എസ് ബി ഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിച്ചു.

ദില്ലി: രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ (SBI Banking Down) തടസ്സപ്പെട്ടു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു....

കീറിയാലും കറൻസി നോട്ടിന് മൂല്യമുണ്ട്; നോട്ട് മാറ്റിയെടുക്കുന്നത് എങ്ങനെ; റിസർവ് ബാങ്ക് നിയമം ഇങ്ങനെ.

കയ്യിലൊരു മുഷിഞ്ഞ നോട്ട് എത്തിയാൽ കുഴപ്പിലായി എന്ന് മനസ് പറയും. എതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും...

ബിജെപിയിൽ നിന്ന് സികെ ജാനു കൈപ്പറ്റിയ പണത്തിൽ ഒരു ഭാഗം കൈമാറിയത് സിപിഎം നേതാവിന്; തെളിവുകൾ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി...

‘സലാം വെങ്കി’ : കജോളിനൊപ്പം മാലാ പാർവതിയും; രേവതിക്ക് നന്ദി പറഞ്ഞ് താരം.

ബോളിവുഡ് നടി കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയില്‍ പ്രധാന കഥാപാത്രമായി നടി മാലാ പാര്‍വതിയും. സലാം വെങ്കിയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം മാലാ പാര്‍വതി തന്നെയാണ് സമൂഹമാധ്യമത്തില്‍...

അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍: ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റന്‍ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി...

കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി.

ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി.തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന്...

അർദ്ധരാത്രിയിൽ മെഗാസ്റ്റാറിന് ആശംസകളുമായി വീടിനു മുന്നിൽ ആരവങ്ങളോടെ ആരാധകർ; വീഡിയോ കാണാം

മലയാളികളുടെ പ്രിയതാരമായ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹത്തിന്റെ ആരാധകർ ആഘോഷിക്കുകയാണ്. എല്ലാതവണത്തേയും പോലെ തന്നെ ഈ തവണയും അദ്ദേഹത്തിന് ആശംസകൾ...

പുനീത് രാജ്കുമാറിന്റെ മരണം. നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്.

പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്.കണ്ഠീരവ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലും അതിജാഗ്രതപാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും നഗരത്തിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ബെംഗളൂരു...

ലുലു മിനി മാൾ കോട്ടയത്ത് പ്രവർത്തന സജ്ജമാകുക 2024 മാർച്ചിൽ എന്ന് റിപ്പോർട്ട്; ഹൈപ്പർ മാർക്കറ്റും, നിരവധി ഷോറൂമുകളും,...

ജില്ലയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന ലുലു മിനി മാളിന്റെ ഉദ്ഘാടനം 2024 മാര്‍ച്ചില്‍ നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. അതിവേഗം പുരോഗമിക്കുന്ന മിനി ലുലു മാളിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍...

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സമ്മാനം കൊടുക്കാൻ വേദിയിലേക്ക് ക്ഷണിച്ചത് മതവിരുദ്ധമെന്ന് വേദിയിലിരുന്ന സമസ്ത നേതാവിന്റെ ...

മലപ്പുറം: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവിന്റെ അധിക്ഷേപം. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. സംഭവം ഇങ്ങനെ: പെരിന്തല്‍മണ്ണ...

നടു റോഡിൽ നിന്നും യുവതിയെ മർദ്ദിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകുന്ന രംഗങ്ങൾ പുറത്ത്; സംഭവം ഡൽഹി; പ്രതികൾക്കായി...

തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. രാത്രിയിൽ നല്ല ട്രാഫിക്കുള്ള റോഡിലാണ് ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച്...

മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ലി​ന്‍റ സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റ ഭാ​ഗ​മാ​യി അം​ഗീ​കാ​ര​ത്തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ല്‍ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്.

തൊ​ടു​പു​ഴ: നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ലി​ന്‍റ സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റ ഭാ​ഗ​മാ​യി അം​ഗീ​കാ​ര​ത്തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ല്‍ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച്‌​ ക​ല​ക്​​ട​​റ​റ്റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന്​ സ്ഥി​തി വി​ല​യി​രു​ത്തി. എ​ന്‍.​എം.​സി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സെ​പ്റ്റം​ബ​ര്‍ 26ന് ​മു​മ്പ്​ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​തി​നാ​യു​ള്ള...

കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: ബന്ധുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോയ ചങ്ങനാശേരി സ്വദേശിയായ യുവാവ്...

നെ​ടു​മ്ബാ​ശ്ശേരി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേ​റ്റു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട വീ​ട്ടി​ല്‍ അല​ന്‍ ആ​ന്‍റ​ണി (28) ആ​ണ് മ​രി​ച്ച​ത്....

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കേരളത്തിൽ എത്തിച്ചു: തുടർനടപടികൾ ഡിഎൻഎ ഫല പരിശോധനയ്ക്ക് ശേഷം.

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള...

എറണാകുളത്ത് വച്ച് അപകടത്തിൽപെട്ട യൂസഫലിയുടെ ഹെലികോപ്റ്റർ വില്പനയ്ക്ക്; ഓഗസ്റ്ററ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററിന് വില 50 കോടി.

എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ വില്‍പനക്ക്. ഇറ്റാലിയന്‍ കമ്ബനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്പി ഹെലികോപ്റ്ററാണ് ആഗോള ടെന്‍ഡറിലൂടെ വില്‍പനക്ക് വെക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ്...

“ജയിക്കാനായി തോറ്റവർക്കൊപ്പം”: എസ്എസ്എൽസി തോറ്റ വിദ്യാർഥികൾക്കായി വാട്ടർ തീം പാർക്കിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് മാറാക്കര...

വളാഞ്ചേരി: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍വി നേരിട്ട കുട്ടികള്‍ക്കായി വിനോദയാത്ര. വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ് കുട്ടികളെ സന്തോഷിപ്പിക്കാനായി വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി. എസ്‌എസ്‌എല്‍സി പരീക്ഷയില്‍...

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്ത സംഭവം: സംസ്ഥാനത്തെമ്പാടും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം; ...

എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് എമ്പാടും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി...

സ്വപ്നയുടെ ആത്മകഥ വമ്പൻ ഹിറ്റ്: ഒന്നാം എഡിഷനിൽ പുറത്തിറക്കിയ എല്ലാ കോപ്പികളും വിറ്റു പോയി; പുസ്തകത്തിലുള്ളത്...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ഇന്നലെയാണു പുറത്തിറങ്ങിയത്. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. 'പാര്‍വതി എസ്' എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന...

നീന്തൽ കുളത്തിൽ പാമ്പ്; കൂൾ കൂളായി കൈകൊണ്ട് പിടിച്ചെടുത്ത് യുവതി: വൈറൽ വീഡിയോ കാണാം

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്ബിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ്...

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഒരു വടക്കന്‍ വീര​ഗാഥയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ നിര്‍മ്മാതാവ്

കോഴിക്കോട്:  നിര്‍മാതാവും മാതൃഭൂമി ഡയറക്ടറും വ്യവസായിയും എ ഐ സി സി അംഗവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ...