Automotive
-
പിടിച്ചുനിൽപ്പിനായി ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് ടൂറിസ്റ്റ് ബസുകൾകളുടെ ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ കുതന്ത്രം; സ്വകാര്യ ബസ് മേഖലയെ തകർക്കാൻ സർക്കാർ നീക്കം? വ്യവസായ സൗഹൃദ കേരള മോഡൽ ഇങ്ങനെയോ?
ഓള് ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്. കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ…
Read More » -
ഇന്ത്യയിൽ ആഡംബര കാറുകളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത് അംബാനിക്കോ അദാനിക്കോ അല്ല, മറിച്ച് ഈ വിവാദ വ്യവസായിക്ക്; കാണാം കുബേർ ഗ്രൂപ്പ് ചീഫ് മാനേജിംഗ് ഡയറക്ടർ വികാസ് മാലുവിന്റെ അത്യാഡംബര വാഹന ശേഖരം – വീഡിയോ.
കഴിഞ്ഞയാഴ്ച ഡല്‍ഹി-മുംബൈ-ബറോഡ എക്സ്പ്രസ് വേയില്‍ നടന്ന ഒരു വാഹനാപകടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ പാഞ്ഞ റോള്‍സ് റോയ്സ് കാര്‍ ഓയില്‍…
Read More » -
4 ലക്ഷത്തിൽ താഴെ വിലയും 33 കിലോമീറ്റർ മൈലേജും: പരിചയപ്പെടാം ആൾട്ടോ കെ 10 ഇൻറെ സിഎൻജി വകഭേദത്തെ.
താങ്ങാവുന്ന വിലയിലുള്ള, കൂടുതല്‍ മൈലേജ് നല്കുന്ന കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മികച്ച എൻജിനും കരുത്തും സഹിതം ഒട്ടേറെ പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷമാണ് ആള്‍ട്ടോ…
Read More » -
ബേബി ക്രിസ്റ്റ ലുക്കിൽ ടൊയോട്ടയുടെ എർട്ടിഗ എത്തുന്നു; 10.29 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഷോറൂം വിലയും, ടൊയോട്ടയുടെ ആധുനിക ലുക്കും, 20 കിലോമീറ്ററിലേറെ മൈലേജും ഹൈലൈറ്റ്സ്: വായിക്കാം ടൊയോട്ട റൂമിയോണിന്റെ വിലയും വിശദാംശങ്ങളും.
ടൊയോട്ട തങ്ങളുടെ റൂമിയോണ്‍ എംപിവി അവതരിപ്പിച്ചിരിക്കുകയാണ്, വാഹനത്തിൻ്റെ വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പായ മോഡല്‍ അഞ്ച് നിറങ്ങളിലും…
Read More » -
ഇന്നോവ ക്രിസ്റ്റ ബഡ്ജറ്റിൽ ഒതുങ്ങില്ലേ? വിഷമിക്കാനില്ല, കുറഞ്ഞ വിലയിൽ ഉയർന്ന മൈലേജുമായി വിപണി കീഴടക്കാൻ എത്തുന്നു ടൊയോട്ടയുടെ എർട്ടിഗ; പെട്രോളിന് 21 കിലോമീറ്ററും സിഎൻജി മോഡലിന് 26 കിലോമീറ്ററും മൈലേജ് വാഗ്ദാനം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
ഉത്സവകാലത്ത് രാജ്യം കാത്തിരിക്കുന്ന ഒരു മോഡലാണ് ടൊയോട്ട റൂമിയോണ്‍ (Toyota Rumion). ഇതിനോടകം സുപരിചിതമായി മാറിയ ഈ നാമം ടൊയോട്ട-സുസുക്കി റീബാഡ്ജിംഗ് പരിപാടിയില്‍ പിറന്ന ഏറ്റവും പുതിയ…
Read More » -
യാത്രികരുമായി പോവുകയായിരുന്നു കല്ലട ട്രാവൽസിന്റെ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്: സംഭവം പാലക്കാട്.
പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട…
Read More » -
നിങ്ങളുടെ ഇരുചക്ര വാഹനങ്ങൾ ഇനി മിതമായ നിരക്കിൽ ഇലക്ട്രിക് വാഹനമാക്കാം; ആർടിഒ അംഗീകൃത കൺവേർഷൻ കിറ്റുകൾ വികസിപ്പിച്ച് ഇന്ത്യൻ കമ്പനി GoGoA1: വിശദാംശങ്ങൾ വായിക്കാം
ഇലക്ട്രിക് ടു വീലര്‍ സെഗ്മെന്റിലും അവയുടെ നിര്‍മ്മാണത്തിലും നിരവധി ബ്രാൻഡുകള്‍ ഉണ്ടെങ്കിലും, ഇന്റേണല്‍ കംബഷൻ എഞ്ചിൻ (ICE) -ല്‍ നിന്ന് ഇവിയിലേക്കും പരിവര്‍ത്തനത്തില്‍ അല്ലെങ്കില്‍ കണ്‍വേര്‍ഷനില്‍ ചുരുങ്ങിയ…
Read More » -
മന്ത്രി വാഹനങ്ങളിൽ ഉൾപ്പെടെ എൽഇഡി ലൈറ്റിന് പൂട്ടിട്ട് ഹൈക്കോടതി; കണ്ടാൽ ഓരോ അനധികൃത ലൈറ്റിനും പിഴ 5000 രൂപ വീതം: വിശദാംശങ്ങൾ വായിക്കാം.
മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.…
Read More » -
ഇലക്ട്രിക് വാഹനം വിപണിയിലെ ആധിപത്യം നിലനിർത്താൻ തുറുപ്പ് ചീട്ടിറക്കി ഓല; എസ്1 എക്സ് ഇ-സ്കൂട്ടറിന് വില വെറും 89,999 രൂപ മാത്രം: വിശദാംശങ്ങൾ വായിക്കാം.
ഏറ്റവും ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം നിലനിര്‍ത്തുന്നതിനായി പുതിയ മോഡലുകള്‍…
Read More » -
ഓട്ടത്തിനിടെ നടു റോഡിൽ രണ്ടായി പിളർന്ന് ഇലക്ട്രിക് ബൈക്ക്: വീഡിയോ ദൃശ്യങ്ങൾ പുറത്ത് ഇവിടെ കാണാം.
ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്ബനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത്…
Read More » -
തിരുവിതാംകൂർ രാജ കുടുംബത്തിലേക്ക് ആദ്യമായി എത്തുന്ന ഔഡി; പതിവ് വാഹനമായ ബെൻസ് ഒഴിവാക്കി ജർമ്മൻ ലക്ഷ്വറി കാർ നിർമ്മാതാക്കളുടെ A4 മോഡൽ തിരഞ്ഞെടുത്ത് കുടുംബത്തിലെ ഇളമുറക്കാരനായ പ്രിൻസ് ആദിത്യ വര്‍മ്മ.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ പ്രിൻസ് ആദിത്യ വര്‍മ്മ അടുത്തിടെ ഒരു ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍…
Read More » -
‘ബേബി ക്രിസ്റ്റ’ ലുക്കും 26 കി.മീ. മൈലേജും; സര്‍പ്രൈസ് എന്‍ട്രിയുമായി ടൊയോട്ട റൂമിയോണ്‍.
ഇൻവിക്റ്റോ എന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് ശേഷം വീണ്ടും റീബാഡ്ജ് തന്ത്രവുമായി മാരുതിയും ടൊയോട്ടയും ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ…
Read More » -
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ നിന്ന നിൽപ്പില് കത്തിക്കരിഞ്ഞു; ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പാണ്ടൻചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടില്‍ ഓട്ടക്കുന്നേല്‍ സാബുവിന്റെ കാറിനാണ് തീപിടിച്ചത്. യാത്ര കഴിഞ്ഞു വീടിന് സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന്…
Read More » -
പെട്രോള്‍ പൈപ്പ് തുരന്ന് ഇന്ധനം ഊറ്റിക്കുടിക്കുന്ന വണ്ടുകളോ വാഹനങ്ങള്‍ കത്താന്‍ കാരണം? ഭയപ്പെടുത്തുന്ന കണ്ടെത്തൽ വായിക്കാം.
വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകുന്ന വണ്ടുകളുടെ പ്രജനന കാലമായതോടെ വാഹന ഉടമകള്‍ ജാഗ്രത പാലക്കേണ്ട സമയമാണ് മുന്നിലെന്ന് വിദഗ്ദ്ധര്‍. മഴ മാറി വെയിലുദിക്കുന്ന സമയത്താണ് ഈ തുരപ്പൻ…
Read More » -
ജൂലൈയിലും നിരാശ; കേരളത്തില്‍ വിറ്റുപോയത് 55,000 വാഹനങ്ങള്‍ മാത്രം: വാഹനം വിപണിയിൽ മാന്ദ്യം തുടരുന്നു.
വില്പന മാന്ദ്യത്തില്‍ നിന്ന് കേരളത്തിന്റെ റീട്ടെയ്ല്‍ വാഹന വിപണിക്ക് ജൂലൈയിലും കരകയറാനായില്ല. എല്ലാ വിഭാഗം ശ്രേണികളിലുമായി 54,753 വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്ട്രേഷന്…
Read More » -
എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹോണ്ട എലിവേറ്റ് ; ലോകത്ത് ആദ്യമായി വാഹനം എത്തുന്നത് ഇന്ത്യൻ വിപണി: വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
വലിയൊരു തിരക്കിലേക്കാണ് ഹോണ്ട എലിവേറ്റ് ഓടിക്കയറുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗൻ ടൈഗൂണ്‍, സ്കോഡ കുഷാക്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ… ഇത്രയും വാഹനങ്ങള്‍…
Read More » -
ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ച് ടൊയോട്ട: വീഡിയോ കാണാം.
ഉയര്‍ന്ന യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു. ടൊയോട്ട തന്നെയാണ് അവരുടെ…
Read More » -
കുഞ്ഞനാണെങ്കിലും കരുത്തൻ തന്നെ; എംജി കോമെറ്റിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ച് ആദ്യ അപകടം: വീഡിയോ കാണാം.
ഏതാനും നാളുകള്‍ക്ക് മുമ്ബാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ മോഡല്‍ അവതരിപ്പിച്ചത്. എംജി കോമെറ്റ് എന്ന കുഞ്ഞന്‍ ഇലക്ട്രിക്…
Read More » -
5 ലക്ഷത്തിൽ താഴെ വിലയുള്ള സെവൻ സീറ്റർ വാഹനം; കിടിലൻ മൈലേജ്: മാരുതി ഇക്കോ വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കളുടെ കൂട്ടയിടി.
മാരുതി സുസുക്കിയുടെ ജനപ്രിയ വാനാണ് ഇക്കോ. നിരത്തിലും വിപണിയിലും ഇക്കോയുടെ ജനപ്രിയത കുതിക്കുകയാണ്. മാരുതി സുസുക്കി ഇക്കോ ഇതുവരെ രാജ്യത്ത് 10 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു എന്നാണ്…
Read More » -
ടാറ്റയുടെ കുത്തക തകർക്കാൻ കുഞ്ഞൻ ഇലക്ട്രിക് എസ് യു വിയുമായി എം ജിം മോട്ടോർസ് ; ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയില്‍ ഹെക്ടര്‍ എസ്യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ്. പിന്നീട് നമുക്ക് ഇലക്ട്രിക് വാഹനങ്ങള്‍ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS…
Read More »