ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പ്രത്യേകതരം ചലഞ്ച് ആണ് കിസ്സ് ഓർ സ്ലാപ്പ് ചലഞ്ച്. സുന്ദരിയായ ഒരു യുവതി നിങ്ങളെ സമീപിച്ച് അവരെ ചുംബിക്കാൻ ആണോ അവരുടെ നിതംബങ്ങളിൽ അടിക്കാനാണോ ആഗ്രഹം എന്ന് ചോദിച്ചാൽ നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിക്കുക. റെക്കോർഡിങ് മോഡിലുള്ള ഒരു ക്യാമറയുടെ മുൻപിൽ ആണ് നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് എന്നുകൂടി ഓർക്കുക. 100% സമ്മതത്തോടെയാണ് അവൾ നിങ്ങൾക്ക് ചുംബിക്കാനും, അവളുടെ നിതംബങ്ങളിൽ സ്പർശിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത്.

നൂറുകണക്കിന് പുരുഷന്മാരെ തേടി ഈ ചോദ്യങ്ങളുമായി സുന്ദരികളായി യുവതികൾ എത്തുമ്പോൾ ഭൂരിഭാഗം ആളുകളും നിതംബങ്ങളിൽ തല്ലാനുള്ള സ്ലാപ്പ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത്. വളരെ ചെറിയ ശതമാനം മാത്രമേ ചുംബിക്കാനുള്ള അവസരം വിനിയോഗിക്കുന്നുള്ളൂ. സാമൂഹ്യധാർമ്മികതയെ വെല്ലുവിളിക്കുന്നതാണ് ഇത്തരം ചലഞ്ചുകൾ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ, നിങ്ങൾക്ക് മുമ്പിലുള്ള ഈ ചലഞ്ചിൽ ഒന്നും ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തികൾക്കുണ്ട് എന്ന് മറുപടി ഭാഗം ഓർമിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവളുടെ സമ്മതമുണ്ടെങ്കിൽ പോലും പരിചയമില്ലാത്ത ഒരു സ്ത്രീയെ തൊടാനുള്ള അവസരം വേണ്ട എന്ന് വെക്കാനുള്ള സ്വാതന്ത്ര്യമാണ് വ്യക്തികൾക്ക് മുന്നിലുള്ളത്. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും ഒരു തമാശ രൂപയാണ് ഇതിനെ ഒരു അവസരമായി കാണുകയും സ്പർശനസുഖം തേടുകയും ചെയ്യുന്നു. ഇവിടെ ഈ ചലഞ്ചുമായി മുന്നിട്ടിറങ്ങുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ ചോദ്യം ചെയ്യുന്നതിലുപരിയായി ചോദ്യം ചെയ്യപ്പെടേണ്ടത് അവസരം മുതലെടുക്കാൻ തയ്യാറായി നിൽക്കുന്നവരുടെ മാനസികാവസ്ഥ തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക