കൊച്ചി: മോഡലിനെ കാറിനുള്ളിൽവച്ച് കൂട്ടബലാത്സംഗം ചെയ്തതിന് മൂന്നു യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ. ഇന്നലെ രാത്രി പത്തരയോടെയാണ് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ച് പത്തൊൻപതു വയസ്സുകാരിയായ മോ‍ഡലിനെ കാറിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഗുരുതരമായി പരുക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാറിലെത്തി കുഴഞ്ഞുവീണ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കാക്കനാട്ടെ ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക