സോഷ്യല്‍ മീഡിയില്‍ കൂടുതലും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകുന്നത്. അതിന് കാരണം വിവാഹങ്ങളിലെ വ്യത്യസ്ത രസങ്ങളാണ്. ചിലപ്പോള്‍ വധൂവരന്മാരുടെ നൃത്തമായിരിക്കും വൈറലാകുന്നതെങ്കില്‍ മറ്റു ചിലപ്പോള്‍ അവരുടെ റൊമാൻസാവും. ഇപ്പോഴിതാ വളരെ രസമുള്ള ഒരു വിവാഹ വീഡിയോ വൈറലാകുകയാണ്. ഇത് കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും നാണം വരും.

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ അല്‍പ്പം വ്യത്യസ്തമാണ്. വിവാഹ വേദിയില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച്‌ വരൻ വധുവിനോട് ആവശ്യപ്പെടുന്ന ഒരു ഡിമാൻഡാണ് വീഡിയോയുടെ ഉള്ളടക്കം. വരണമാല്യം അണിയിക്കാൻ തയ്യാറാകുന്ന വധുവിനോട് എല്ലാവരുടെയും മുന്നില്‍ വച്ച്‌ വരൻ ചോദിച്ചതുകേട്ട് ആകെ നാണിച്ചു നില്‍ക്കുന്ന വധു വിസ്സമതവുമായി നിൽക്കുകയാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വരനുണ്ടോ പിന്മാറുന്നു. ചോദിച്ചത് തന്നില്ലെങ്കില്‍ വരണമാല്യം അണിയിക്കാൻ സമ്മതിക്കില്ലാന്നും പറഞ്ഞുകൊണ്ട് ഒറ്റ നില്‍പ്പും. ആകെ നാണിച്ചു തലകുനിച്ചു നില്‍ക്കുന്ന വധുവും പിന്നെ സംഭവിച്ചതും വീഡിയോയിലൂടെ തന്നെ കാണണം, വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക