പാമ്ബിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്. പാമ്ബുകളില്‍ ഏറ്റവും വലിപ്പമേറിയ ഒന്നാണ് അനാക്കോണ്ട. അതുകൊണ്ട് അനാക്കോണ്ട എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ അനാക്കോണ്ടയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്.
ad 1
ad 4
ബോട്ട് യാത്രയാണ് പശ്ചാത്തലം. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് അമ്ബരപ്പ് ഉളവാക്കുന്നത്. ബോട്ടിന് അരികിലൂടെയാണ് അനാക്കോണ്ട കടന്നുപോയത്. കൂറ്റന്‍ അനാക്കോണ്ടയുടെ രൂപമാണ് ദൃശ്യങ്ങളിലുള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക