Kerala
-
Election
പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; യുഡിഎഫിന് കേരളത്തിൽ 18 മുതൽ 20 വരെ സീറ്റുകൾ; ഇടതും, ബിജെപിയും തകർന്നടിയും: ലോക്പോൾ മെഗാ സർവ്വേ ഫലങ്ങൾ പുറത്ത് – ഇവിടെ വായിക്കാം.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് ലോക്പോള്‍ മെഗാ സര്‍വേ. 2019 ലേതിന് സമാനമായ വിജയമാണ് യു ഡി എഫിന് കേരളത്തില്‍…
Read More » -
Accident
പ്രധാനമന്ത്രിയുടെ സുരക്ഷ: റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; കൊച്ചിയിൽ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും ആക്ഷേപം.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ…
Read More » -
Election
മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഫലം പുറത്തുവിട്ട ഏഴിൽ അഞ്ചിടത്തും യുഡിഎഫ്; മണ്ഡലം തിരിച്ചുള്ള ഫലപ്രവചനം വാർത്തയോടൊപ്പം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലം പ്രവചനം പുറത്തുവിട്ട മാതൃഭൂമി ന്യൂസ്. അഞ്ചിടത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടും മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ…
Read More » -
Flash
കേരളത്തിലെ പ്രതീക്ഷയായി വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ തുടങ്ങും മുമ്പേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് കോടി രൂപ; കണക്കുകൾ വായിക്കാം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങും മുൻപ് തന്നെ സർക്കാരുകളുടെ ഖജനാവിലേക്ക് കോടികള്‍ എത്തി. ഇതുവരെ തുറമുഖത്ത് അടുത്ത നാല് ചൈനീസ് കപ്പലുകളിലെ 21 ക്രെയിനുകളില്‍…
Read More » -
Election
വടകരയിൽ ഷാഫിയും, ശൈലജയും ബലാബലം; ആലപ്പുഴ കെ സി തിരിച്ചുപിടിക്കും; പത്തനംതിട്ടയിൽ ആന്റോയ്ക്ക് വൻ ഭൂരിപക്ഷം: കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് മനോരമ വി എം ആർ സർവ്വേ ഫലം – രണ്ടാംഘട്ട പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്ബ് തന്നെ പല അഭിപ്രായ സർവേകള്‍ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ…
Read More » -
Flash
നൂറുകോടി രൂപ വീതം തിരിച്ചടയ്ക്കേണ്ടത് 13 വർഷത്തേക്ക്; ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് കണക്ഷൻ പോലും നൽകാനായില്ല: കേരളത്തെ കടക്കണിയിൽ ആക്കുന്ന ‘കെ ഫോൺ’ കണക്കുകൾ വായിക്കാം.
സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോണ്‍ കോടികളുടെ കുരുക്കിലേക്ക്. കിഫ്ബിയില്‍നിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോണ്‍ ഒക്ടോബർമുതല്‍ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി…
Read More » -
Business
ബ്രസ്റ്റ് മിൽക്ക് ജ്വല്ലറി: ലോക്കറ്റ് മുതൽ ബ്രയ്സ്ലെറ്റ് വരെ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന സംരംഭക കേരളത്തിലുണ്ട്; വായിക്കാൻ അരുണ എന്ന യുവതിയെക്കുറിച്ചും അവർ നിർമ്മിക്കുന്ന ബ്രസ്റ്റ്മിൽക്ക് ജ്വല്ലറിയെ കുറിച്ചും.
