collection
-
Business
നൂറ് കോടി നേടിയാല്‍ നിര്‍മാതാവിന് എന്ത് കിട്ടും? 2018 നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു: വീഡിയോ.
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ 100 കോടി ക്ലബ്ബില്‍. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ്…
Read More » -
Business
ജിഎസ്ടി പിരിച്ചെടുക്കാനുള്ളത് ഇരുപതിനായിരം കോടി രൂപ; സാമ്പത്തിക സ്ഥിതി മോശമായിട്ടും ലാഘവ ബുദ്ധിയോടെ സംസ്ഥാന സർക്കാർ: യാഥാർത്ഥ്യങ്ങൾ വായിക്കുക.
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ കേസുകളില്‍നിന്ന് ഏകദേശം 20,000 കോടി രൂപ പിരിക്കുന്നതിന് താല്പര്യമെടുക്കാതെ ജി.എസ്.ടി. വകുപ്പ്. ജി.എസ്.ടി. നടപ്പാക്കിയതുമുതല്‍ ഇതുവരെ…
Read More » -
Business
രണ്ടുകോടി മുതൽ മുടക്കി ചെയ്ത മലയാള ചിത്രം ഇതുവരെ കളക്ട് ചെയ്തത് 50 കോടി; വിതരണത്തിന് എടുക്കാൻ ആളെ കിട്ടാതിരുന്ന ‘രോമാഞ്ചം’ ഈ വർഷത്തെ മെഗാ ഹിറ്റ് ആകുന്നു: വിശദാംശങ്ങൾ വായിക്കാം.
‘രോമാഞ്ചം’ തിയറ്ററിലെത്തുന്നതിനു മുമ്പ് നിർമാതാവ് ജോൺപോള്‍ ജോർജ് പങ്കുവച്ച കുറിപ്പ് ഓർക്കുന്നുണ്ടോ? ‘‘രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും…
Read More » -
Business
മോഹൻലാൽ ചിത്രം സ്ഫടികം റീ റിലീസിന് വൻ സ്വീകാര്യത; ആദ്യദിന കളക്ഷൻ കണക്കുകൾ വായിക്കാം.
മൊഹന്‍ലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രന് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പുത്തന്‍ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍…
Read More » -
Cinema
രണ്ടു ദിനം കൊണ്ട് 235 കോടി രൂപ കളക്ഷൻ; പണം വാരി പഠാൻ: വിവാദങ്ങളെ കാറ്റിൽ പറത്തി ഷാരൂഖ് ഖാൻ ചിത്രം സൂപ്പർ ഹിറ്റിലേക്ക്.
വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരെ തിയറ്ററിൽ നിറച്ച് കിങ് ഖാൻ മാജിക്. വിവാദങ്ങൾ കാറ്റിൽ പറത്തി 235 കോടി രൂപയാണ് പഠാൻ റിലീസിന്റെ രണ്ടാം ദിനം ലോകമെങ്ങും നിന്നുള്ള…
Read More » -
Business
‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍: വിജയാഘോഷങ്ങളുടെ ഭാഗമായി പാലാ പുത്തേട്ടു തീയേറ്റേഴ്സിൽ എത്തി ഉണ്ണി മുകുന്ദൻ – വീഡിയോ.
ഉണ്ണിമുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 25 കോടി നേടിയത്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക്…
Read More » -
Business
കേരളത്തിൽ നിന്ന് മാത്രം 8.1 കോടി, ആഗോള കളക്ഷൻ 10 കോടി: “കേരള കാന്താര” മാളികപ്പുറം കളക്ഷൻ റെക്കോർഡുകൾ ഇങ്ങനെ.
ബോക്സോഫീസില്‍ നിന്ന് മികച്ച പ്രതികരണവുമായി ഉണ്ണിമുകുന്ദന് ചിത്രം മാളികപ്പുറം പ്രദര്‍ശനം തുടരുന്നു. വമ്ബന്‍ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കാണ് ചിത്രം…
Read More » -
Business
25 കോടി കളക്ഷൻ: പൃഥ്വിരാജ് ചിത്രം കാപ്പയുടെ തേരോട്ടം തിയേറ്ററുകളിൽ തുടരുന്നു.
പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളികളുടെ പ്രിയ സംവിധായകന് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ 25 കോടി വേള്‍ഡ് വൈഡ് കളക്ഷനോടെ ബോക്സോഫീസില്‍ തിളങ്ങുന്നു.…
Read More » -
Business
ബോക്സോഫീസിൽ ‘കാന്താര’ തരംഗം; കേരളത്തില്‍ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബില്‍
സമീപകാലത്ത് റിലീസ് ചെയ്ത് തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്ബരപ്പിച്ച ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങി.…
Read More » -
Business
ദൃശ്യം 2 ഹിന്ദി പതിപ്പ് വൻ വിജയം: രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി; കീശ നിറയുന്നവരിൽ ആന്റണി പെരുമ്പാവൂരും.
അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം…
Read More » -
Business
കത്തിപ്പടർന്ന് കാന്താര: 16 കോടി മാത്രം മുടക്കി നിർമ്മിച്ച ചിത്രം ഇതുവരെ നേടിയത് 230 കോടി.
കോടികള്‍ മുടക്കി നിര്‍മിച്ച് തിയറ്ററില്‍ മൂക്കും കുത്തി വീണ ചിത്രങ്ങള്‍ക്കു മുന്നില്‍ തലയെടുപ്പോടെ കാന്താര. വെറും 16 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്നും…
Read More » -
Business
കരിയറിലെ ഏറ്റവും വലിയ ഹിറ്റ്: കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബ്ബിലേക്ക്.
കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഈ സന്തോഷ വിവരം ചാക്കോച്ചന് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.…
Read More » -
Business
ബോക്സോഫീസിൽ വൻകുതിപ്പ് നേടി ധനുഷ് ചിത്രം തിരുചിത്രമ്പലം : 10 ദിവസം കൊണ്ട് ആഗോള കളക്ഷൻ നൂറുകോടി.
ധുനുഷിന്റെ ‘തിരുചിത്രമ്പലം’ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി. ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ നേട്ടം. ധനുഷിന്റെ കരിയറിലെ…
Read More » -
Business
ബോക്സ് ഓഫീസിൽ തിരിച്ചടിയേറ്റു പൃഥ്വിരാജ് ചിത്രം “തീർപ്പ്”: ആദ്യദിന ആക്ഷൻ കണക്കുകൾ പുറത്ത്.
ബോക്സ്ഓഫീസില്‍ മോശം പ്രകടനവുമായി പൃഥ്വിരാജ് ചിത്രം തീര്‍പ്പ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം വെറും…
Read More » -
Business
തീയേറ്ററിൽ തല്ലിന്റെ പൊടി പൂരം: തരംഗം തീർത്ത് തല്ലുമാല; കളക്ഷൻ റെക്കോർഡുകൾ ഇങ്ങനെ.
ടോവിനോ തോമസും കല്യാണി പ്രിയദർശനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമല ബോക്സോഫീസിനെ പിടിച്ചുകുലുക്കി മുന്നേറുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » -
Business
ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി: പാപ്പൻ ആദ്യരണ്ടു ദിനങ്ങളിൽ നേടിയത് 7.03 കോടി.
തിയറ്ററുകളിൽ മുൻപത്തേതുപോലെ ആളെത്തുന്നില്ലെന്ന ചലച്ചിത്രമേഖലയുടെ ആശങ്കക്കിടയിലും നിരവധി ചിത്രങ്ങൾ പുതുതായി എത്തിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ചെറിയ ചിത്രങ്ങളും സൂപ്പർതാരങ്ങളുടെ വലിയ പ്രോജക്ടുകളുമുണ്ട്. അതിൽ തിയേറ്റർ വ്യവസായം കൗതുകത്തോടെ കാത്തിരുന്ന…
Read More » -
Business
സിനിമ വിസ്മയമായി റോക്കി ഭായ്: കെജിഎഫ് ചാപ്റ്റർ ടു കളക്ഷൻ 400 കോടി കവിഞ്ഞു എന്ന് റിപ്പോർട്ടുകൾ.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതുകയാണ് യഷ് നായകനായ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. ചിത്രം ഇതിനകം 400 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തുവെന്നാണ്…
Read More »