡ്: ആലുവയിലെ വീട്ടിൽ നിന്ന് പട്ടാപ്പകൽ തട്ടിപ്പ്...

ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തിയ സംഘം ആലുവയിലെ വീട്ടില്‍നിന്ന് 37 പവന്‍ സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ്...

15 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു: മലപ്പുറത്ത് സ്വകാര്യ സ്കൂൾ അധ്യാപകനായ 57കാരൻ അറസ്റ്റിൽ.

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. ഒട്ടേറെ തവണ അധ്യാപകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.15കാരിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്. 57കാരനായ അധ്യാപകന്‍...

ഭാര്യയെ കൊലപ്പെടുത്തിയ ആളുടെ അമ്മയെ വീട്ടിൽകയറി കുത്തിക്കൊലപ്പെടുത്തി; കൊച്ചിയെ നടുക്കി പ്രതികാരക്കൊല

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് (61) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനാണ് പരിക്കേറ്റത്. പള്ളുരുത്തി സ്വദേശി...