വിവാഹ നാളും ഗർഭകാലവും കുഞ്ഞുണ്ടാകുന്നതുമൊക്കെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. ഇത്തരം മനോഹര മുഹൂർത്തങ്ങള്‍ ഫ്രെയിമുകളായും മറ്റും സൂക്ഷിക്കുന്നവർ നിരവധിയാണ്.പ്രഗ്നൻസി കിറ്റ് മുതല്‍ കുഞ്ഞിന്റെ…
Read More » -
Election
തൃശ്ശൂരിൽ മുരളീധരൻ, തിരുവനന്തപുരത്ത് തരൂർ; കേരളത്തിൽ യുഡിഎഫ് തരംഗം ആവർത്തിക്കും: മനോരമ ന്യൂസ് സർവ്വേഫലങ്ങൾ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നടത്തിയ സർവ്വേ ഫലം പുറത്തു വിട്ടു തുടങ്ങി. ആദ്യദിവസം ഏഴു മണ്ഡലങ്ങളുടെ ഫലം ആണ് പുറത്ത് വിട്ടത്. തൃശ്ശൂർ, തിരുവനന്തപുരം,…
Read More » -
Election
കണ്ണൂരിൽ സുധാകരൻ, എറണാകുളത്ത് ഹൈബി, മലപ്പുറത്ത് ഇ ടി, മാവേലിക്കരയിൽ അട്ടിമറിയും: 24 ന്യൂസ് ഇലക്ഷൻ സർവ്വേ ഫലപ്രവചനം വായിക്കാം.
കണ്ണൂർ മണ്ഡലത്തില്‍ യുഡിഎഫിൻ്റെ കെ സുധാകരൻ എല്‍ഡിഎഫിൻ്റെ എംവി ജയരാജനെ പരാജയപ്പെടുത്തും എന്ന് പ്രവചനം. 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി…
Read More » -
Flash
പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.
ഒരു മാസത്തെ നോമ്ബ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറ കണ്ടതിനാല്‍…
Read More » -
Crime
വയനാട്ടിൽ എൽഎസ്ഡി സ്റ്റാമ്പുകളും ആയി മുംബൈ സ്വദേശിനിയായ യുവതി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
വയനാട്ടില്‍ വീണ്ടും ലഹരിവേട്ട. മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സില്‍ സുനിവ…
Read More » -
Election
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനവുമായി 24 ന്യൂസ്; ഇന്ന് പുറത്ത് വിട്ടത് നാല് മണ്ഡലങ്ങളിലെ സർവ്വേ ഫലം; മൂന്നെണ്ണം യുഡിഎഫിനൊപ്പം; ആകെ പുറത്തുവിട്ട എട്ടു മണ്ഡലങ്ങളിൽ അഞ്ചെണ്ണം യുഡിഎഫ്, മൂന്നെണ്ണം എൽഡിഎഫ് എന്നും പ്രവചനം: വിശദമായ സർവ്വേ ഫലങ്ങൾ ഇവിടെ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ്…
Read More » -
Flash
ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസിന് ആറു മണ്ഡലങ്ങൾ കടുപ്പം; തൃശ്ശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഉച്ചസ്ഥായിയിലേക്ക് മുറുകവെ, കേരളത്തിലെ ആറു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുന്നതായി വിലയിരുത്തല്‍. സിറ്റിങ്ങ് മണ്ഡലങ്ങളില്‍ പത്തനംതിട്ടയും മാവേലിക്കരയും മാത്രമാണ് പ്രശ്നമെന്നായിരുന്നു…
Read More » -
Court
ചൂട് സഹിക്കാൻ കഴിയുന്നില്ല; ഡ്രസ്സ് കോഡിൽ ഇളവ് തേടി അഭിഭാഷകർ: വിശദാംശങ്ങൾ വായിക്കാം.
ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തില്‍ അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ കേരള ബാർ കൗണ്‍സിലിന് കത്ത് നല്കി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും…
Read More » -
Flash
സിബിഐ മോഡലിൽ കേരളത്തിൽ എസ്ബിഐ? ഗുരുതര സ്വഭാവമുള്ള കേസുകൾ അന്വേഷിക്കാൻ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ രൂപം കൊടുക്കാൻ ആലോചന: വിശദാംശങ്ങൾ വായിക്കാം.
സിബിഐ മാതൃകയില്‍ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ഗുരുതര സ്വഭാവമുള്ള കേസുകള്‍ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന…
Read More » -
Education
പി എച്ച് ഡി ഉള്ള തരൂർ മുതൽ പ്രീഡിഗ്രിക്കാരനായ ഇളമരം കരിം വരെ: കേരളത്തിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകൾ വായിക്കാം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്എയിലെ പുഗറ്റ്സൗണ്ട് സര്‍വകലാശാലയില്‍…
Read More »