മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഒരു സോഷ്യല്‍ മീഡിയ താരമാണ് രശ്മി ആർ നായർ. സംസ്ഥാനത്ത് പല കോളിളക്കങ്ങള്‍ സൃഷ്ടിച്ച ചുബംന സമരത്തിലൂടെയാണ് രശ്മി വാർത്തകളില്‍ ഇടം പിടിക്കുന്നത്. കൂടാതെ മോഡലും, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമായ താരത്തിന് വളരെയധികം ഫോളോവെഴ്സുമുണ്ട്. വ

ളരെ ബോള്‍ഡും ഹോട്ടുമായ ഫോട്ടോഷൂട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു ഹോട്ട് ബിക്കിനി താരം എന്ന പരിവേഷവും താരം സ്വന്തമാക്കിയിട്ടുണ്ട്.ആക്ടിവിസ്റ്റ്, മോഡല്‍ എന്നിവയെ പൊലെ തന്നെ വാഹനങ്ങളേയും യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടെയാണ് രശ്മി. ഇതിനു മുമ്ബ് 2022 -ല്‍ തന്റെ പക്കലുണ്ടായിരുന്ന മഹീന്ദ്ര XUV500 മാറി പുതിയ സ്കോർപിയോ N 4×4 മോഡല്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസല്‍ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു മുമ്ബുണ്ടായിരുന്ന 3 -സീരീസിനെ മാറ്റിയാണ് ഈ പുത്തൻ മോഡലിലേക്ക് അപ്പ്ഗ്രേഡ് ചെയ്തത് എന്ന് താരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് റിപ്ലൈ നല്‍കിയിട്ടുണ്ട്. മെല്‍ബോണ്‍ റെഡ് എന്ന വളരെ സ്പെഷ്യലായ കളർ ഓപ്ഷനാണ് താരം വാഹനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു മുമ്ബ് ഉണ്ടായിരുന്ന ബിഎംഡബ്ല്യു മോഡലും ഒരു റെഡ് ഷെയ്ഡില്‍ ഉള്ളതായിരുന്നു എന്നതും ശ്രദ്ധിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക