ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഇന്നത്തെ പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന് പറയുന്നതുപോലെയാണ് ഇവരുടെ കാട്ടിക്കൂട്ടലുകളും. പ്രക്ഷകരെ കയ്യിലെടുക്കുവാൻ ഏതറ്റം വരെയും പോകാൻ ഇത്തരക്കാർ തയ്യാറാണ്.

അവയവ പ്രദർശനം സഭ്യതയുടെ നേർത്ത അതിർവരമ്പിനുള്ളിൽ നിർത്തി ഇവർ സൃഷ്ടിച്ചെടുക്കുന്ന റീലുകൾ നിരവധി ആളുകളെ ആകർഷിക്കുന്നു എന്നുള്ളതാണ് പ്രധാന ഘടകം. സ്ത്രീ സൗന്ദര്യത്തിന് വശ്യത പകരുന്ന എല്ലാ അവയവങ്ങളും ഇതിനായി പരമാവധി ഉപയോഗപ്പെടുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാറിടങ്ങളും, നിതംബവും, പുക്കിൾ ചുഴിയും എല്ലാം ഇവർക്ക് ആരാധകരെ ഇളക്കിമറിക്കാനുള്ള ആയുധങ്ങളായി മാറുന്നു. ഇവരുടെ വീഡിയോകൾക്ക് ലഭിക്കുന്ന പ്രേക്ഷക സമ്മിതി വെളിവാക്കുന്ന മറ്റൊരു കാര്യമുണ്ട് ഇവരുടെ ശ്രമങ്ങളും ഇവരുടെ രീതികളും വാണിജ്യപരമായി വിജയം കാണുന്നു എന്നതാണത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളെ ചൂടുപിടിപ്പിച്ച ഇന്നത്തെ റീൽ വീഡിയോകൾ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക