“ഇലക്ഷനിൽ തോൽപ്പിച്ച കുഞ്ഞാലിയെ വെടിവെച്ചു കൊന്ന ആര്യാടൻ”: നിലമ്പൂരിന്റെ ജനനായകൻ കൊലക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട കഥ ...

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കുഞ്ഞാലി വധക്കേസ്. ആര്യാടന്‍ മുഹമ്മദ് എന്ന ശക്തനായ കോണ്‍ഗ്രസ് നേതാവിന്‍റെ മേല്‍ പതിഞ്ഞ രക്തക്കറയായി കുഞ്ഞാലി വധക്കേസ് മാറി. കുഞ്ഞാലി എന്ന കമ്യൂണിസ്റ്റ് നേതാവിനെ...

147 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യാപാര സമുച്ചയം; ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ: ഗ്രേറ്റ് ഇന്ത്യ...

147 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ്...

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർ അറിയുക: രാജ്യത്തെ ബാങ്കുകൾക്ക്...

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സിയെന്നാല്‍ സി ബി ഐ എന്ന പേര് മാത്രം ഓര്‍മ്മവന്നിരുന്നവര്‍ ഇപ്പോള്‍ ഒരു പേരുകൂടി അതിനൊപ്പം ചേര്‍ത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തില്‍...

ഇടപാടുകാർക്ക് വേണ്ടി കസ്റ്റമർ സർവീസ് നടത്തുന്ന മാവേലി: തലശേരി സ്റ്റേറ്റ് ബാങ്ക് ശാഖയിൽ നിന്നുള്ള വീഡിയോ...

ഓണക്കാലത്ത് വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജോലിസ്ഥലത്താണെങ്കില്‍ പോലും ഇത്തരം ആഘോഷങ്ങള്‍ മനസിന് ഏറെ സന്തോഷം പകരുന്നത് തന്നെയാണ്. പുത്തന്‍ വസ്ത്രങ്ങളും, പൂക്കളവും, വര്‍ണാഭമായ ആഘോഷപരിപാടികളും, സദ്യയുമെല്ലാം ഓണസന്തോഷങ്ങളാണ്. എങ്കിലും ഓണാഘോഷ...

28 വർഷം പാകിസ്ഥാൻ ജയിലിൽ: തിരികെയെത്തിയ ഗുജറാത്ത് സ്വദേശി ഞെട്ടിത്തരിച്ചത് സ്മാർട്ട് ഫോൺ കണ്ട് – ...

അഹ്മദാബാദ്: സ്മാര്‍ട്ഫോണ്‍ കണ്ട് ഞെട്ടിയിരിക്കയാണ് കുല്‍ദീപ് യാദവ് എന്ന 59കാരന്‍. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ചാരവൃത്തിക്കേസില്‍ പാകിസ്താനില്‍ 28 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച്‌ കുല്‍ദീപ് നാട്ടില്‍ മടങ്ങിയെത്തിയിട്ട്...

“ഒരു പോലീസ്റ്റേഷൻ പ്രണയകഥ”: വലിയതുറ പോലീസ് സ്റ്റേഷനിലെ എസ് ഐമാർക്ക് പ്രണയസാഫല്യം.

തിരുവനന്തപുരം : വലിയതുറ സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ് ഐയ്‌ക്കും ക്രൈം എസ് ഐയ്‌ക്കും പ്രണയസാഫല്യം. വിലങ്ങാകാന്‍ കാരണങ്ങള്‍ പലതുണ്ടായിട്ടും അവയ്‌ക്കെല്ലാം ജാമ്യം നല്‍കി പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ...

അക്ഷയക്ക് പിന്നാലെ ബിൻഷ: സ്ത്രീകളെ മറയാക്കി കേരളത്തിൽ ലഹരി സംഘങ്ങൾ വളരുമ്പോൾ.

കൊല്ലം: കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ എം.ഡി.എം.എ വില്‍പ്പന നടത്തിയ നാല് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര...

