News
-
രാമനാട്ടുകര വാഹനാപകടം: അന്വേഷണം കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു; സ്വർണ്ണം തട്ടുന്ന സംഘത്തിന് പിന്നിൽ അനസ് എന്ന് സൂചന.
കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘതലവന്‍ അനസ് പെരുമ്ബാവൂരിലേക്കും നീളുന്നുവെന്ന് സൂചന. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘത്തലവന് ചരല് ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്ബാവൂരുമായി…
Read More » -
ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരിച്ചത് മാർച്ച് 21ന് വിവാഹം കഴിഞ്ഞ ഓച്ചിറ സ്വദേശി സുചിത്ര.
ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ…
Read More » -
ഡെൽറ്റ പ്ലസ്” കൗമാരക്കാരും, യുവതി യുവാക്കളും കൂടുതൽ കൂടുതൽ ശ്രദ്ധിക്കുക:റിട്ട ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി
കോവിഡ് 19 വൈറസിനു കൂടുതൽ ജനിതക മാറ്റം സംഭവിച്ചു കൊണ്ടിരിക്കുബോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തന്നെ നശിപ്പിക്കാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി കാത്തു സൂക്ഷിക്കുന്ന ആന്റി…
Read More » -
പി.എസ്.സി വണ്‍ ടൈം രജിസ്ട്രേഷന്: ആധാര്‍ ലിങ്ക് ചെയ്യേണ്ട; ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വണ്‍ ടൈം രജിസ്ട്രേഷന് പ്രൊഫൈലില്‍ ആധാര്‍ ലിങ്ക്…
Read More » -
കോവിഡ് ഡെൽറ്റാ പ്ലസ് വകഭേഗം: രണ്ട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
പാലക്കാട്: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട്…
Read More » -
പെട്രോൾ ഡീസൽ വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് യോജിക്കില്ല: നിലപാട് ആവർത്തിച്ച് ധനകാര്യമന്ത്രി കെ എൻ രാജഗോപാൽ.
തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും ഇന്ധനനികുതി…
Read More » -
വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു; ക്രൂരത പൊലീസിനോട് വിവരിച്ച് ഭര്‍ത്താവ് കിരണ്‍: വഴക്ക് കാറിനെ ചൊല്ലി.
കൊല്ലം : വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്സ്ആപ്പിലെ ചിത്രങ്ങള്‍…
Read More » -
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനം തന്നെയാണ് സമൂഹ മാധ്യത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി…
Read More » -
കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശരത് പവാറിൻറെ നീക്കങ്ങൾക്ക് തിരിച്ചടി: ബിജെപിയെ പരാജയപ്പെടുത്തുവാൻ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കില്ല; മൂന്നാം മുന്നണി എന്ന ആശയം കാലഹരണപ്പെട്ടത്; നിലപാട് വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ…
Read More » -
ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ, ആശുപത്രി പരിസര ശുചികരണവും നടത്തി.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനും പരിസരവും അണുനശീകരണവും, പ്രാധമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം…
Read More » -
വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്
കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍…
Read More » -
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിയായ 21കാരനൊപ്പം നാടുവിട്ട് 43കാരി; ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു: സംഭവം തൊടുപുഴയിൽ.
തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ്…
Read More » -
21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.
തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ…
Read More » -
കേരളാ കോൺഗ്രസ് പാർട്ടിയുടെ കേഡർ വൽക്കരണം ജോസ് കെ മാണിയുടെ ടാക്ടിക്കൽ മൂവ്; എല്ലാത്തിനും പിന്നിൽ പാർട്ടി/ഭരണനിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രങ്ങൾ; കൃത്യമായ നീക്കങ്ങൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള കൊട്ടാര വിപ്ലവങ്ങൾക്ക് തടയിടാൻ : ജോസിൻറെ നീക്കങ്ങൾ പ്രൊഫഷണൽ ഏജൻസിയുടെ നിർദ്ദേശപ്രകാരം?
കോട്ടയം • കേരള കോൺഗ്രസ് (എം) കേഡർ പാർട്ടിയാകുമ്പോൾ എന്തു സംഭവിക്കും? എന്തിനാണ് കേഡർ പാർട്ടിയാക്കുന്നത്? ചെയർമാൻ ജോസ് കെ.മാണി ലക്ഷ്യമിടുന്നത് എന്തൊക്കെ? രാഷ്ട്രീയ കേരളത്തിൽ അടുത്തിടെ…
Read More » -
കുമരകം രാജപ്പന് പണം തിരികെ നൽകി ബന്ധുക്കൾ: തട്ടിപ്പ് കേസ് പിൻവലിക്കും
കുമരകം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ് . രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി. പണം തിരിച്ചുകിട്ടി…
Read More » -
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.പി.സി. 498. എ.304 ബി എന്നീ…
Read More » -
തിരുവനന്തപുരത്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു: പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ; കേരളത്തിൽ മഹാമാരിയുടെ കാലത്ത് ഗാർഹിക പീഡനം വർദ്ധിക്കുന്നു?
തിരുവനന്തപുരം • വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട്…
Read More » -
സംസ്ഥാനത്ത് പ്ളസ് വൺ പരീക്ഷകൾ നടത്തും: പരീക്ഷ മാറ്റില്ലന്ന് സർക്കാർ കോടതിയിൽ: പരീക്ഷ സെപ്റ്റംബറിൽ
ന്യൂഡൽഹി: സംസ്ഥാനത്ത് സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്താന്‍ സജ്ജമാണ്.…
Read More » -
രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വര്‍ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിദേശത്ത്…
Read More » -
കടക്കാവൂർ പോക്സോ കേസ്: അമ്മയെ പ്രതിയാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു: കടയ്ക്കാവൂർ പോക്സോ കേസിൽ നിയമ നടപടി തുടരുമെന്ന് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ നിയമനടപടി തുടരുമെന്ന് ആക്ഷന്‍ കൗൺസിൽ. അമ്മയെ പ്രതിയാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗൺസിൽ ജനറല്‍…
Read More »