ഡല്‍ഹിയില്‍ എന്നല്ല രാജ്യത്തെ പലയിടങ്ങളിലേയും മെട്രോകള്‍ ജനജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് എന്നത് പറയാതെ അറിയുന്ന ഒരു വാസ്തവമാണ്. ഇതില്‍ ഡല്‍ഹി മെട്രോയെ കുറിച്ചുള്ള വാര്‍ത്തകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംസാരമാകുന്നത്. നിരവധി വീഡിയോകളാണ് ഡല്‍ഹി മെട്രോയെ പറ്റിയുള്ള വൈറലായിട്ടുള്ളത്. ഇതില്‍ ചിലത് അശ്ലീല വീഡിയോകളാണ്. നിരവധി ലവേഴ്‌സിന്റെ റൊമാൻസ് വീഡിയോയും ഇതില്‍ വരും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടെയും റൊമാൻസാണ്‌ നിങ്ങള്‍ക്ക് കാണാൻ കഴിയുന്നത്. വൈറലാകുന്ന വെറും 14 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കൈയും പിടിച്ചു വരുന്നത് നിങ്ങള്‍ക്ക് കാണാം. ഇതിനിടയില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയെ പലതവണ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും നിങ്ങള്‍ക്ക് കാണാം. ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്. അതുപോലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക