Business

    നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.

    നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.

    സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത്…
    ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്.

    ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്.

    കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍…
    പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : അറിയാം പദ്ധതിയുടെ വിശദാംശങ്ങൾ.

    പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : അറിയാം പദ്ധതിയുടെ വിശദാംശങ്ങൾ.

    ചെറുകിട സംരഭങ്ങള്‍ക്കായി നല്‍കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം…
    ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

    ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

    സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന്…
    ഇന്ത്യയിലെ ഉപഭോക്ത വായ്പകൾ : പുതുതായി വായ്പ നേടിയവരിൽ 49 ശതമാനവും 30 വയസ്സിൽ താഴെയുള്ളവർ; വായ്പയ്ക്കായി ഇൻറർനെറ്റിൽ തിരയുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന; ഗൂഗിളും സിബിളും ചേർന്ന് പുറത്തിറക്കിയ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ.

    കൊച്ചി: വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേ ക്കുറിച്ച്‌ ട്രാന്‍സ്യൂണിയന്‍ സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരമ്ബരാഗത രീതികളില്‍…
    ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.

    ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.

    ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം…
    കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.

    കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.

    ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്​സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ​ ഉല്‍പ്പന്നത്തിന്‍റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്​സ്​​ചേഞ്ച്​…
    “ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത പാഴ്ജന്മങ്ങൾ”: രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടു നടത്തുന്ന നിരന്തര പരിശോധനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ് എംഡി സാബു ജേക്കബ്; വി-ഗാർഡിനും, സിന്ധൈറ്റിനും പിന്നാലെ കിറ്റക്സും കേരളം വിടുന്നു?

    കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍…
    Back to top button