ലൈംഗിക പീഡനക്കേസ്: അറസ്റ്റിലായ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന പരാതിക്കാരിയെ രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം...

ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്‌.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ...

“മുഖം വികൃതം, അത് കൊലപാതകം”: പൂട്ടിക്കിടന്ന വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് യുവതിയുടെ...

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയും...

വീട് അടച്ചിട്ട് വിനോദയാത്രയ്ക്ക് പോയവർ തിരികെ എത്തിയപ്പോൾ വീടിനുള്ളിൽ യുവതിയുടെ മൃതശരീരം; വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ മറ്റൊരിടത്ത്...

പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റൂർ...

ആർത്തവ സമയത്ത് സ്വയം നിയന്ത്രിക്കാൻ കഴിയില്ല: പുറത്തുവരുന്ന അർത്ഥ നഗ്ന ചിത്രങ്ങളെക്കുറിച്ച് ബ്രിട്ട്നി സ്പിയേഴ്സ് പറയുന്നത് ഇങ്ങനെ; അപ്പോൾ...

പാട്ടു പാടി നേടിയ പ്രശസ്തിയെക്കാള്‍ വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. കഴിഞ്ഞ ദിവസം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് അര്‍ധനഗ്‌നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി...

നോ പാർക്കിങ്ങിൽ വാഹനം നിർത്തരുത് എന്ന് ആവശ്യപ്പെട്ടു; ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയും...

നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്ന് പരാതി. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട്...

സാരി ഉടുത്താൽ ക്യാൻസർ വരുമോ? എന്താണ് സാരി ക്യാൻസർ? യാഥാർത്ഥ്യങ്ങൾ വായിക്കാം.

വളരെ അപരിചിതമായി കേട്ട അർബുദ ബാധയാണ് സാരി ക്യാൻസർ. എന്താണ് സാരി ക്യാൻസർ? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. എന്നാല്‍ സാരി എന്നല്ല, ഇറുകിയ വസ്ത്രങ്ങള്‍...

മലയാളി വനിതാ ക്രിക്കറ്റ് താരത്തിന്റെ പറക്കും ക്യാച്ച് വൈറൽ; രണ്ടുദിവസത്തിനിടെ കണ്ടത് ലക്ഷക്കണക്കിനാളുകൾ: വീഡിയോ കാണാം.

പറക്കും ക്യാച്ചെടുത്ത് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വണ്ടർ...

ലൈംഗിക പീഡനക്കേസ്: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും, കർണാടക മുൻമന്ത്രിയുമായ എച്ച് ഡി രേവണ്ണ പോലീസ് കസ്റ്റഡിയിൽ; പോലീസ്...

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ ജെഡിഎസ് എംല്‍എയായ എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭ നഗറിലെ വീട്ടില്‍ നിന്നും രേവണ്ണയെ പൊലീസ്...

എസ്എംഎസ് അയച്ചു പുതിയ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വനിതാ സംരംഭക: ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളെ സുരക്ഷിതരാക്കുക.

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ എസ്‌എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. അദിതി ചോപ്ര എന്ന യുവ സംരംഭകയാണ് അടുത്തിടെ തന്നെ കുടുക്കാൻ ശ്രമിച്ച...

വന്ദേ ഭാരതത്തിൽ യാത്രയും, പ്രഭാത ഭക്ഷണത്തിന് റിവ്യൂവും നൽകി പഴയിടം മോഹനൻ നമ്പൂതിരി: വീഡിയോ വൈറൽ; ഇവിടെ കാണാം.

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്ബൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതില്‍ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിലെ...

കൊല്ലം ചടയമംഗലത്തെ ഹോട്ടലിൽ നിന്ന് ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.

കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. സംഭവത്തെതുടര്‍ന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും...

ഓൾഡ് സ്റ്റോക്ക് വിറ്റഴിക്കണം; വിലകുറഞ്ഞ ഈ കാറിനു വീണ്ടും ഒരു ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച്...

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു വലിയ വാർത്തയുണ്ട്. രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ഹോണ്ട അതിൻ്റെ പല മോഡലുകള്‍ക്കും മെയ് മാസത്തില്‍ ബമ്ബർ കിഴിവുകള്‍...

പിണറായി ഭരണത്തിന് കീഴിൽ ഗതികെട്ട് ജനങ്ങൾ; വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നിയന്ത്രണം മാത്രമല്ല ജനത്തിന്റെ തലയിൽ അധിക സർചാർജ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തില്‍ തീരുന്നില്ല ജനത്തിന്റെ ഗതികേട്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സർചാർജും കൊടുക്കണം. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലില്‍ ഈടാക്കാനാണ്...

“നിന്റെ ഫോൺ നമ്പർ പേപ്പറിൽ എഴുതി എന്തിന് എന്റെ സൈഡിൽ കൊണ്ടിട്ടു”: ട്രെയിനിൽ വച്ച് മിടുക്ക് കാണിച്ച്...

ദേശഭേദമന്യേ കാണുന്ന ഒരു വിഭാഗമാണ് സ്ത്രീകളെ കാണുമ്പോൾ ഇളക്കം തട്ടുന്ന ഞരമ്പ് രോഗികൾ. കേരളത്തിലും ഇക്കൂട്ടർക്ക് യാതൊരു ക്ഷാമവുമില്ല. തങ്ങൾ കാമദേവന്മാരാണ് എന്ന് കരുതുന്ന ഇവർ സ്ത്രീകളോട് പല...

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര; ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ചു; അപകടകരമായ രീതിയിൽ യുവാക്കൾ പാഞ്ഞത് നാല് കാറുകളിലായി:...

കായംകുളത്ത് കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കാറുകളിലായിട്ടാണ് ഇവര്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഇത് ചോദ്യം...

ചില നേതാക്കൾക്ക് പണത്തോട് ആർത്തി; തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത; ടി എൻ പ്രതാപന്റെയും, ജോസ് വെള്ളൂരിന്റെയും പേരെടുത്ത്...

കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ...

പുരുഷ സുഹൃത്തുമായി ഗാഢ പ്രണയം ഉണ്ടായിരുന്നില്ല; ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചു; വീട്ടുകാരോട് ഗർഭിണിയാണെന്ന വിവരം പറയാൻ...

പനമ്ബിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാകത്തില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്. താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആണ്‍സുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും, ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയത് കൊണ്ട്...

പ്രാദേശിക തലത്തില്‍ ലോഡ് ഷെഡിങ്; വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യും: സംസ്ഥാനത്ത്...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി...

പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയേയും പാര്‍ട്ടിയില്‍ ഒതുക്കി; പരിഹാസവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം.

കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെയും ഭർത്താവ് റോബർട്ട് വദ്രയേയും പാർട്ടിയില്‍ ഒതുക്കിയെന്ന പരിഹാസവുമായി ബിജെപി. യുപിയില്‍ റോബർട്ട് വദ്ര തനിയ്ക്ക് ജനപ്രീതിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പാർട്ടിയിലെ രാഹുല്‍ ക്യാമ്ബ് വദ്രയെ...

സ്ത്രീയുടെ കരണത്തടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി; വീഡിയോ

തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി സ്ത്രീയുടെ കരണത്തടിച്ചതായി പരാതി. മുതിർന്ന നേതാവും നിസാമാബാദ് ലോക്സഭ സീറ്റിലെ സ്ഥാനാർഥിയുമായ ടി.ജീവൻ റെഡ്ഡിക്കെതിരെയാണ് പരാതി ഉയർന്നത്. സ്ഥാനാർഥി പ്രചാരണത്തിനിടെ വനിതയുടെ കരണത്തടിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർമുർ നിയമസഭ...