Automotive
-
അംബാസഡർ 2.0, എത്തുന്നു; പുതിയ രൂപത്തിൽ ഇന്ത്യയുടെ ജനകീയ കാർ.
കാറെന്നാൽ ഒരു കാലത്ത് അംബാസഡറായിരുന്നു നമുക്ക്. രാജ്യാന്തര വാഹന നിർമാതാക്കൾ നിരത്തു കീഴടക്കും മുമ്പും അതിനു ശേഷവും കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി…
Read More » -
സ്വിഫ്റ്റ് ബസ് തൂണൂകൾക്കിടയിൽ കുടുങ്ങി; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ.
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ…
Read More » -
100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന അദ്ഭുത ബാറ്ററി വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകർ: വാഹന നിർമ്മാണ രംഗത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തം; പ്രാവർത്തികമായാൽ എലോൺ മസ്ക് ആഗോള വാഹന വ്യാപാര രംഗം കയ്യടക്കും.
നൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകര്‍. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസര്‍ച്ച് ഗ്രൂപ്പ്…
Read More » -
തേഡ് പാർട്ടി ഇൻഷുറൻസ് നിരക്കുകൾ ഉയർത്തി കേന്ദ്രം: ജൂൺ ഒന്നുമുതൽ എല്ലാ വാഹനങ്ങൾക്കും ചിലവേറും.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഇത് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വാഹനം വാങ്ങുന്നവരുടെ ചെലവ് ഉയരും.…
Read More » -
കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കോട്ടയം സ്വദേശി ലേലത്തിൽ മുടക്കിയത് എട്ടരലക്ഷം: കെഎൽ 05 എ വൈ 7777 എന്ന നമ്പർ അയർക്കുന്നം സ്വദേശി ടോണി വർക്കിച്ചൻ ലേലം പിടിച്ചത് റെക്കോർഡ് തുകയ്ക്ക്.
കോട്ടയം: പുതുതായി വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്ബർ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം. അയര്‍ക്കുന്നം കുടകശേരില്‍ ടോണി വുർക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങള്‍ മുടക്കി ഇഷ്ട നമ്ബര്‍…
Read More » -
ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം: സംഭവം മഹാരാഷ്ട്രയിൽ.
കരാട് (മഹാരാഷ്ട്ര): ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കരാടിലാണ് സംഭവം. മഹോപ്രെ സ്വദേശി ശിവാനി അനില്‍ പട്ടീല്‍ (23) ആണ് മരിച്ചത്. സംഭവത്തെ…
Read More » -
സ്ട്രാപ്പ് കെട്ടാതെ ഹെൽമറ്റ് ധരിച്ചാൽ ആയിരം രൂപ പിഴ; ഐ എസ് ഐ മാർക്ക് ഇല്ലെങ്കിലും പിടിവീഴും: മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതികൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ.
ന്യൂഡല്‍ഹി: ഹെല്‍മറ്റ് ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി. ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ…
Read More » -
കെഎസ്ആർടിസി ബസുകൾ വാങ്ങാൻ താല്പര്യമുണ്ടോ…. ഉണ്ടെങ്കിൽ ഇതാ സുവർണാവസരം.
തിരുവനന്തപുരം: ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്ക്കാന് കെ.എസ്.ആര്.ടി.സി തീരുമാനിച്ചു. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന…
Read More » -
പരമാവധി വേഗം 50 കിലോമീറ്റർ; ഡ്രൈവർമാർക്ക് ഏറ്റവും കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തിപരിചയം: സ്കൂൾ ബസുകൾക്കുള്ള മാർഗരേഖ പുറത്തിറക്കി സർക്കാർ.
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി.…
Read More » -
കണ്ടം ചെയ്യാനുള്ള കെഎസ്ആർടിസി ലോഫ്ളോർ ബസുകൾ ക്ലാസ് റൂമുകൾ ആക്കുന്നു: പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.
വിദ്യാഭ്യാസ വകുപ്പ് കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. ക്ലാസ് മുറികളാക്കി കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ മാറ്റാനാണ് തീരുമാനം. ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക…
Read More » -
രാജ്യത്ത് വില്‍ക്കുന്ന ഓരോ ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിക്കും സര്‍ക്കാരിന് 18 ലക്ഷം രൂപ വീതം ലഭിക്കുമ്പോൾ, വാഹന നിർമ്മാതാവിന് ലഭിക്കുന്നത് വെറും 40,000രൂപ.
പ്രീമിയം എസ്യുവി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ പ്രീമിയം എസ്യുവി. 31.79 മുതല്‍ 48.43 ലക്ഷം രൂപ…
Read More » -
തേഞ്ഞിപ്പാലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്; വർഷങ്ങൾക്കു മുമ്പ് ജഗതി ശ്രീകുമാർ അപകടത്തിൽ പെട്ടതും ഇതേ സ്ഥലത്ത്.
തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര…
Read More » -
കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി: മുപ്പതോളം ആളുകൾക്ക് പരിക്ക്: സംഭവം തിരുവനന്തപുരത്ത്.
തിരുവനന്തപുരം: തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട്…
Read More » -
വാഗമൺ ഓഫ് റോഡ് റേസ്: നടൻ ജോജു ജോർജിനെതിരെ കേസെടുത്തു.
കൊച്ചി: വാഗമണ്‍ ഓഫ്റോഡ് റേസില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജിനെതിരേ കേസെടുത്തു. ജോജുവിന് പുറമേ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന്…
Read More » -
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ വൻ അഗ്നിബാധ; 32 ബൈക്കുകൾ കത്തിനശിച്ചു: തീപിടിച്ചത് ഉദ്ഘാടനത്തിന് തലേന്നാൾ.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്കുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുട്ടത്തറയിലാണ് സംഭവം നടന്നത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍…
Read More » -
നിയന്ത്രണംവിട്ട ട്രാവലർ ട്രാൻസ്ഫോമറിൽ ഇടിച്ചു മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്: സംഭവം ചെന്നിത്തലയിൽ.
ചെന്നിത്തല: നിയന്ത്രണംവിട്ട ട്രാവലര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. വിവാഹ യാത്രക്കാരെയും കൊണ്ട് വന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറിലിടിച്ച് മറിഞ്ഞത്. ചെന്നിത്തല പുത്തുവിളപ്പടി…
Read More »