News
-
മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ‘കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ആര്…
Read More » -
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി, ഹര്‍ജി മാറ്റിയത് പത്താം തവണ
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ…
Read More » -
മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിൻറെ നഗ്നതാപ്രദർശനം: സംഭവം കണ്ണൂരിൽ
കണ്ണൂര്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. പരാതിപ്പെട്ടിട്ട് പൊലീസ് നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെ ഹോസ്റ്റലിന് മുന്നില്‍…
Read More » -
വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രാജി വച്ചു.
തിരുവനന്തപുരം : വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രാജിവെച്ചു. വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കുയായിരുന്നു. സംസ്ഥാന…
Read More » -
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെട്ടു: എം.സി ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു
തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരം വിവാദങ്ങളിൽ കുടുങ്ങിയ എം.സി ജോസഫൈൻ രാജി വച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ജോസഫൈനോട് രാജിവയ്ക്കാൻ നിർദേശം…
Read More » -
21 കാരിയെ വിവാഹ വാഗ്ദാനം നൽകി ശാന്തി മഠത്തി വച്ച് പീഡനം: ക്ഷേത്രം ശാന്തിക്കാരൻ ഒളിവിൽ
കോട്ടയം:വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചന്ന് ആരോപിച്ച് 21 കാരി ക്ഷേത്രം ശാന്തിക്കാരന് എതിരെ പരാതി നൽകി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര…
Read More » -
രാഹുൽ ഗാന്ധി – ഉമ്മൻചാണ്ടി ചർച്ച: നേതൃത്വത്തിലുള്ള അതൃപ്തി വ്യക്തമാക്കി മുതിർന്ന നേതാവ്.
ദില്ലി: കേരളത്തില്‍ നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി. നേതാക്കളോടല്ല, തീരുമാനങ്ങള്‍ എടുത്ത രീതിയിലാണ് വിയോജിപ്പെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. ഗ്രൂപ്പുകളെ മറികടന്ന് എടുത്ത തീരുമാനങ്ങളിലെ…
Read More » -
ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു; ആത്മഹത്യ പൊലീസിനേയും കുടുംബത്തേയും സാക്ഷിയാക്കി
മാവേലിക്കര: ബി.എസ്.എന്‍.എല്‍ ഓഫിസിന് മുകളിലെ ടവറില്‍ കയറി ഭീഷണി മുഴക്കിയ യുവാവ് ടവറില്‍ തൂങ്ങിമരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്കതില്‍ പ്രഭാകരെന്റ മകന് ശ്യാംകുമാറാണ് (ഗണപതി-33)…
Read More » -
പെരുമ്പാവൂരിൽ നിര്‍ധന കുടുംബത്തിന്റെ അടുക്കള പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവ്
പെരുമ്പാവൂര്‍: നിര്‍ധനയായ ദലിത് യുവതിയുടെ വീടിന്റെ അടുക്കള പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവ്. നഗരസഭ 24ാം വാര്‍ഡില്‍ താമസിക്കുന്ന വടക്കേക്കരപറമ്പിൽ പ്രസന്ന ശശിയുടെ വീടിന്റെ അടുക്കള പൊളിച്ചുമാറ്റാനാണ് നോട്ടീസ്…
Read More » -
കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ തിങ്കള്‍ മുതല്‍
പാലക്കാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒന്നരമാസത്തോളം സർവ്വീസ് നിർത്തി വച്ച കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനാരംഭിക്കും. ആദ്യഘട്ടത്തില്‍ പത്ത് സര്‍വീസുകളാണ് ആരംഭിക്കുന്നത്. പാലക്കാട്…
Read More » -
കുടുംബ വഴക്ക്: കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: കടുത്തുരുത്തി കീഴൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കീഴൂര്‍ സ്വദേശിനി ദീപ ദിവാകരന് (35) ആണ് മരിച്ചത്. മാവടിയില്‍ പ്രസാദിന്റെ ഭാര്യയാണ്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ്…
Read More » -
രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം…
Read More » -
രാജ്യദ്രോഹ പരാമർശം: ഐഷ സുൽത്താനയ്ക്ക് ജാമ്യം: ജാമ്യം അനുവദിച്ചത് ഹൈക്കോടതി
കൊച്ചി: രാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു.കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പൊലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു.…
Read More » -
എംസി ജോസഫൈനെ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വനിത കമ്മിഷന് അധ്യക്ഷ എംസി ജോസഫൈനെ വഴിയില്‍ തടയാന്‍ എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എകെജി സെന്ററിന് മുന്പില് വച്ചാണ്…
Read More » -
കുളത്തൂരിൽ 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
തിരുവനന്തപുരം: കുളത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട മുട്ടത്തറ സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തെ തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കഴക്കൂട്ടം പൊലീസ്…
Read More » -
പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല; കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത
കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ…
Read More » -
ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു. രാജ്യത്തിൻറെ സ്വപ്ന പദ്ധതിയായ യുദ്ധക്കപ്പലിന്റെ പുരോഗതി വിലയിരുത്താൻ…
Read More » -
സി പി എം മായി യാതൊരു വിധ ബന്ധവുമില്ല: തന്റെ നിരപരാധിത്വം തെളിയിക്കും: അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്ന അര്ജുന് ആയങ്കി സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തി. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കി…
Read More » -
കേരള പോലീസ് മേധാവി: കൂടുതൽ സാധ്യത ബി സന്ധ്യക്ക് തന്നെ; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വനിതാ പോലീസ് മേധാവിക്ക് സാധ്യത.
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന് തച്ചങ്കരി പുറത്താകുമ്ബോള്‍ കൂടുതല്‍ സാധ്യത ബി സന്ധ്യയ്ക്ക്. വ്യാഴാഴ്ച ചേര്‍ന്ന യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി)…
Read More » -
ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ഡി.വൈ.എസ്.പിക്കായിരിക്കും അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക് പൊലീസ് ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. സിവില്‍…
Read More »