മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളെ ഒരുപാട് ആകര്‍ഷിക്കുന്നു. ചിലപ്പോള്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന അക്കങ്ങളാകാം, വാക്കുകളാക്കാം, ചിലപ്പോള്‍ എന്തെങ്കിലും ജീവികളാകാം.

അക്കങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ് ഇന്നത്തെ ചിത്രം നല്‍കുന്ന വെല്ലുവിളി. ചിത്രത്തില്‍ എട്ട് (8) എന്ന അക്കം നിങ്ങള്‍ക്ക് കാണാം. എന്നാല്‍ എത്ര 8 ആണ് ചിത്രത്തില്‍ ഉള്ളതെന്ന് കണ്ടെത്താമോ? അതിനുള്ള ചെറിയ സൂചന ചിത്രത്തിന്റെ താഴെ നല്‍കിയിരിക്കുന്നു. അവയില്‍ ഒന്നാണ് ഇതിന്റെ ഉത്തരം. ഇനി ചിത്രത്തില്‍ നോക്കൂ. അവ കണ്ടുപിടിക്കാമോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

@opticalillusions എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇനി ചിത്രത്തിലെ ഉത്തരം അറിയേണ്ട? 9 ആണ് ഉത്തരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക