റേഡിയോ കേരളം സംഘടിപ്പിച്ച ഗ്യാലപ്പ്പോൾ: യുഡിഎഫിന് വൻ പിന്തുണ നൽകി പ്രവാസികൾ; 20 മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമെന്ന് കണ്ടെത്തൽ;...

റേഡിയോ കേരളം പ്രവാസികള്‍ക്കായി ഒരുക്കിയ ലോക്സഭാ ഗ്യാലപ് പോള്‍ പൂർണ്ണമായും യു.ഡി.എഫിന് അനുകൂലം. കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികള്‍ ജയിക്കുമെന്നാണ് പോളില്‍ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ 71,135...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് സ്ഥാനാർത്ഥിയും, സിറ്റിംഗ് എംപിയും, മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കർണാടകയില്‍ ചർച്ചയായി അശ്ലീല വീഡിയോ വിവാദം. കർണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം...

ഇലക്ഷൻ കഴിഞ്ഞതോടെ പുറത്തുവരുന്നത് ചങ്ങനാശ്ശേരി യുഡിഎഫിലെ പുഴുക്കുത്തുകൾ; കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന് കിട്ടിയത് കാരണത്തടിയും, പേപ്പട്ടി...

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് നേരിട്ടത് കനത്ത വെല്ലുവിളിയാണ്. പതിറ്റാണ്ടുകളായി എം പി പദം നിലനിർത്തുന്ന കൊടിക്കുന്നിൽ സുരേഷ് എന്ന മുതിർന്ന നേതാവ് സിപിഐ യുവ സ്ഥാനാർഥി ...

തിരുവനന്തപുരം ബിജെപിക്കും, തൃശ്ശൂർ എൽഡിഎഫിനും; 14 ഇടത്ത് യുഡിഎഫ് വിജയമുറപ്പ്; നാലു മണ്ഡലങ്ങളിൽ പ്രവചനാതീതമായ മത്സരം: കേന്ദ്ര ഇന്റലിജൻസ്...

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര ഇന്‍റലിജൻസ്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം. സുരേഷ് ഗോപി പ്രതീക്ഷ...

വടകരയിൽ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ കൂറ്റൻ വിജയം നേടും; തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി...

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്‍എമാര്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വിധി ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിന് വിജയം...

വോട്ട് ചെയ്യാൻ എത്തിയ സൂപ്പർതാരത്തെ കണ്ടതോടെ പോളിംഗ് ഉദ്യോഗസ്ഥന് കിളി പോയി; മഷി പുരട്ടിയ വിരൽ മാറി; മെഗാ...

തെരഞ്ഞെടുപ്പു ദിവസം ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് ചെയ്യാനെത്തുന്ന മമ്മൂട്ടി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും പതിവു തെറ്റിയില്ല. കൊച്ചി പൊന്നുരുന്നിയിലെ പോളിങ് ബൂത്തിലേക്ക് മൂന്ന് മണിയോടെയാണ് മമ്മൂട്ടിയും സുല്‍ഫത്തും എത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ...

“ഇ പി” വെറും “ഊപ്പയല്ല”: തലയിൽ തറച്ച വെടിയുണ്ടയുമായി ചോരയിൽ കുളിച്ച് കണ്ണൂരിൽ വന്നിറങ്ങിയ വിപ്ലവ വീര്യം; പാർട്ടി...

രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട്, 30 വർഷംമുമ്ബ് കണ്ണൂരില്‍ അർധപ്രാണനായി വന്നിറങ്ങിയപ്പോള്‍ ഇ പി ജയരാജൻ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്....

സിഐടിയു വനിതാ നേതാവ് വോട്ട് ചെയ്തത് കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിക്ക്; വോട്ട് വീണത് ബിജെപി സ്ഥാനാർഥി അനിൽ...

പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ് സ്ലിപ്പ് വന്നപ്പോള്‍ തെളിഞ്ഞത് എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ. ആന്റണിയുടെ പേര്. താൻ കുത്തിയത്...

പുതുപ്പള്ളിയിലെ കോൺഗ്രസ് ടീമിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്; 200 പ്രവർത്തകരുമൊത്ത് ‘ആവേശം’ കാണാൻ പാലായിലെ തീയറ്റർ ബുക്ക് ചെയ്ത്...

ഒരുമാസം നീണ്ടുനിന്ന പ്രചരണം ആയിരുന്നു കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നടന്നത്. ഇരു മുന്നണികളും ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്ന് കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയം ആയിരുന്നു. ഇവിടെ കേരള...

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന ഹർജികള്‍ തള്ളി: വിശദാംശങ്ങൾ വായിക്കാം.

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളില്‍ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന...

ജയരാജൻ കൂട്ടുകെട്ടുകളിൽ ശ്രദ്ധ പുലർത്തണം; പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകും: ഇടത് കൺവീനർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി...

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകെട്ടുകളില്‍ ഇപി ജയരാജൻ ശ്രദ്ധ കാണിക്കണമായിരുന്നുവെന്ന്...

ചെറുപ്പക്കാർ വിവാഹിതരായ സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നതിന് പ്രധാനമായും നാലു കാരണങ്ങൾ; ഇവിടെ വായിക്കാം.

ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളോട് താത്പര്യം കൂടുതലാണെന്ന് പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടെന്നും അതിന് പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്ന് നോക്കാം. 1. പ്രധാനമായും വിവാഹിതരായ സ്ത്രീകളോടുള്ള താത്പര്യത്തിന് കാരണം...

സിപിഎമ്മിന് മേൽ ഇടിത്തീയായി ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം; കെപിസിസി അധ്യക്ഷൻ പറഞ്ഞത്...

തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീ പോലെ എല്‍ ഡി എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശങ്കയില്‍. ഉന്നതനേതാവിനെതിരെ ബിജെപി ബന്ധമെന്ന ആരോപണം പരമ്ബരാഗത വൈരിയായ...

മദനിയുടെ ചിത്രം വെച്ച പോസ്റ്ററുമായി ചാഴിക്കാടന് വേണ്ടി വോട്ട് അഭ്യർത്ഥന; പതിനെട്ടടവും പുറത്തെടുത്ത് കേരള കോൺഗ്രസ് എം; മുസ്ലിം...

കോട്ടയത്തെ അഭിമാന പോരാട്ടം വിജയത്തിലെത്തിക്കാൻ 18 അടവും പുറത്തെത്തിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് എം. ഇടതുമുന്നണിയോട് കൂട്ടുകൂടിയതോടെ കോട്ടയത്ത് ശക്തി ക്ഷയിച്ച ജോസ് കെ മാണി വിഭാഗത്തിന് ഏതു വിധേനയും...

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ തലപ്പൊക്കമുള്ള സിപിഎം നേതാവ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ; മധ്യസ്ഥം വഹിച്ചത്...

കേരളത്തില്‍ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന്...

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം.

പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി...

കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം, 20 നേടും; കനത്ത പരാജയം ഉണ്ടായാൽ പിണറായി രാജി വെച്ച് ജനവിധി തേടുമോ...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. ഹസന്‍. കെ.പി.സി.സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു...

ബിജെപിക്ക് വേണ്ടി വോട്ട് തേടി മല്ലിക സുകുമാരൻ; കേരളത്തെ അമ്പരപ്പിച്ച് പൃഥ്വിരാജിന്റെ മാതാവ്: വീഡിയോ കാണാം.

കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന്...

സുൽത്താൻ ബത്തേരിയിൽ പോലീസ് പിടിച്ചെടുത്തത് തേയില പൊടിയും, പഞ്ചസാരയും, ബിസ്കറ്റും റസ്കുമടക്കം പാക്ക് ചെയ്ത 1500 ഓളം അവശ്യസാധന...

കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് കിറ്റുകള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു...

കോട്ടയം തോറ്റാൽ ജോസ് കെ മാണി രാജ്യസഭ മേടിച്ച് ബിജെപിയിലേക്കോ? ഇടതുപക്ഷത്തു നിന്ന് ഒരു ടേം കൂടി രാജ്യസഭയിൽ...

കോട്ടയത്ത് തോമസ് ചാഴികാടന് പരാജയം സംഭവിച്ചാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലും, അദ്ദേഹം നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിക്ക് മേലും കരി നിഴൽ വീഴ്ത്തും....