അധികാരം കയ്യടക്കിയതിന് പിന്നാലെ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് താലിബാന്‍: യുദ്ധം അവസാനിച്ചതായി താലിബാൻ: രാജ്യം വിട്ട് പോകാൻ അഫ്ഗാനിസ്ഥാനികൾ.

കാബൂള്‍: തലസ്ഥാന നഗരമായ കാബൂളും പ്രസിഡന്റിന്റെ വസതിയും പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന്‍. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാകുകയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ടുപോകുകയും ചെയ്തതോടെ വിദേശ...

തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനം അടിക്കാൻ ഗതിയില്ലാതെ കേരള പോലീസ്; കുടിശ്ശിക തീർക്കാതെ ഇന്ധനം ഇല്ല എന്ന്...

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരള പൊലീസ്. കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് സ്വകാര്യ പമ്ബുടമകള്‍ നിലപാടെടുത്തതാണ് പൊലീസിന് വിനയാകുന്നത്. നിലവില്‍ പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറച്ച ഇനത്തില്‍ 28...

“സിറ്റി മണിയൻറെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട” : കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി അധ്യക്ഷ സ്ഥാനത്തെ...

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം ശക്തമാവുന്നു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കൊല്ലത്ത് കൊടികുന്നില്‍ സുരേഷ് എംപിക്കെതിരെ പോസ്റ്റര്‍ വെച്ചു. കൊല്ലത്തെ...

പ്രീണനം തുടർന്ന് സിപിഎമ്മും, കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും : പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ ആക്രമിച്ച...

പൂഞ്ഞാറിൽ മുസ്ലിം സംഘടനകളുടെ തീവ്ര നിലപാടിന് വഴങ്ങി സിപിഎം. പൂഞ്ഞാർ പള്ളിമുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ...

കല്യാൺ ഡോമ്പിവിലിയിൽ ബിജെപി പ്രവർത്തകർ കോൺഗ്രസിലേയ്ക്ക്.

ബിജെപി കല്യാൺ ഡോമ്പിവിലി ജില്ലാ ലീഗൽ കമ്മിറ്റി അധ്യക്ഷൻ അഡ്വ.സന്തോഷ് എംബ്രാന്തിരിയുടെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകർ എം പി.സി സി ആസ്ഥാനത്തു വച്ചു കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ്സ്...

“കേരള സ്റ്റോറി പ്രദർശനം നടത്താനുള്ള സ്വാതന്ത്ര്യം സഭയ്ക്ക് ഉണ്ട്; ഏതു സ്വീകരിക്കണം എന്ന് ജനങ്ങൾക്കറിയാം”: ചാണ്ടി ഉമ്മൻ എംഎൽഎ.

ഇടുക്കി രൂപത വിവാദ ചിത്രം കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎല്‍എ. സഭയ്‌ക്ക് കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. കഴിഞ്ഞ...

മുതിർന്ന നേതാക്കൾ ആൻറണിയെ മാതൃകയാക്കണം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഒളിയമ്പെയ്ത് ശൂരനാട് രാജശേഖരൻ.

തിരുവനന്തപുരം: പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രഖ്യാപിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്യുമെന്ന് ഐ ഗ്രൂപ്പ് പ്രമുഖനായിരുന്ന കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ പ്രസ്താവിച്ചു....

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം പ്രവചിച്ച് മറുനാടൻ മലയാളി സർവ്വേ; ഫ്രാൻസിസ് ജോർജിന്...

ലോക്സഭാ തിരഞ്ഞെടുപ്പായതോടെ വിവിധ മാധ്യമങ്ങൾ വിവിധ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന പ്രീപോൾ സർവേകൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി. കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താമാധ്യമമായ മറുനാടൻ മലയാളിയും പതിവുപോലെ പ്രീപോൾ സർവ്വേ...

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയെയും നേതാക്കളെ അനുനയിക്കാന്‍ വിഡി സതീശന്‍.

തൃശൂര്‍: ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിക്കാന്‍ വിഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. "ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ...

പുതുപ്പള്ളിയിലെ കോൺഗ്രസ് ടീമിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്; 200 പ്രവർത്തകരുമൊത്ത് ‘ആവേശം’ കാണാൻ പാലായിലെ തീയറ്റർ ബുക്ക് ചെയ്ത്...

ഒരുമാസം നീണ്ടുനിന്ന പ്രചരണം ആയിരുന്നു കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നടന്നത്. ഇരു മുന്നണികളും ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്ന് കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയം ആയിരുന്നു. ഇവിടെ കേരള...

കോണ്‍ഗ്രസ് മാര്‍ഗരേഖക്കെതിരെ മുതിർന്ന നേതാക്കൾ: വേണ്ടത്ര കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് വിമർശനം: പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടുവരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. മാർഗരേഖകൾ തയാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പാർട്ടിയിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ പി സി സി എക്സിക്യൂട്ടീവ് സമിതിയാണ്....

മയക്കുമരുന്ന് നൽകി ബലാൽസംഘം ചെയ്തു: പാർട്ടി പ്രവർത്തകയുടെ പരാതിയിൽ എംപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു; കേസെടുത്തത്...

ന്യൂ​ഡ​ല്‍​ഹി: ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി എം​പി​ പ്രി​ന്‍​സ് രാ​ജ് പാ​സ്വാ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി ഡല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ബ​ന്ധു​വാണ് പ്രിന്‍സ്. മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബലാത്‌സംഗത്തിന് ഇരയാക്കിയെന്നും, തുടര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ട്ടി...

ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ പ്രത്യാക്രമണത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി അമേരിക്കയുടെ കുറ്റസമ്മതം.

കാബൂള്‍: കാബൂള്‍ വിമാത്താവളത്തിലുണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ പ്രത്യാക്രമണത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി അമേരിക്കയുടെ കുറ്റസമ്മതം. ഐഎസ് സായുധരെന്ന് കരുതി ഡ്രോണുകള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തിയത് കുട്ടികള്‍ ഉള്‍പ്പടെ ഒരുകുടുംബത്തിലെ 10...

മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി എം.പി.

കോ​ട്ട​യം: മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈപ്പത്തി വെട്ടി മാറ്റപ്പെട്ട പ്രൊ​ഫ​സ​ര്‍ ടി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ര്‍​ശി​ച്ച്‌ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി.ടി.​ജെ. ജോ​സ​ഫി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍ ഉ​ന്ന​ത പ​ദ​വി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ...

ക്രൈസ്​തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന്​ വിശ്വ ഹിന്ദുപരിഷത്തി​ന്‍റെ ഭീഷണി.

ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഞായറാഴ്​ച ക്രൈസ്​തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന്​ വിശ്വ ഹിന്ദുപരിഷത്തി​ന്‍റെ ഭീഷണി.ഗുജറാത്തിലെ ബറോഡയോട്​ അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ചര്‍ച്ചുകള്‍ പൊളിക്കുമെന്നാണ്​ സംഘടന മുന്നറിയിപ്പ്​ നല്‍കിയിരിക്കുന്നതെന്ന്​ കാണിച്ച്‌​ ബിഷപ്പ്​ പോള്‍ മുനിയയുടെ...

‘5 ദിവസമാണ് പോയത്, പക്ഷേ അസുഖം ഭേദമായില്ല : മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും ചികിത്സക്കായി 5 ദിവസമാണ് പോയതിന്നു സുധാകരന്‍ വ്യക്തമാക്കി. മോണ്‍സന്റെ വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും...

പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.സാമ്ബത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അധിക ബാച്ച്‌ അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകില്ലെന്നും...

അച്ചടക്കത്തിൻറെ വാളോങ്ങി കെ സുധാകരൻ: 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; നടപടി കെപിസിസി അന്വേഷണ സംഘത്തിൻറെ...

തിരുവനന്തപുരം: പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക്​ കൊണ്ടുപോകുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിമതസ്വരങ്ങള്‍ ഇല്ലാതാക്കാന്‍ അച്ചടക്ക നടപടികള്‍ക്ക്​ തുടക്കം കുറിച്ച്‌​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. നേതാക്കളുടെ സേവ പിടിച്ച്‌ ആര്‍ക്കും എന്തും ചെയ്യാമെന്നത്...

മേല്‍ക്കോടതി വിധികളോ സര്‍ക്കാര്‍ തീരുമാനമോ ഉണ്ടായില്ലെങ്കില്‍ സൂരജ് ജീവിതാവസാനം വരെ തടവില്‍ : വിശദാംശങ്ങൾ ഇങ്ങനെ.

കൊല്ലം: ഒടുവില്‍ കേരളം കാത്തിരുന്ന വിധി പ്രസ്‌താവം വന്നിരിക്കുകയാണ്. അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നു.വധ ശിക്ഷതന്നെ...

ഡാം മാനേജ്‌മെന്റില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

കണ്ണൂര്‍:ഡാം മാനേജ്‌മെന്റില്‍ 2018 ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. അന്ന് നദിയില്‍ അടിഞ്ഞ പാറയും ചെളിയും മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകള്‍ ഒരുമിച്ച്‌ തുറക്കരുതെന്നും...