🔺 IPL TRENDING VIDEOS | 1️⃣ വാക്കേറ്റവും ഉന്തും തള്ളും! ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍...

വാക്കേറ്റവും ഉന്തും തള്ളും! ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പൊലീസിനെ ആക്രമിച്ച്‌ യുവതി; വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്...

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടൽ – പുരസ്കാരം താജ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ജയ്പൂരിലെ രാംബാഗ് പാലസിന്; ...

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ജയ്പൂരിലെ രാംബാഗ് പാലസിന്.ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ കഴിഞ്ഞ വര്‍ഷം യാത്രികര്‍ നല്‍കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാര പട്ടിക തയാറാക്കിയത്....

Optical Illusion | ചിത്രത്തില്‍ എത്ര 8 ഉണ്ടെന്ന് കണ്ടെത്താമോ?

മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളെ ഒരുപാട്...

ദി കേരള ക്രൈം ഫയൽ: മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ വെബ് സീരീസ് അവതരിപ്പിക്കാൻ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ;...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നതാണ്.ജൂണ്‍ 23 മുതല്‍ സീരീസ് സ്ട്രീമിങ്...

പൊതുജനങ്ങളെയും കർഷകരെയും ആശങ്കയിലാഴ്ത്തി കാട്ടുപോത്തുകളുടെ കൂട്ടം ജനവാസ മേഖലയിൽ; സംഭവം കാസർഗോഡ്: വീഡിയോ കാണാം.

കാസര്‍കോട് ജനവാസമേഖലയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെയിറങ്ങി. കാസര്‍കോട് കര്‍മ്മംത്തോടി കുളത്തിങ്കല്‍ പ്രദേശങ്ങളിലാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപോത്തുകളിറങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ഭീഷണിയാണ് ഇവ...

ഫേറോ ദ്വീപിലെ തിമിംഗലവേട്ടയ്ക്ക് തുടക്കം: വീഡിയോ.

ഡെൻമാര്‍ക്കിന്റെ അധീനതയിലുള്ള ചെറുദ്വീപായ ഫേറോ ഐലൻഡ്‌സിലെ വിവാദ തിമിംഗല വേട്ടയ്ക്ക് തുടക്കം. മേയ് 8നും 15നും ഇടയില്‍ 60ലേറെ പൈലറ്റ് തിമിംഗലങ്ങള്‍ വേട്ടയാടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.നോര്‍ത്ത് അറ്റ്ലാൻഡിക് സമുദ്രത്തില്‍ ബ്രിട്ടൻ, നോര്‍വെ, ഐസ്‌ലൻഡ് എന്നീ...

സാറ്റിൻ നൈറ്റ് ഗൗണില്‍ ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഹണി റോസ്: ഫോട്ടോസും വീഡിയോയും കാണാം.

മലയാളസിനിമയില്‍ മാത്രമല്ല തെലുങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. അതിനൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. ഓരോ വേദിയും തന്റെ ഫാഷന്‍ പരീക്ഷണശാല കൂടിയാണ് ഹണിക്ക്. ഓരോ...

211 ഷോട്ടുകൾ ഉൾപ്പെട്ട റാലി; മലേഷ്യൻ മാസ്റ്റേഴ്സ് വനിതാ ഡബിൾ ക്വാർട്ടർ ഫൈനലിൽ പിറന്നത് ബാഡ്മിൻറൺ ചരിത്രത്തിലെ ഏറ്റവും...

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ന് പിറന്നത് ചരിത്രം. വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ അല്‍ഭുത മുഹൂര്‍ത്തം. ബാഡ്മിന്റണില്‍ ഇത്രയും നീണ്ട റാലി ഷോട്ടുകളോടുകൂടിയ സര്‍വ് ഇതുവരെ ഉണ്ടായിട്ടില്ല. മലേഷ്യന്‍ താരങ്ങളായ തിനാഹ് മുരളീധരനും...

എന്തൊരു ക്യൂട്ടാണ്: വൈറലായി റെഡ് പാണ്ട – വീഡിയോ.

വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. കാരണം ഇവയെ നേരിട്ട് കാണുന്നത് തന്നെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. കാട്ടിലൂടെ സഫാരി നടത്തുന്നവര്‍ക്കാണ് പലപ്പോഴും ചിത്രങ്ങളിലും വീഡിയോയിലും...

“കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ജനാധിപത്യവും, ഭരണഘടനയും ആണ് അല്ലാതെ ഇന്നത്തെ ലോകം എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത ഒരാൾ എഴുതിയ...

സിനിമാ മേഖലയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുന്ന ആളുകൾ വളരെ കുറവാണ്. പ്രത്യേകിച്ചും കേരളത്തിൽ വളരെ അപൂർവമായി മാത്രമേ സിനിമാതാരങ്ങൾ കോൺഗ്രസ് പാർട്ടിയോട് പരസ്യമായി ഐക്യദാർഢ്യം...

അറുപതാം വിവാഹ വയസ്സിൽ രണ്ടാം വിവാഹം കഴിച്ച് പ്രശസ്ത നടൻ ആശിഷ് വിദ്യാർഥി: ചിത്രങ്ങൾ വൈറൽ; ഇവിടെ കാണാം.

പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആശിഷ് വിദ്യാര്‍ത്ഥി 60-ാം വയസില്‍ വീണ്ടും വിവാഹിതനായി.അസം സ്വദേശിനിയും ഫാഷൻ രംഗത്തെ വ്യവസായിയുമായ രൂപാലി ബറുവയാണ് വധുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍...

ചെറു ബോട്ടിന് സമീപത്തുകൂടി നീന്തിപ്പോകുന്ന കൂറ്റൻ അനാക്കോണ്ട: വൈറൽ വീഡിയോ കാണാം.

പാമ്ബിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്. പാമ്ബുകളില്‍ ഏറ്റവും വലിപ്പമേറിയ ഒന്നാണ് അനാക്കോണ്ട. അതുകൊണ്ട് അനാക്കോണ്ട എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടാത്തവര്‍...

നിറവയറിൽ വെയിറ്റ് ലിഫ്റ്റിംഗ് നടത്തി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി: വീഡിയോ കാണാം.

നടി വിദ്യ ഉണ്ണിയുടെ സഹോദരിയും നടിയുമാണ് വിദ്യ ഉണ്ണി. എഞ്ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 'ഡോക്ടര്‍ ലവ്' (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തില്‍...

“അരിക്കൊമ്പന് ഒരു ചാക്ക് അരി”: ആനയെ തിരികെ എത്തിക്കാൻ എന്ന പേരിൽ വാട്സ്അപ്പ് ഗ്രൂപ്പിൽ പണപ്പിരിവ്; 7 ലക്ഷം...

അരിക്കൊമ്ബന്റെ പേരില്‍ പണപ്പിരിവ് ന‌ടത്തിയതായ ആരോപണം. 'അരിക്കൊമ്ബന് ഒരു ചാക്ക് അരി' എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍...

ആകാര വടിവുകൾ വിളിച്ചോതുന്ന അന്നനടയുമായി ലുലു ഫാഷൻ വീക്കിൽ റാംപിന് തീ പിടിപ്പിച്ച് ഭാമ: വീഡിയോ.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റായ ലുലു ഫാഷന്‍ വീക്ക് മെയ് പതിനേഴ് മുതല്‍ ഇരുപത്തിയൊന്ന് വരെയായിരുന്നു നടന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ഫാഷന്‍ അണിനിരത്തുന്ന ഫാഷന്‍ റാംപില്‍ ഒട്ടനവധി താരങ്ങളാണ് റാംപില്‍...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇൻസ്റ്റാഗ്രാം പണിമുടക്കി; സേവനം പുനസ്ഥാപിച്ചു എന്ന കമ്പനിയുടെ സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം.

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ആഗോളവ്യാപകമായി പണിമുടക്കി. ഇന്ത്യയിലും ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ നിലച്ചു. എന്നാല്‍, മണിക്കൂറുകള്‍ക്കകം തകരാര്‍ പരിഹരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ആളുകള്‍ ട്വിറ്ററിലും ഫേസ്ബുകിലും...

മോഹൻലാലിന് പിറന്നാൾ സമ്മാനമായി 72 ലക്ഷം രൂപയുടെ കിയ ആഡംബര ഇലക്ട്രിക് വാഹനം; നൽകിയത് ഉറ്റ സുഹൃത്തും ഹെഡ്ജ്...

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി 72 ലക്ഷം രൂപയുടെ കാര്‍. ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബുവാണ് താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ 72 ലക്ഷം രൂപയുടെ ആഡംബര കാര്‍ സമ്മാനമായി നല്‍കിയത്. കിയ...

വിവാഹ വസ്ത്രത്തിന്റെ പകുതിയും അണിഞ്ഞിട്ടില്ല എന്ന് വധുവിന് ബോധം തെളിഞ്ഞത് വിവാഹ ചടങ്ങിനിടെ; വസ്ത്രം അണിഞ്ഞു തീരുന്നത് വരെ...

സമൂഹ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോക്കുന്നർർല്ല ആളാണെങ്കില്‍ ഇതിനകം നിങ്ങള്‍ കണ്ടിട്ടുള്ള വൈറല്‍ വീഡിയോകളില്‍ നല്ലൊരു ശതമാനവും വിവാഹത്തിനിടെയുണ്ടാകുന്ന അബദ്ധങ്ങളോ തമാശകളോ വൈകാരിക നിമിഷങ്ങളോ അടങ്ങിയ വീഡിയോകളാകും. സമാനമായി ഇപ്പോൾ ദുബായ് ആസ്ഥാനമായുള്ള ഡിജിറ്റല്‍...

“ഹാപ്പി ബർത്ത് ഡേ അളിയാ”: 63 ജന്മദിനത്തിൽ മോഹൻലാലിന് മുകേഷിന്റെ ആശംസകൾ ഇങ്ങനെ.

അറുപത്തിമൂന്നിന്റെ നിറവിലെത്തിയ പ്രിയ സുഹൃത്ത് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുകേഷ്. 'ഹാപ്പി ബെര്‍ത്ത്‌ഡേ അളിയാ..ആശംസകള്‍' എന്നാണ് മുകേഷ് കുറിച്ചത്. ഇരുവരുമൊന്നിച്ചുള്ള ചിത്രവും മുകേഷ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടിയും മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു....

“സുരേശേട്ടനും സുമലത ടീച്ചര്‍ക്കും മംഗലം”: നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുന്നു; വൈറലായി ഒരു...

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുന്നു. സമൂഹം മാധ്യമങ്ങളിൽ...