“ക്യാമ്പസിലെ മിടുക്കനായ വിദ്യാർത്ഥി”: മകന്റെ പഠന ചെലവിന് പണം കണ്ടെത്താൻ ഇലോൺ മസ്കിന്റെ ചിത്രങ്ങൾ...

മുൻ കാമുകി ജെന്നിഫർ ഗ്വിൻ സ്‌പേസ് എക്‌സ് സ്ഥാപകൻ എലോൺ മസ്‌കിന്റെ അപൂർവ ഫോട്ടോകൾ ലേലം ചെയ്യാൻ വച്ചു. മസ്‌കിന്റെ കോളേജ് കാലത്തെ 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിന് വച്ചത്. മിക്ക പെയിന്റിംഗുകൾക്കും...

പതിനെട്ടാം വയസ്സിൽ സ്വന്തം അമ്മയെ കത്തികൊണ്ട് 150 തവണയിൽ അധികം കുത്തിപ്പരിക്കേൽപ്പിച്ചു കൊലപാതകം നടത്തിയ ഇസബല്ല ഗുസ്മാൻ: ...

18 വയസ്സുള്ളപ്പോഴാണ് കൊളറാഡോ സ്വദേശിനിയായ ഇസബെല്ല ഗുസ്മാന്‍ തന്റെ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. 150 തിലധികം തവണയാണ് ഇസബെല്ല അമ്മയുടെ ശരീരത്തിലേക്ക് കത്തി കുത്തിയിറക്കിയത്. 2013 ഓഗസ്റ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്....

രത്തൻ ടാറ്റയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഈ ചെറുപ്പക്കാരനെ അറിയുമോ? ശന്ദനു നായിഡു രത്തൻ ടാറ്റയുടെ നിഴലായി മാറിയ...

ആധുനിക ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന രെത്തന്‍ ടാറ്റയുടെ കൂടെയുള്ള ഈ ചെറുപ്പക്കാരന്‍ ആരാണെന്ന് നമ്മളില്‍ പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടാകാം. ഭൂരിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകാത്ത ചോദ്യത്തിന് പിന്നില്‍ ത്യാഗനിര്‍ഭരമായ ഒരു കഥയുണ്ട്. സിനിമാ...

അമീർഖാൻ ചിത്രം ലാൽ സിങ് ചദ്ദയും അടിപതറി വീഴുമ്പോൾ ഇന്ത്യൻ സിനിമയിലെ ബോളിവുഡ് പ്രതാപം...

മുംബൈ: ആർ ആർ ആർ ഉം, കെ ജി ഫ് 2 ഉം വമ്പൻ ഹിറ്റായപ്പോൾ ഹിന്ദി സിനിമകൾക്ക് ബോളിവുഡിനെ പിടിച്ചു കുലുക്കാനായില്ല. ഇന്ത്യൻ സിനിമയുടെ തലസ്ഥാനമെന്ന ഖ്യാതി മുംബൈയ്ക്ക് നഷ്ടപ്പെട്ടേക്കാം. തെലുങ്ക്,...

എന്താണ് ബ്ലൂ ആധാർ കാർഡ്? എങ്ങനെ അപേക്ഷിക്കാം? വിശദാംശങ്ങൾ വാർത്തയോടൊപ്പം.

ആധാർ കാർഡ് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. വിവിധ സർക്കാർ സേവനങ്ങൾക്ക് പ്രാഥമിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. UIDAI കുട്ടികൾക്ക് പോലും ആധാർ കാർഡ് നൽകുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്...

ലോകത്തെ നിയന്ത്രിക്കുന്ന 13 കുടുംബങ്ങൾ: ഇലുമിനാറ്റിയും, ദ ഗ്രേറ്റ് കോൺസ്പിറസി തിയറിയും – ഇവിടെ വായിക്കാം...

ലോകത്തെ ഭരിക്കുന്ന 13 കുടുംബങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തമാശയല്ല, രാഷ്ട്രീയമോ ബിസിനസ്സോ വിനോദമോ ആകട്ടെ, ഈ കുടുംബങ്ങൾക്ക് ലോകത്തിന്റെ എല്ലാ മേഖലകളിലും രഹസ്യ സ്വാധീനമുണ്ട്. യൂറോപ്പിൽ മുതൽ ചൈന വരെ വ്യാപിച്ച ഈ...

ആകുലപ്പെടേണ്ട, ജൂലൈ 31ന് ആദായനികുതി ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്: വിശദാംശങ്ങൾ വായിക്കുക.

ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ഞായറാഴ്ചയായിരുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ആദായ നികുതി വകുപ്പോ സർക്കാരോ നീട്ടിയിട്ടില്ല. എന്നാൽ...

വേലക്കാരിയിൽ ഉണ്ടായ അവിഹിത സന്താനത്തിനെ തിരിഞ്ഞുനോക്കാത്ത കാൾ മാർക്സ്; സ്നേഹിതനെ രക്ഷിക്കാൻ ഗർഭം ഏറ്റെടുത്ത ഏംഗൽസ്: ...

എം.എസ്.എഫ് പാളയത്തിൽ കാൾ മാർക്‌സിനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എം.കെ മുനീർ സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരിക്കുന്ന സമയമാണിത്. മാർക്‌സ് കടുത്ത മദ്യപാനിയായിരുന്നെന്നും വേലക്കാരിയോടൊപ്പം കുഞ്ഞിന് ജന്മം നൽകിയ...

“നാലുമക്കളും സിവിൽ സർവീസ് ഉദ്യോഗസ്ഥർ”: അഭിമാന നേട്ടവുമായി ഉത്തർപ്രദേശിലെ ഒരു കുടുംബം.

ലഖ്നൗ: 'ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.'- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്ബോള്‍ അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍...

ബധിരയും മൂകയുമായിരുന്നിട്ടും നാട്ടുകാർക്ക് പ്രിയങ്കരിയായ പോസ്റ്റ് വുമൺ: അറിയാം മാരാരിക്കുളത്തെ സ്നേഹത്തിൻറെ ഭാഷയിൽ കീഴടക്കിയ...

ആലപ്പുഴ: കത്തുകളുമായി വീടുകളിലെത്തിയും ആംഗ്യഭാഷയിൽ കാര്യങ്ങൾ പറഞ്ഞും നാട്ടുകാരുടെ പ്രിയങ്കരിയാകുകയാണ് മെറിൻ ജി.ബാബു എന്ന പോസ്റ്റ് വുമൺ. ജന്മനാ ബധിരയും മൂകയുമായ മെറിൻ കഴിഞ്ഞ നവംബറിൽ മാരാരിക്കുളം പൊള്ളേത്തായി പോസ്റ്റോഫീസിൽ ജോലിയിൽ പ്രവേശിച്ച്...

റെക്കോർഡ് പെരുമയിൽ ഉമ്മൻചാണ്ടി: കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അംഗമായിരുന്ന കെഎം മാണിയുടെ റെക്കോർഡിനെ...

2022 ഓഗസ്റ്റ് രണ്ടാം തീയതി ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ല് താണ്ടുകയാണ്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡ് ഇനി അദ്ദേഹത്തിന് സ്വന്തം. 18728 ദിവസമാണ് തുടർച്ചയായി...

വിരമിക്കുമ്പോൾ ഏത് കേന്ദ്ര പദ്ധതിയാണ് നിങ്ങളെ തുണയ്ക്കുക: അറിയാം പി പി എഫ്, എൻ പി എസ്സ്...

നാം ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് കയ്യിൽ പണം വേണം. ശമ്പളം ലഭിക്കാത്തപ്പോൾ ചെലവഴിക്കാൻ ജോലി സമയങ്ങളിൽ പണം കണ്ടെത്തണം. സർവീസ് കാലാവധിയുടെ അവസാനഘട്ടത്തിൽ റിട്ടയർമെന്റിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്ന് നമുക്കെല്ലാവർക്കും...