ക്രൈസ്തവ സഭകളുടെ ഓഫർ പെരുമഴ തുടരുന്നു: നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത് സീറോ...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു സിറോ മലങ്കര സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. നാലാമത്തെ കുഞ്ഞിന് ജനനം മുതല്‍ പ്രസവ...

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലേക്കും സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നു; ഇനി പ്രകൃതി വാതകം പൈപ്പുകളിലൂടെ വീട്ടിലെത്തും; നിർമ്മാണ...

പൈപ്പിലൂടെ പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കൊപ്പം ഗ്യാസ് സ്റ്റേഷനുകളും വരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഈവർഷം അവസാനത്തോടെ 49 സ്റ്റേഷനുകള്‍ തുടങ്ങും.കാണക്കാരി, തലയോലപ്പറമ്ബ് എന്നിവിടങ്ങളില്‍ സ്റ്റേഷൻ തുറന്നുകഴിഞ്ഞു. കോട്ടയം ടൗണ്‍,...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില : സ്വർണ്ണത്തിന്റെ ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടത്തോടെ നിന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4820പവന് - 38560

അമേരിക്കൻ ആണവ രഹസ്യങ്ങളും, മിലിറ്ററി പ്ലാനുകളും അടക്കമുള്ള ക്ലാസിഫൈഡ് രേഖകൾ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ആഡംബര വസതിയിലേക്ക്...

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ്...

പ്രണയ നൈരാശ്യത്തിൽ കാമുകൻ കൊലപ്പെടുത്തിയ മാനസയുടെ മരണത്തിൽ വേദനിച്ച് യുവാവ് ആത്മഹത്യ ചെയ്തു: സംഭവം...

മലപ്പുറം: ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. മാനസയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തു....

ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ 20 മണ്ഡലങ്ങളിലും ചുമതലക്കാരെ നിശ്ചയിച്ച് കെപിസിസി; പട്ടിക ചുവടെ വായിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പ് ഏകോപനവും പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഇനി ഇവരുടെ നേതൃത്വത്തിലാവും നടത്തുക. വിജ്ഞാപനം വരുന്നതോടെ ചൂടും ചൂരും ഏറിയ മത്സരത്തിനാണ്...

അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ് ഹണി ട്രാപ്പിൽ...

തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം. സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദ...

അവിഹിതബന്ധം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശനാക്കി ; അമ്മയും 19 കാരനായ കാമുകനും അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ നിസാമുദ്ദീന്‍ മകന്‍ റസൂല്‍(19) എന്നിവരെയാണ് പള്ളിത്തോട്ടം...

കാലടി സർവ്വകലാശാലയിൽ നിന്ന് പരീക്ഷ പേപ്പർ മോഷണം പോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്: പേപ്പറുകൾ മാറ്റിയത് ചില...

കാലടി സംസ്കൃത സര്‍വകലാശാലയിലെ പരീക്ഷ പേപ്പര്‍ മോഷണം പോയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രതികളെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ചില അധ്യാപകരുടെ നിര്‍ദേശ പ്രകാരമാണ് പരീക്ഷ പേപ്പര്‍ മാറ്റിയതെന്നും,...

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നീക്കം: റബ്ബർ സബ്സിഡി നിരക്ക് 180 രൂപയാക്കി ഉയർത്തി; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് റബർ സബ്‌സിഡി 180 രൂപയാക്കി ഉയർത്തി. സബ്‌സിഡി ഉയർത്തുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന്‌ വിലയിടിഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉത്പാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയതെന്ന് ധനമന്ത്രി കെ...

സ്വന്തം മകനെയുൾപ്പെടെ ലൈംഗികമായി ദുരുപയോഗം ചെയ്തു; വിദ്യാർത്ഥികളും ഒത്തുള്ള ഗ്രൂപ്പ് സെക്സ് വീഡിയോ പുറത്ത്: തമിഴ്നാട്ടിൽ...

മധുരൈ: സ്വന്തം മകനെയുള്‍പ്പെടെ കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 45കാരി അറസ്റ്റില്‍. മധുരൈ-ശിവഗംഗ ജില്ല അതിര്‍ത്തി പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി...

രണ്ടരലക്ഷത്തിന്റെ മാങ്ങവിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ടു; നേരം വെളുത്തപ്പോള്‍ ഒന്നുപോലും ബാക്കിയില്ല.

അന്താരാഷ്‌ട്ര വിപണിയില്‍ കിലോയ്‌ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്ബഴം മോഷണം പോയി. സന്തോഷം കാരണം മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ട് നേരം ഇരുട്ടിവെളുത്തപ്പോഴാണ് എല്ലാ മാമ്ബഴവും ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള കള്ളന്മാര്‍...

എന്താണ് ബലാൽസംഗം: വ്യക്തത വരുത്തി കേരള ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

ബലാത്സംഗത്തിൻറെ നിയമപരമായ നിർവചനത്തിന് വ്യക്തത വരുത്തി കേരള ഹൈക്കോടതി. ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും...

വീണ വിജയൻ മാസപ്പടി കേസ്: എക്‌സാലോജിക്കിന് പണം കൈമാറിയ കാരക്കോണം മെഡിക്കൽ കോളേജിശൂ എസ്എഫ്ഐഒ നോട്ടീസ്; ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് മാസപ്പടി നല്‍കിയ സിഎസ്‌ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളജും കുരുക്കില്‍. എക്സാലോജിക്കിന് പണം കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാരക്കോണം സോമർവെല്‍ സ്മാരക സിഎസ്‌ഐ...

ഗർഭം ധരിക്കുന്നതിനു വിലക്കേർപ്പെടുത്തിയ പിതാവ്! സ്വാതന്ത്ര്യത്തിനു പിന്നാലെ സന്തോഷവാർത്തയുമായി ബ്രിട്ട്നി.

ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ഗായിക ബ്രിട്ട്നി സ്പിയേഴ്സും ജീവിതപങ്കാളി സാം അസ്ഖാരിയും. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുൻ പങ്കാളി കെവിൻ ഫെഡെർലൈനുമായുള്ള ബന്ധത്തിൽ ബ്രിട്ട്നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ...

ട്രൈബൽ വിഭാഗത്തിൽപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചാനലിൽ പ്രദർശിപ്പിച്ച് അപമാനിച്ചു; മറുനാടൻ മലയാളി വാർത്ത അവതാരകൻ സുദർശ് നമ്പൂതിരി...

മറുനാടൻ മലയാളി അവതാരകൻ സുദര്‍ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് സുദര്‍ശിനെ കസ്റ്റഡിയിലെടുത്തത്.കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന്...

നിയമസഭ തല്ലി പൊളിക്കുന്നത് അല്ല ശക്തമായ പ്രവർത്തനം: പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് മാനേജർമാർക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി...

കൊച്ചി: പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിനോട് മൃദുസമീപനമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനോട് മൃദുസമീപനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നോ അത്തരം പരാതികളെക്കുറിച്ച്‌ അറിയില്ലെന്നും...

രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേസുകൊടുത്ത് കേരള സർക്കാർ: സംസ്ഥാനം നടത്തുന്നത് നാടകീയ നീക്കങ്ങൾ; വിശദാംശങ്ങൾ വായിക്കാം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നല്‍കിയിരിക്കുന്നത്. ഗവർണറെയും കേസില്‍ കക്ഷി...

കുഞ്ഞാലിക്കുട്ടി കിങ്മേക്കർ: ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയെ വാനോളം പുകഴ്ത്തി ഇ പി...

കണ്ണൂര്‍: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കര്‍ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍...

തിരുവനന്തപുരം വള്ളക്കടവിൽ കുടുംബശ്രീ യോഗത്തിനിടെ വനിതകളുടെ കൂട്ടത്തല്ല്: വീഡിയോ ദൃശ്യങ്ങൾ കാണാം.

തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങളും പുറത്ത്...