ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം തന്നെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെയും അപലപിച്ച് ശശി തരൂർ; തിരുത്തി ലീഗ് നേതാക്കൾ;...

ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയെന്ന ശശി തരൂര്‍ എം പിയുടെ പരാമര്‍ശം അതേവേദിയില്‍ തിരുത്തി മുസ്ലിം ലീഗ് നേതാക്കള്‍. ഇസ്രായേലില്‍ ഒക്ടോബര്‍ 7ന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ...

മുഖ്യമന്ത്രി വന്ന് വിശദീകരിക്കാതെ ബില്ലുകളിൽ ഒപ്പുവയ്ക്കുന്ന നിലപാട് മാറ്റില്ല; കടുപ്പിച്ച് ​ഗവർണർ.

മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് വരേണ്ടത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. പക്ഷേ ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണർ...

കർഷകർക്ക് പി എം കിസാൻ നിധിയിലൂടെ പ്രതിവർഷം 12000 രൂപ; പെട്രോൾ വില കുറയ്ക്കും: രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന തുക വര്‍ധിപ്പിക്കും. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി വന്‍...

കെഎസ്‍യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവം; കോഴിക്കോട് ഡിസിപിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട് ഡിസിപി കെ ഇ ബൈജു കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി...

കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ് ബിജെപിയിൽ ചേർന്നു

ഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ് ബിജെപിയിൽ ചേർ്നു. ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എംപിയായിരുന്നു പ്രസാദ്. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തിലൂടെ ടീമിലെ പ്രധാന അം​ഗത്തെയാണ്...

എംഎൽഎമാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഇടം കിട്ടിയത് മൂന്നാം നിലയിലെ മൂലയ്ക്ക്; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യോഗത്തിലും ഇരിപ്പിടം ഏറ്റവും പിൻ...

ജയ്പൂര്‍: ആദ്യമായി എംഎല്‍എ ആയ ഭജന്‍ ലാല്‍ ശര്‍മ്മയെ അപ്രതീക്ഷിതമായിട്ടാണ് ബിജെപി രാജസ്ഥാന്റെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ദിവസങ്ങളുടെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ രാജസ്ഥാന്റെ ഭരണചക്രം നിയന്ത്രിക്കാന്‍ അതീവ സസ്‌പെന്‍സ്...

ബിജെപി നേതാവിൻറെ ട്വീറ്റിന് മാനുപ്പുലേറ്റഡ് മീഡിയ ടാഗ്: ട്വിറ്റർ ഇന്ത്യ എം ഡിയെ പോലീസ് ചോദ്യം ചെയ്തു...

ന്യൂഡൽഹി: ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന്...

99 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും 2026 വരെ പോകില്ല; നിയമവാഴ്ച ഉറപ്പാക്കാൻ വേണ്ടിവന്നാൽ പിണറായി സർക്കാരിനെ പിരിച്ചുവിടും: ഭീഷണി ഉയർത്തി...

പിണറായി സര്‍ക്കാര്‍ 2026 വരെ മുന്നോട്ടു പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി സര്‍ക്കാര്‍ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ -ഡി.വൈ എഫ് ഐ ക്രിമിനലുകള്‍ നിയമം...

ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ: പ്രതിപക്ഷനേതാവ് വി ഡി സതീശനെയും, ഉമ്മൻചാണ്ടിയെയും ഡൽഹിക്ക്...

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നടത്തിയ നേതൃമാറ്റങ്ങളുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സജീവ നീക്കവുമായി രാഹുല്‍ ഗാന്ധി. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിലൂടെയും നേരിട്ടും സംസാരിച്ച...

പുതിയ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു: നിർണായകമായ തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് ഇല്ല; സിപിഎം ഏറ്റെടുത്ത വകുപ്പ് വി...

മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച്‌ ഉത്തരവിറങ്ങി.കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം വകുപ്പ് നല്‍കിയില്ല. രജിസ്ട്രേഷൻ,മ്യൂസിയം,പുരാവസ്തു എന്നീ വകുപ്പുകളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഗണേഷ് കുമാറിനാണ് ഗതാഗതവകുപ്പ്. തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുക്കുന്നതിന്റെ...

തിരഞ്ഞെടുപ്പ് കോഴ വിവാദം: പ്രതികരിച്ച​ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെ പുറത്താക്കി, പിന്നാലെ കൂട്ടരാജി

സുല്‍ത്താന്‍ ബത്തേരി: ബിജെപി യുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിന്​ പിന്നാലെ വയനാട്​ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും തല്‍സ്​ഥാനത്തുനിന്ന്​ നീക്കി. നടപടിയില്‍ പ്രതിഷേധിച്ച്‌​ യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികളും...

‘പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ല’: കെ സുധാകരൻ.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍...

പോലീസ് സല്യൂട്ട് അടിക്കുന്നില്ല: പരാതിയുമായി തൃശൂർ മേയർ.

തിരുവനന്തപുരം: ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലെന്നു കാട്ടി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഡിജിപിക്കു കത്തു നൽകി. മേയറുടെ ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം കാണാത്ത...

കന്യാമറിയത്തിന്റെ പ്രതിമയില്‍ മാലയിടാൻ ചെന്നു; തമിഴ്‌നാട്ടില്‍ ബി ജെ പി നേതാവ് അണ്ണാമലൈയെ ഓടിച്ച്‌ ജനങ്ങള്‍: വീഡിയോ കാണാം.

കന്യാമറിയത്തിന്റെ പ്രതിമയില്‍ മാലയിടാൻ ചെന്ന ബി ജെ പി നേതാവ് അണ്ണാമലൈയെ ക്രിസ്ത്യാനികള്‍ തടഞ്ഞു. തമിഴ്നാട്ടില്‍ ധര്‍മപുരിയിലെ പാപ്പിറെഡ്ഡിപ്പട്ടിയിലുള്ള കന്യാമറിയത്തിന്റെ പ്രതിമയില്‍ മാലയിടാൻ ചെന്ന ബി ജെ...

കെഎം മാണി അഴിമതിക്കാരനല്ല എന്ന് പറയാൻ പോലും ജോസ് കെ മാണിക്ക് കഴിയുന്നില്ല: പരിഹാസവുമായി പി...

മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെ പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍...

കോട്ടയം കൊടുക്കുമോ?ലോക്സഭാ തിരഞ്ഞെടുപ്പ് യുഡിഎഫ് ഉഭയകക്ഷി ചർച്ച 25ആം തീയതി ആരംഭിക്കും; ആദ്യ ചർച്ച ജോസഫ് ഗ്രൂപ്പുമായി; ഫെബ്രുവരി...

ജനുവരി 25 മുതല്‍ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് ആദ്യദിനം കൂടിക്കാഴ്ച നടക്കുക. കോട്ടയം സീറ്റിലെ ജോസഫ് ഗ്രൂപ്പിൻറെ അവകാശവാദം...

30 കോടി ചെലവില്‍ ട്രേഡ് സെന്റര്‍: രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

കൊച്ചി: കാക്കനാട് അന്താരാഷ്‌ട്ര നിലവാരത്തില്‍ നി​ര്‍മ്മി​ക്കുന്ന എക്‌സിബിഷന്‍ കം ട്രേഡ് സെന്റര്‍ രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നി​ര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി​യി​ല്‍ കണ്‍​വെന്‍ഷന്‍ സെന്ററുമുണ്ട്. വ്യവസായ വകുപ്പിന്റെ...

കോട്ടയം ഉറപ്പിച്ച് ഫ്രാൻസിസ് ജോർജ്; സ്ഥാനാർത്ഥത്വത്തിന് തുണയായത് സഭയുടെയും കോൺഗ്രസ് നേതാക്കളുടെയും പിന്തുണ: വിശദാംശങ്ങൾ വായിക്കാം.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും...

പാലായിലെ സിപിഎം വോട്ട് ചോർച്ച: ജോസിൻറെ നിലപാടുകളെ തള്ളി വി എൻ വാസവൻ; അന്വേഷണ...

കോട്ടയം: ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചോർന്നത് ആണെന്ന് അന്നുതന്നെ സിപിഎം കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന വി എൻ വാസവൻ അന്ന്...

ലീഗ് അനുനയത്തിലേക്ക്; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കി: ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മൂന്നാം സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം വിജയിച്ചു. ലീഗ് നിലവിലെ രണ്ട് സിറ്റിംഗ്...